Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്‌മി ആന്റി – 2

എന്താ ആ ചന്തിയുടെ ഭംഗി. ആണായിപിറന്നവരെല്ലാം ആ ചന്തിയിൽ ഞെക്കാൻ ഒന്ന് കൊതിക്കും. പുറത്തേക്ക് തള്ളി നിൽക്കുകയാണ് പതുപതുത്ത ആ തലയിണകൾ. ചന്തിയുടെ വെട്ട് കാരണം രണ്ടു ഗോളങ്ങളും എടുത്തുകാണാമായിരുന്നു. ഞാൻ ആ ചന്തിയിൽ നോക്കികൊണ്ട് കമ്പിയായി വരുന്ന സാമാനത്തിൽ കൈ വെച്ചു മെല്ലെ തലോടി. പെട്ടെന്ന് ആന്റി എന്തോ എടുക്കാനായി പിന്നോട്ട് തിരിഞ്ഞു. അപ്പോഴാണ് ആന്റി എന്നെ കാണുന്നത്. ഒരു കയ്യിൽ ആപ്പിളും മറ്റേ കൈ എന്റെ സമാനത്തിലും പിടിച്ചാണ് എന്റെ നിൽപ്പ്. എന്നെ കണ്ടതും ആന്റി മുഴുവനായി എന്റെ നേരെ തിരിഞ്ഞു നിന്ന് രണ്ടു കയ്യും കെട്ടി അടുക്കളയുടെ സ്ലാബിൽ ചാരി നിന്നു. അവർ കൈ കെട്ടി നിൽക്കുമ്പോൾ ആ മത്തങ്ങാ മുലകൾ അവരുടെ കൈകളിൽ ഇരിക്കുന്നതുപോലെ ഉണ്ടായിരുന്നു.ഇരിക്കുമ്പോൾ ആന്റിയുടെ പതുപതുത്ത ചന്തി സ്ലാബിൽ അമർന്നു. “ഡാ നീ ഇവിടേം തുടങ്ങിയോ നിന്റെ വിളച്ചില്” ആന്റി മെല്ലെ ചോദിച്ചു. ഞാൻ ചെറിയ ജാള്യതയോടെ പറഞ്ഞു “അതുപിന്നെ.. അവനു ആപ്പിൾ വേണമെന്ന് ഞാൻ കത്തിയെടുക്കാൻ വന്നതാ”. ആന്റി ഷെൽഫിൽ നിന്ന് കത്തിയെടുക്കാനായി കൈകൾ ഉയർത്തികൊണ്ട് എന്നോട് ചോദിച്ചു. “എന്നിട്ട് നീയെന്താ എന്റെ ആപ്പിൾ നോക്കി നിൽക്കുന്നത്. കത്തിയെവിടാ എന്ന് ചോദിക്കണ്ടെ?” കൈ ഉയർത്തിയപ്പോ ആന്റിയുടെ വിയർത്ത കക്ഷവും വയറും എനിക്ക് നന്നായി കാണാൻ പറ്റി. മുലയുടെ വശങ്ങളിൽ നിന്നുള്ള കാഴ്ച എന്റെ കുട്ടനെ സടകുടഞ്ഞ് എഴുന്നേൽപ്പിച്ചു. “ആപ്പിളോ ആന്റിയുടെ മത്തങ്ങയാ ഞാൻ നോക്കിയത്.” ആന്റിയുടെ കയ്യിൽ നിന്നും കത്തി വാങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു. “ആഹാ.. നീ കൊള്ളാമല്ലോ. ദേ സഞ്ചു കേക്കണ്ട..”. “അവനൊന്നും കേക്കില്ല ആ റൂമിൽ ടി വി വെച്ചിട്ടുണ്ട്.” ഞാൻ പറഞ്ഞു. “ആന്റിക്കെന്നോട് ദേഷ്യമാണോ?”. ഞാൻ വെറുതെ ചോദിച്ചു. “എന്തിനു”. ആന്റി ചോദിച്ചു. “അല്ല ബസിൽ വെച്ച് അങ്ങനെ ചെയ്തതിന്” ഞാൻ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു. ആന്റിയുടെ മുഖത്ത് ചെറിയ ചിരി വന്നു.അപ്പൊ ആന്റി കൂടുതൽ സുന്ദരിയായതുപോലെ തോന്നി. “ആ കുറച്ച് ദേഷ്യമാ. പക്ഷെ മാറണമെങ്കി ഞാൻ പറയുന്നത് പോലെ ചെയ്താ മതി ”. എന്റെ സാമാനം ജട്ടിക്കുള്ളിൽ കയറുപൊട്ടിക്കാൻ തുടങ്ങിയിരുന്നു. “ആന്റി പറഞ്ഞാ ഞാൻ എന്ത് വേണേലും ചെയ്യാം”. അതു കേട്ടപ്പോ ആന്റിടെ മുഖം തെളിഞ്ഞു. എന്റെ കയ്യിൽ പിടിച്ചുകൊണ്ട് സമയമാവട്ടെ ആന്റി പറയാമെന്നു പറഞ്ഞു. ആന്റി എന്റെ കയ്യിൽ പിടിച്ചപ്പോ എന്റെ സകല കണ്ട്രോളും പോയി. ഞാൻ മറ്റേ കൈ കൊണ്ട് ആന്റിടെ കയ്യിൽ കയറിപ്പിടിച്ചു. എന്ത് മിനുസം. ഈ വീട്ടിലുള്ള സകല പണികളും ഒറ്റക്ക് ചെയ്തിട്ടും ആന്റിയുടെ കൈകൾ ഇത്ര മിനുസമായിട്ട് എങ്ങനെയാണാവോ സൂക്ഷിക്കുന്നത്. ഞാൻ കയ്യിൽ പിടിച്ചപ്പോ ആന്റി പരിഭ്രമിച്ചു. വാതിലിലൂടെ പുറത്തേക്ക് നോക്കി. ആന്റി സഞ്ജുവിനെ ആണ് നോക്കുന്നതെന്ന് എനിക്ക് മനസിലായി. “ആന്റി പേടിക്കണ്ട അവൻ കിടക്കുവല്ലേ”. പക്ഷെ ആന്റി കൈ വിടുവിക്കാൻ ശ്രമിച്ചു. വെറുതെ ബലം പ്രയോഗിച്ച് ആന്റിയെ വെറുപ്പിക്കണ്ടാന്ന് വെച്ച് ഞാൻ കൈ വിട്ടു പിണക്കം അഭിനയിച്ചു. “പിണങ്ങല്ലേടാ കുട്ടാ” എന്നും പറഞ്ഞ് എന്റെ കവിളത്ത് ഒരു നുള്ളു തന്നു. “ഇല്ല ആന്റി എനിക്ക് പിണക്കമൊന്നുമില്ല ” ഞാൻ കത്തിയും ആപ്പിളുമായി തിരിച്ച് നടന്നു. “ഡാ ആ പൊങ്ങിനിക്കുന്നത് ഒന്ന് താഴ്ത്തി വെച്ചിട്ടു പോടാ” എന്ന് പറഞ്ഞു ആന്റി കളിയാക്കി. ഞാൻ കള്ളച്ചിരി ചിരിച്ച് ട്രൗസറിൽ കയ്യിട്ട് സാമാനം നേരെയാക്കി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025