Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മിയുടെ അരഞ്ഞാണം

നായര്‍ അസഹ്യതയോടെ മുഖം വെട്ടിച്ചു. ഭാര്യ അവനോടു കൊഞ്ചിക്കുഴയുന്നു. അവള്‍ ഉദ്ദേശിക്കുന്ന നെയ്യ് ഏതാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. പൂറ്റില്‍ നെയ്‌ പുരട്ടി തന്നെ തീറ്റിക്കാന്‍ പലതവണ അവള്‍ ശ്രമിച്ചിട്ടുണ്ട്. പൂറ്റില്‍ മാത്രമല്ല, മുലകളിലും ആസനത്തിലും തുടകളിലും ഒക്കെ. പക്ഷെ അന്യസ്ത്രീകളെ പ്രാപിച്ചിട്ടു വരുന്ന തനിക്ക് അവളുടെ ആസക്തി ശമിപ്പിക്കാന്‍ സാധിച്ചിട്ടില്ല.

“ഇതൊന്നു ചപ്പിക്കെ..ഒരു സര്‍പ്രൈസ് ഉണ്ട്” ഒരിക്കല്‍ താനെത്തിയപ്പോള്‍ നനഞ്ഞ കീഴ്ചുണ്ട് മലര്‍ത്തി ലക്ഷ്മി പറഞ്ഞു.

“ഭയങ്കര ക്ഷീണം. എന്ത് സര്‍പ്രൈസാ” വിരസതയോടെ താന്‍ ചോദിച്ചു.

“എപ്പോഴും ഒരു ക്ഷീണം; ഹും” ലക്ഷ്മി കോപത്തോടെ പൊയ്ക്കളഞ്ഞു. തനിക്ക് ആശ്വാസം തോന്നി. നായര്‍ നോക്കി. കൂടെക്കൂടെ അവള്‍ നിഷാദിനെ നോക്കുന്നു. സാരി തോളില്‍ നിന്നും ഏതുസമയത്തും ഊര്‍ന്നു വീഴുന്ന നിലയിലാണ്. കഞ്ഞി മതി എന്ന് ഉറക്കെ അലറിപ്പറയാന്‍ അയാള്‍ക്ക് തോന്നിയെങ്കിലും അതിനു സാധിക്കില്ലായിരുന്നല്ലോ.

“ഇന്നാ..” ലക്ഷ്മിയമ്മ കഞ്ഞി നിറഞ്ഞ സ്പൂണ്‍ വീണ്ടും നീട്ടി. നായര്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

“വേണ്ടേ, കുടിക്ക് ചേട്ടാ. നെയ്യ് നല്ലതാ ശരീരം നന്നാകാന്‍. വേഗം രോഗം മാറണ്ടേ. ഉം” നിഷാദിനെയും തന്നെയും നോക്കിക്കൊണ്ട്‌ കൊഞ്ചലോടെയുള്ള അവരുടെ സംസാരം നായരെ കോപാക്രാന്തനാക്കി. ലക്ഷ്മിയമ്മ കഞ്ഞി അയാളുടെ ചുണ്ടോട് അടുപ്പിച്ചു. നായര്‍ മുഖം വെട്ടിച്ചുകളഞ്ഞു.

“ശ്ശൊ” ലക്ഷ്മിയമ്മ സ്പൂണ്‍ തിരികെയിട്ടു നിവര്‍ന്നു. അവരുടെ സാരി തോളില്‍ നിന്നും ഊര്‍ന്നു മടിയിലേക്ക് വീണു.

“ലേശം കൂടി കുടിക്ക് ചേട്ടാ, പ്ലീസ്” സാരി താഴേക്ക് വീണത് അറിയാത്ത മട്ടില്‍ അവര്‍ പറഞ്ഞു.

