Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മീവനം

‘ ഞങ്ങളുടെ ഫ്രണ്ടാണക്കാ…’ ലക്ഷ്മി പറഞ്ഞു. ഒരു ഹൗസിംഗ് കോളനിയിലാണ് അവര്‍ താമസം. കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ നിന്ന് വമിക്കുന്ന ചൂടിന്റെ കാഠിന്യം എന്നെ പിന്നെയും അലോസരപ്പെടുത്തി.

‘എന്നാ ചൂടാ ലക്ഷ്മി, എനിക്കാദ്യമേയൊന്ന് കുളിച്ച് ഫ്രഷ് ആവണം…’

‘ ഓകെ… ഏട്ടന്‍പോയി കുളിക്ക് അപ്പോഴേക്കും ഞാന്‍ ഫുഡ്ഡെടുക്കാം…’

ശ്രീകാന്തിനെ വിളിച്ച് ഞാനവിടെയെത്തിയെന്ന് പറഞ്ഞിട്ട് ടര്‍ക്കിയും എടുത്ത് അറ്റാച്ച്ഡ് ബാത്ത്‌റൂമിലേക്ക് ഞാന്‍ നടന്നു.

തുണിയെല്ലാം ഊരി ഷവറിന്റെ കീഴില്‍ നില്‍ക്കുമ്പോള്‍ എന്തൊരു കുളിര്‍മ്മയായിരുന്നു മനസ്സിനും ശരീരത്തിനും. വെള്ളത്തുള്ളികള്‍ക്കിടിലൂടെ ബാത്ത്‌റൂമിന്റെ ഹാങ്കറില്‍ വെള്ളയില്‍ പൂക്കളുള്ള ഷഡ്ഡിയും കറുത്ത ബ്രായും കണ്ടു.

ഒട്ടും അമാന്തിക്കാതെ കൗതുകത്തോടെ മെല്ലെ അതെടുത്ത് ആദ്യം മൂക്കോടടുപ്പിച്ചിട്ട് പിന്നെ അളവൊക്കെ നോക്കി. ഷഡ്ഡിയുടെ വലുപ്പം കണ്ടപ്പോള്‍ ലക്ഷ്മിയുടെ നിതംബത്തിന്റെ വലുപ്പമാണ് എന്റെ മനസ്സില്‍ നിറഞ്ഞത്. ബ്രായുടെ കപ്പുകള്‍ക്ക് അത്രയ്ക്കങ്ങ് വലുപ്പമില്ല. കൈ മുഴുവനായി അമര്‍ത്തി ഉടയ്ക്കാവുന്ന വലുപ്പം മാത്രം. ഇതെന്താ വളരാത്തത്… ആ്ആ ശ്രീകാന്തിന്റെ കൈ എപ്പോഴും ലക്ഷ്മിയുടെ ബായ്ക്കിലായിരിക്കും അതാവും…. ഒരു സത്യം പറയട്ടെ. അത് വരെ അപ്രസക്തനായിരുന്ന ഒരു വ്യക്തി പെട്ടെന്ന് സടകുടഞ്ഞെണീക്കുന്ന കാഴ്ചയാണ് ഞാന്‍ പിന്നീട് കണ്ടത്. എന്റെ കുണ്ണേ നീ യെങ്ങനെ ഉണര്‍ന്നെടാ… എന്ന് ചിന്തിച്ച് ആ ബ്രായും ഷഡ്ഡിയും ഭദ്രമായി ഹാങ്കറിലേക്കിട്ടിട്ട് ഞാന്‍ കുളി തുടര്‍ന്നു, കുലച്ചു നിന്ന എന്റെ കുണ്ണയെ തീരെ ഗൗനിച്ചതേയില്ല ഞാന്‍.

കുളിച്ചിട്ട് ഞാനിട്ടത് പഴയൊരു പാന്റും ഷര്‍ട്ടുമാണ്. പാന്റിന്റെ അടിയില്‍ ഷഡ്ഡി ഇടാതെയാണ് ഇറങ്ങിയത്. മറ്റൊന്നും കൊണ്ടല്ല, ഒരു ഷഡ്ഡിമാത്രമേ കൊണ്ടുവന്നിട്ടുള്ളു. അതിനാല്‍ അത് മുഷിയാതെ ഭദ്രമായി ബാഗിലേക്കാക്കി മുടിയൊക്കെ ചീകി സുന്ദനായി വന്നപ്പോഴേക്കും ലക്ഷ്മി ഡൈനിംഗ് ടേബിളില്‍ എനിക്ക് കഴിക്കാനായി വിഭവസമൃദ്ധമായ ആഹാരങ്ങള്‍ എടുത്തുവെച്ചിരുന്നു.

‘ലക്ഷ്മികൂടി ഇരിക്ക് നമുക്കൊന്നിച്ച് കഴിക്കാം.’
അത് പറഞ്ഞപ്പോള്‍ അവള്‍ക്ക് ചെറിയൊരു സങ്കോചമുണ്ടായിരുന്നു. എന്റെ കൂടിരിക്കാമെന്നോ ഇരിക്കുന്നില്ലെന്നോ പറയാതെ അവള്‍ വിഷയം മാറ്റി. ‘ അതേ… ഏട്ടനെന്താ കല്യാണം കഴിക്കാത്തത്…’ അവള്‍ ചോദിച്ചു. ‘ജോലിയില്ലാതെങ്ങനാ ലക്ഷാമി. അനിയന്റെ കല്യാണം കഴിഞ്ഞത് അവന്‍ ഗള്‍ഫില്‍ ആയിട്ടല്ലേ…’
‘എന്നാലും അനിയനൊരു കുടുംബമായിട്ടും ഏട്ടന്‍… ങാ സാരമില്ല ഇവിടെ ജോലി റെഡിയായാല്‍ അതിന്റടുത്ത മാസം തന്നെ നല്ലൊരു മൊഞ്ചത്തിയെ കണ്ടുപിടിച്ച് ഏട്ടനെ നിക്കാഹ് കഴിപ്പിക്കും നോക്കിക്കോ…’

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025