Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി 9

അലമാരയിൽ നിന്നും കിച്ചുവിന്റെ ഡ്രസ്സ്‌ എടുത്ത് ബെഡിൽ വച്ചു. തിരിഞ്ഞപ്പോഴേക്കും കിച്ചു വന്ന് വട്ടം പിടിച്ചു… വിടുവിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു… അവൻ ഒരു കൈകൊണ്ട് എന്നെയും മറു കൈകൊണ്ട് കണ്ണനെയും അവനിലേക്ക് ചേർത്തു നിർത്തി…..

അവന്റെ നോട്ടം ഒഴിവാക്കാൻ തല ചെരിച്ചു കണ്ണനെ നോക്കി.. ഈ സമയം അവൻ എന്റെ കഴുത്തിനിടയിലേക്ക് മുഖം പൂയ്തി… പെരുവിരലിൽ ഉഴർന്നു പോയി ഞാൻ.. കൂടെ അവനെ വലതു കൈകൊണ്ട് ചുറ്റി പിടിച്ചു…അവനെന്റെ കഴുത്തിൽ ചുംബിച്ചും കടിച്ചും കൊണ്ടിരുന്നു… ഞങ്ങളെ രണ്ടാളുടെയും ചൂടും പറ്റി കണ്ണൻ ഞങ്ങളുടെ ഇടയിലും…

 

“എന്തിനാ ലച്ചു എന്നോട് പിണങ്ങി ഇരിക്കിനെ… നിനക്ക് എന്റെ കൂടെ വന്നൂടെ ”

കവിളിൽ ചുംബിച്ചു കൊണ്ട് കിച്ചു ചോദിച്ചു..

കാണാൻ വരുമ്പോ സ്ഥിരമായിട്ട് ചോദിക്കുന്ന ചോദ്യമായത് കൊണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല

 

‘കണ്ണന്… പാല് കൊടുക്കണം… ഇപ്പൊ ഉറങ്ങും ‘

 

“ഈ…പൂറി”

 

അവന്റെ ചോദ്യത്തിനുള്ള ഉത്തരമല്ലാത്തത് കൊണ്ട് ചെറിയ ശബ്ദത്തിൽ തെറി വിളിച് അവൻ വേർപെട്ടു….അവന്റെ ഫ്രാസ്ട്രേഷൻ തീർത്തതാണ് … ബെഡിൽ വച്ച ഡ്രെസ്സും മാറ്റി തായേക്ക് പോയി..

ഒരു ദീർഘശ്വാസം വിട്ട് ഉറക്കം വന്ന് കണ്ണ് അടഞ്ഞു പോകുന്ന കണ്ണനെ ഒന്ന് ചുംബിച്ചു മാക്സിയുടെ സിപ് തുറന്ന് അവന് മുലപ്പാല് നൽകി…..പാവം ഞങ്ങളെ ഇടയിൽ കിടന്ന് ഇവന് കിട്ടേണ്ട നല്ല നിമിഷങ്ങളാണല്ലോ ഇല്ലാതായി പോകുന്നത്…

 

കിച്ചു ചോദിച്ചതിനുള്ള ഉത്തരം എന്താന്ന് അവന് തന്നെയറിയാം… ആരാണ് ആ പെണ്ണ്…അതിന് അവന് ഉത്തരമില്ലാ… എങ്ങനെ ആ ക്രൈം സീനിൽ കറക്റ്റ് ആയി വന്നു… അതിനും എന്റെ അടുത്ത് മാത്രം അവന് ഉത്തരമില്ല…….

 

കണ്ണനുറങ്ങീന്ന് തോന്നിയപ്പൊ പതുക്കെ അവനെ എടുത്ത് തൊട്ടടുത്തുള്ള തൊട്ടിലിൽ കിടത്തി… നനഞ്ഞ മാക്സി മാറ്റി പുതിയ ഒന്ന് ഉടുത്തു കോണിയിറങ്ങി…

ഹാളിലെ സോഫയിലിരുന്ന് അച്ഛനും കിച്ചുവും സംസാരിക്കുന്നുണ്ട്…അവരുടെ ഫുഡടിക്കൽ കഴിഞ്ഞെന്ന് തോന്നുന്നു…

അടുക്കളയിൽ ഇരുന്നു അമ്മയും ദേവൂവും ഭക്ഷണം കഴിക്കുന്നുണ്ട്..

 

“കണ്ണനുറങ്ങിയോടി ”

എന്നെ കണ്ട അമ്മ ചോദിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025