Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മിയുടെ അരഞ്ഞാണം

“ഉവ്വെടീ, കൂതിപ്രിയനാ. അവനെക്കൊണ്ട് ചെയ്യിച്ചു കഴിഞ്ഞാല്‍ തൂറാന്‍ സുഖമാ. അങ്ങ് പൊക്കോളും”

“പോടീ വൃത്തികെട്ടവളെ”

“ഇപ്പം അവന്‍ ഹോം നേഴ്സിന്റെ ജോലിക്കാ പോകുന്നത്. നീ അവനെത്തന്നെ വച്ചാ മതി. നിന്റെ എല്ലാ ആവശ്യോം അവന്‍ സാധിച്ചു തരും. എഴുന്നേല്‍ക്കാന്‍ വയ്യാത്ത നിന്റെ വൃത്തികെട്ട കെട്ടിയവന്‍ അറിഞ്ഞുതന്നെ നീയവനെക്കൊണ്ട് ചെയ്യിക്കണം. കുറെ സുഖിച്ചതല്ലേ അയാള്‍.. ഇതിപ്പോ നിന്റെ ഊഴമാ മോളെ”

ലക്ഷ്മിയുടെ ദേഹം പെരുത്തു. ഇവളിങ്ങനെയാണ്. എല്ലില്ലാത്ത നാവ്. തോന്നുന്ന പോലെയുള്ള ജീവിതം.

“പോടീ. എനിക്കങ്ങനെ ഒന്നുമില്ല. പക്ഷെ ഒരു പുരുഷനില്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പറ്റില്ല. അതാ” സ്വയമറിയാതെ ലക്ഷ്മി വിരല്‍ കടിച്ചു.

“അതേടീ, ഒരു പുരുഷനില്ലാതെ പറ്റില്ല. നിനക്ക് വേണ്ടത് അവനെപ്പോലെ ഒരു പുരുഷനാണ്” ഭര്‍ത്താവ് ഗള്‍ഫിലുള്ള രാജത്തിന്റെ തുറന്ന സംസാരം ലക്ഷ്മിയെ ഭ്രാന്തുപിടിപ്പിച്ചു. ഇങ്ങനെയൊക്കെ ചെയ്യുമോ പെണ്ണുങ്ങള്‍? താനിതുവരെ ഭര്‍ത്താവ് എന്ന ഒറ്റ ചിന്തയില്‍ ജീവിച്ചവളാണ്. ആ തന്നെ പക്ഷെ അയാള്‍ നീചമായി ചതിച്ചു; പലവുരു. എങ്കിലും എന്ത് സുഖമാണ് ഇതൊക്കെ കേള്‍ക്കാന്‍ തന്നെ!

“നീ എങ്ങനാടി അത് സാധിച്ചത്?” ലക്ഷ്മിക്ക് ചോദിക്കാതിരിക്കാനായില്ല.

“ചുമ്മാ അഭിനയിച്ചു. കാലു വിലങ്ങിയെന്നു പറഞ്ഞു തിരുമ്മിച്ചു. നന്നായിത്തന്നെ തിരുമ്മി അവന്‍; കാലു തൊട്ടു തലവരെ” വീണ്ടും അവളുടെ ചിരി.

ലക്ഷ്മി കിതപ്പോടെ നനഞ്ഞ കക്ഷങ്ങളിലേക്ക് നോക്കി. ബ്ലൌസിന്റെ ഉള്ളില്‍ തുറിച്ചുന്തി നില്‍ക്കുന്ന മുലഞെട്ടുകള്‍. മുലയുടെ ചാലിലൂടെ വിയര്‍പ്പ് ഒഴുകുന്നു. തനി നായ! പറയുന്നിടം നക്കിത്തരുന്നവന്‍! കൂതിപ്രിയന്‍. അവളുടെ രോമങ്ങള്‍ എഴുന്നുനിന്നു. വിവാഹം കഴിഞ്ഞ് ആദ്യരാത്രി കാത്തിരിക്കുന്ന വധുവിനെപ്പോലെയായിരുന്നു അവളുടെ മനോനില. അവന്റെ ഭംഗിയില്ലാത്ത ആ മുഖത്തിനു തന്നെ എന്ത് അഴകാണ്. കറുത്ത ചുണ്ടുകള്‍ ഉള്ള തടിയന്‍ ചെക്കന്‍. ലക്ഷ്മി നനഞ്ഞ ചുണ്ടിലൂടെ വിരലോടിച്ചു.

ആന്റി കിടക്കുന്ന സമയമാണ്; നിഷാദിന് അറിയാം. ഉച്ചയൂണ് കഴിഞ്ഞുള്ള ഒരു മയക്കമുണ്ട് ലക്ഷ്മിയമ്മയ്ക്ക്. എഴുന്നേറ്റ് പുറത്തേക്ക് പോകാന്‍ അതിയായി മോഹിക്കുന്നുണ്ടയിരുന്നു അവന്‍. പക്ഷെ നായരുടെ നോട്ടം തന്റെ മേലാണ്. ഇന്ന് ആന്റി എല്ലാം കാണിച്ച ദിവസമാണ്. അടുക്കളയില്‍ വച്ച് നോക്കിയ ആ നോട്ടം! ഓര്‍ത്താല്‍ തന്നെ ദേഹം തുടിക്കും. അവന്‍ പാളി നോക്കി. നായര്‍ അവനെത്തന്നെ നോക്കി കിടക്കുകയാണ്. അയാളുടെ മനസ്സ് അവനറിയാമായിരുന്നു.

ലക്ഷ്മിയമ്മ മുറിവാതില്‍ക്കല്‍ എത്തി ഉള്ളിലേക്ക് നോക്കി. നായരുടെ മനസ്സ് പിടച്ചു. അടിപ്പാവാടയും ബ്ലൌസും മാത്രം ധരിച്ച് രതിദേവതയെപ്പോലെ വരുന്ന ഭാര്യ. ഇവള്‍ക്ക് നാണമില്ലേ? ഇപ്പോള്‍ സാരിയും ഉടുക്കാതായോ? ഇനിയിവള്‍ ഇതും ഊരിക്കളയുമോ? കോപം ഉള്ളില്‍ നുരച്ചുപൊന്തി എങ്കിലും അയാളുടെ മുഖത്തിന് അത് പ്രകടിപ്പിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ലക്ഷ്മിയമ്മ അലസമായി ഉള്ളിലേക്ക് കയറി. അവര്‍ക്കൊപ്പം അവര്‍ക്ക് മാത്രം സ്വന്തമായിരുന്ന ഭ്രാന്തുപിടിപ്പിക്കുന്ന പെണ്‍ചൂരും.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025