Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മിയുടെ അരഞ്ഞാണം

നിഷാദ് ഭ്രാന്തുപിടിച്ചപോലെ നോക്കിയിരുന്നു പോയി. അവരുടെ കൊഴുത്ത പുറത്തിന്റെ വെളുത്ത നഗ്നത അവനെ ഉരുക്കി. ബ്ലൌസ് എന്ന വസ്ത്രം ഒരു പേരിനു മാത്രമെ ഉള്ളായിരുന്നു. അതിന്റെ മുകളിലും താഴെയും ഭ്രാന്തുപിടിപ്പിക്കുന്ന മാംസളത. നര്‍ത്തകിമാരുടെ അരക്കെട്ടിലേത് പോലെ നൃത്തമാടുന്ന മാംസമടക്കുകള്‍. സാരിയുടെ അടിയില്‍ തമ്മില്‍ മത്സരിക്കുന്ന ഭാരിച്ച ചന്തികള്‍!

നായര്‍ കാണുന്നുണ്ട് എന്നുപോലും അവനോര്‍ത്തില്ല. അവര്‍ വാതില്‍ കടന്നു മറഞ്ഞപ്പോള്‍ ആണ് സ്ഥലകാലബോധം അവനിലേക്ക് തിരികെ എത്തിയത്. നായരുടെ ഉള്ളം അലറുകയായിരുന്നു. ശ്രീജയെ ഇവളിവിടെ മനപൂര്‍വ്വം നിര്‍ത്താഞ്ഞതാണ്. വേശ്യ! ലജ്ജയുണ്ടോ ഇവള്‍ക്ക്?

നിഷാദിന്റെ ദേഹം തരിച്ചു, വിറച്ചു. അവന്‍ നായരെ മെല്ലെ കിടത്തിയിട്ട് എഴുന്നേറ്റു. അയാളുടെ മുഖത്തേക്ക് അവന്‍ നോക്കിയില്ല. മേശപ്പുറത്ത് നിന്നും കഞ്ഞിയുടെ പ്ലേറ്റ് എടുത്ത് അവന്‍ പുറത്തിറങ്ങി.

ലക്ഷ്മിയമ്മ അടുക്കളയിലായിരുന്നു. അവര്‍ മഗ്ഗും ഗ്ലാസും വച്ചിട്ട് നിന്ന് കിതച്ചു. ശരീരം തരിക്കുകയാണ്. ഓരോ കോശവും കാമാര്‍ത്തിയില്‍ അലറി വിളിക്കുന്നു. താഴേക്ക് ഊര്‍ന്നു വീണ സാരി അങ്ങനെതന്നെ കിടക്കുകയായിരുന്നു. അവര്‍ പൈപ്പില്‍ നിന്നും വെള്ളം പിടിച്ച് കുടിച്ചു. അടുക്കളവാതില്‍ക്കല്‍ എത്തിയ നിഷാദ് പുറം തിരിഞ്ഞു നില്‍ക്കുന്ന ലക്ഷ്മിയമ്മയെ ആര്‍ത്തിയോടെ നോക്കി.

“ആന്റീ പ്ലേറ്റ്” മേശത്തട്ടിലേക്ക് പ്ലേറ്റ് വച്ചിട്ട് അവന്‍ പറഞ്ഞു.

ലക്ഷ്മിയമ്മ തിരിഞ്ഞു നോക്കി. അവരുടെ മുഖത്തെ കത്തുന്ന ആസക്തി നിഷാദിനെ തളര്‍ത്തി. സ്വതവേ മലര്‍ന്ന അവരുടെ കീഴ്ചുണ്ടില്‍ നിന്നും ഉമിനീര്‍ ഇറ്റി. ആ വമ്പന്‍ മുലകള്‍ ശക്തമായി ഉയര്‍ന്നു താഴ്ന്നു. നിഷാദ് വേഗം തിരിഞ്ഞു നടന്നു. നിന്നാല്‍ നിയന്ത്രണം പൊയ്പ്പോകും. അസഹ്യമായ ആസക്തി കത്തിപ്പടരുന്ന ശരീരവുമായി ലക്ഷ്മിയമ്മ പുറത്തിറങ്ങി സ്വന്തം മുറിയില്‍ ചെന്നു. സാരി ഊരി അവര്‍ ദൂരെക്കളഞ്ഞു. നിഷാദിന്റെ കരിവീട്ടിയുടെ കരുത്തുള്ള ശരീരം തനിക്ക് വേണം. കണ്ണാടിയുടെ മുമ്പില്‍ നിന്നുകൊണ്ട് സ്വന്തം കൊഴുത്ത ദേഹത്തേക്ക് നോക്കി അവര്‍ മന്ത്രിച്ചു. കിഴങ്ങന്‍ ഭര്‍ത്താവ്. ഹും, അയാളുടെ മനസ്സ് തനിക്ക് നന്നായി അറിയാം.

തടിച്ച തുടകളില്‍ പറ്റിപ്പിടിച്ചുകിടന്നിരുന്ന വെളുത്ത വലിയ പാന്റീസിന്റെ അടിയിലൂടെ നനവ് തുടകളിലേക്ക് ഇറങ്ങുന്നത് അവരറിഞ്ഞു. നെയ്യ് പുരട്ടി നല്‍കിയിട്ടും നക്കാത്ത മനുഷ്യന്‍. ഇപ്പോള്‍ നിഷാദിന്റെ ഓര്‍മ്മയില്‍ താന്‍ ഉരുകുന്നു. നെയ്യിന്റെ ആവശ്യമേ ഇല്ല. പക്ഷെ അവന്‍..ഇത്രയൊക്കെ താന്‍ കാണിച്ചിട്ടും അവന് തന്നെക്കയറി പിടിച്ചുകൂടെ? അവന്റെ ശക്തിയില്‍ അലിഞ്ഞില്ലാതാകണം തനിക്ക്. അവര്‍ പുറത്തേക്ക് നോക്കി. അവനെ കാണാനില്ല. ലക്ഷ്മിയമ്മ കട്ടിലില്‍ കയറി കമിഴ്ന്നുകിടന്നു. കാമം അതിരുവിടുമ്പോള്‍ കുറേനേരം അവരങ്ങനെ കിടക്കും.

ക്ലോക്ക് ഒന്നരയായി എന്നറിയിച്ചപ്പോള്‍ അവര്‍ എഴുന്നേറ്റു. സാരിക്ക് പകരം ഒരു തോര്‍ത്തെടുത്ത് നെഞ്ചും വയറും മറച്ചിട്ട്‌ അടുക്കളയിലേക്ക് ചെന്നു ചോറ് വിളമ്പി ഡൈനിംഗ് മേശയില്‍ വച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025