തന്നെ പിടിച്ചിരുന്ന നിഷാദിന്റെ കൈയുടെ വിറയല്‍ നായര്‍ സ്പഷ്ടമായി അറിയുന്നുണ്ടായിരുന്നു. ലക്ഷ്മി ധരിച്ചിരിക്കുന്ന ബ്ലൌസ് തീരെ ചെറുതാണെന്ന് മാത്രമല്ല, തുണിയുടെ ഉള്ളിലൂടെ അവളുടെ വെളുത്ത മുലകള്‍ സ്പഷ്ടമായിത്തന്നെ കാണാം. തുറിച്ചു നില്‍ക്കുന്ന മുലഞെട്ടുകള്‍. അവള്‍ ബ്രാ ധരിച്ചിട്ടില്ല. കനംകുറഞ്ഞ തുണികൊണ്ടുള്ള ബ്ലൌസ് മനപ്പൂര്‍വ്വം ധരിച്ച്, സാരി മനപ്പൂര്‍വ്വം ഊര്‍ത്തി എല്ലാം കാണിക്കുകയാണ് ഇവള്‍. ഇവന്റെ കരുത്ത് ഇവള്‍ക്ക് വേണം. നായരുടെ മനസ്സ് ഭ്രാന്തമായി. ഭാര്യയുടെ കടഞ്ഞെടുത്ത ശരീരത്തിലേക്ക് അയാള്‍ ദൈന്യതയോടെ നോക്കി. മൂന്നോളം മടക്കുകള്‍ ഉള്ള വിശാലമായ വയര്‍ പൂര്‍ണ്ണ നഗ്നം. ഈ ഇരുപ്പില്‍ ഇവളെ കണ്ടാല്‍ ഘോരതപസ്സ് ചെയ്യുന്ന മുനിമാര്‍ പോലും ബ്രഹ്മചര്യം വെടിഞ്ഞ് ഭോഗപ്രിയരാകും. നീണ്ട കഴുത്തിനു താഴെ ഘനമുള്ള മാലയുടെ അടിയില്‍ ബ്ലൌസിന് മീതെ പച്ചമുലകളുടെ വിള്ളല്‍. രണ്ടും ഞെരിഞ്ഞമര്‍ന്നു നില്‍ക്കുകയാണ് ബന്ധന മുക്തരാകാന്‍ വെമ്പി.

നിഷാദിന്റെ ലിംഗം ഒലിച്ചു.

“മതിയെങ്കില്‍ മതി” ലക്ഷ്മിയമ്മ അലസമായി സാരി തിരികെ തോളിലേക്ക് ഇട്ടിട്ട് എഴുന്നേറ്റു. അവര്‍ പ്ലേറ്റ് മേശപ്പുറത്ത് വച്ചിട്ട് ഗ്ലാസും മഗ്ഗുമായി എത്തി.

“വായ കഴുക്” ഗ്ലാസ് ചുണ്ടോടടുപ്പിച്ച് അവര്‍ പറഞ്ഞു.

നിഷാദിനെ മുട്ടിയുരുമ്മി നിന്നിരുന്ന അവരുടെ സാരി വീണ്ടും ഊര്‍ന്നു വീണു. കുനിഞ്ഞ് നിന്നിരുന്ന അവരുടെ മുലകള്‍ മുക്കാലും പുറത്തായിരുന്നു; നിഷാദിന്റെ തൊട്ടരികില്‍. നീല ഞരമ്പുകള്‍ എഴുന്നുനില്‍ക്കുന്ന ത്രസിക്കുന്ന മുലകള്‍! ലക്ഷ്മിയമ്മയുടെ വിയര്‍പ്പിന്റെ മദഗന്ധം അവനെ മയക്കി. അവന്‍ ഭൂമിയിലേ ആയിരുന്നില്ല. നായര്‍ വെള്ളം പകയോടെ മഗ്ഗിലേക്ക് തുപ്പി. പക്ഷെ അയാള്‍ ആഗ്രഹിച്ച കരുത്ത് അതിനില്ലായിരുന്നു. ലക്ഷ്മിയമ്മ വശ്യമായ ചിരിയോടെ നിവര്‍ന്ന് ഊര്‍ന്നുവീണ സാരി നേരെയിടാതെ തിരിഞ്ഞു നടന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025