Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി 9

ലിഫ്റ്റിനുള്ളിൽ കയറി നമ്പറും ഞെക്കി അതിൽ ചാരിയങ്ങനെ നിന്നു.

കുറച്ചു മുന്നേ ഫോണിലേക്ക് വന്ന ഇമെയിൽ ഒരു പ്രാവശ്യം കൂടെ തുറന്നു നോക്കി….അതിനുള്ളിലെ മങ്ങിയ പ്രകാശത്തിലും അവന്റെ കണ്ണുകൾ വന്യതയിൽ തിളങ്ങി.

 

 

 

 

 

“എന്റെ ജോർജ് ചേട്ടായി….. നിങ്ങള് വന്നെന്ന് ഭാര്യ വിളിച്ചു പറഞ്ഞപ്പോയാ അറിയുന്നേ..…എങ്ങോട്ടേക്കാ അതിനിടക്ക് മുങ്ങിയെ ”

 

‘നീ ഇതാദ്യം അങ്ങാട് പിടിപ്പിച്ചേ കിരണേ ‘

 

“വേണ്ട ചേട്ടായി…. നൈറ്റ്‌ ഡ്യൂട്ടി ഉണ്ട്…അല്ല ഇത്രയും നാള് എവിടായിരുന്നു ”

 

‘ഹാ. ഹാ…നീ നിന്റെ രീതിയിൽ അന്വേഷിച്ചില്ലേ …ഞാൻ എന്റെ രീതിയിലും അന്വേഷിക്കാൻ പോയതാ ”

 

“അതിന് നാട് വിട്ട് പോകണമായിരുന്നോ…. അല്ല എവിടെക്കാ പോയത് ”

 

‘അതോ….അത്‌ ഹൈദരാബാദിലേക്ക് ‘

 

“അവിടേക്കോ… അവിടെ എന്ത്‌ അന്വേഷിക്കാനാ ”

 

‘എടാ…സുധി മരിച് കുറച്ചു ദിവസങ്ങൾക് ശേഷം ഞാൻ നമ്മള് ഒതുക്കി തീർത്ത കേസുകളെ എടുത്ത് നോക്കി….എത്രയോ എണ്ണത്തിനെ തീർത്തിട്ടുണ്ട്…… ഒരു കേസ് പോലും കൊടുക്കാൻ ആളില്ലാതെയാണ് നടപ്പാക്കിയത്…മറ്റൊരു രീതിയിൽ പറഞ്ഞാ തലയും വാലും ഇല്ലാണ്ടാക്ക….രണ്ടെണ്ണം ഒഴിച്ച് ‘

 

“അതെതാ ”

ജോർജിന്റെ ഉത്തരത്തിനായി si കിരൺ തന്റെ കാതുകളെ കൂർപ്പിച്ചു വച്ചു.

 

‘അത്‌…നമ്മള് ചെയ്ത അവസാനത്തെ കേസുകളായിരുന്നു.. ഒന്ന് രമേഷന്റെ കേസും മറ്റൊന്ന് അരിവഴകനും ‘

 

“അതും ഇതും തമ്മിലെന്താ ബന്ധം ”

 

‘ഞാൻ പറയട്ടെ……രമേശന്റെ മോനില്ലേ പേരെന്താ….’

 

“കാർത്തിക് ”

 

‘ആ…. കാർത്തിക് അവനാണോ എന്ന് സംശയമുള്ളത് കൊണ്ട് ഞാനും കുറച്ചാളുകളും കുറച്ചു ദിവസം അവനെ നിരീക്ഷിച്ചു കൊണ്ടിരുന്നു…കൂടെ അരിവഴകന്റെ മോളെ നിരീക്ഷിക്കാൻ ആളുകളെ ഏർപ്പെടുത്തുകയും ചെയ്തു.. എന്റെ നിഗമനം ഇവര് രണ്ടുപേരിലും ആരെങ്കിലും ആയിരിക്കാമെന്നായിരുന്നു …. ആ പെണ്ണിന്റെ ശരീരപ്രെകൃതി വച്ചിട്ട് സുധിയെ ഒന്ന് വലിച്ച് കൊണ്ട് പോകാൻ പോലും പറ്റത്തില്ല…പിന്നെയുള്ളത് അവനായിരുന്നു കാർത്തിക്.. അവനവന്റെ മാരീഡ് ലൈഫ് ആഘോഷിക്കാണ്.’

 

“അതായത് ഇവര് രണ്ടുപേരുമല്ല ഇത് ചെയ്തതെന്ന് അല്ലെ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025