Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്‌മി ആന്റി – പാർട്ട് 4

എന്നിട്ട് മറ്റേകവിളിലും ഉമ്മവെച്ചു. ആന്റിയുടെ തുടുത്ത കവിളിൽ മെല്ലെ കടിച്ചപ്പോൾ ആന്റി നാണിച്ച് ചിരിച്ചു. അപ്പോൾ ആ കവിളുകൾ ഒന്നുകൂടി തുടുത്തു. ഞാൻ മെല്ലെ ആന്റിയുടെ മൂക്കിന്റെ തുമ്പിൽ ഉമ്മവെച്ചു. ആന്റി മെല്ലെ ചിരിച്ചുകൊണ്ടിരുന്നു ഒപ്പം എന്റെ തുടയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. ഞാൻ മൂക്കിന്റെ തുമ്പിലും മൃദുലമായി കടിച്ചു. എന്നിട്ട് ആന്റിയുടെ താടിയെല്ലിൽ അമർത്തി ചുംബിച്ചു. ഒപ്പം ആന്റിയുടെ കഴുത്തിന് പിറകിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. ഞാൻ മുഖം അൽപ്പം പിന്നോട്ട് കൊണ്ടുവന്ന് ആന്റിയുടെ മുഖത്തേക്ക് നോക്കി. കണ്ണുകളടച്ച് ചുണ്ടിൽ ഉമ്മ വെക്കുന്നതിനായി കാത്തിരിക്കുകയാണ്. ആ റോസാപ്പൂ പോലെയുള്ള ചുണ്ടുകൾ മെല്ലെ വിറച്ചിരുന്നു. ഞാൻ മെല്ലെ ആ നേർത്ത ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർത്തു. തേനിന്റെ മധുരം എന്റെ ചുണ്ടിൽ പടർന്നു. അത് വല്ലാത്ത സുഖം തന്നു. ഞാൻ ആർത്തിയോടെ വീണ്ടും വീണ്ടും ചുണ്ട് കുടിച്ചു. പെട്ടെന്ന് തന്നെ മധുരമെല്ലാം പോയി ആന്റിയുടെ ഉമിനീരിന്റെ രുചി അറിയാൻ തുടങ്ങി. അതെന്നെ കൂടുതൽ മത്തുപിടിപ്പിച്ചു. ഞാൻ ആന്റിയുടെ ചുണ്ടുകൾ ചേർത്ത് പിടിച്ച് നക്കി. ആന്റി പെട്ടെന്ന് കണ്ണുകൾ തുറന്നു.

“ഡാ വെളിച്ചം അണക്കണ്ടേ?”

“വേണ്ട. എന്റെ ലച്ചൂസിന്റെ ഭംഗി എനിക്ക് ആസ്വദിക്കണമെങ്കിൽ വെളിച്ചം വേണം.”

ഞാൻ വീണ്ടും ആ ചുണ്ടുകൾ കവർന്നെടുത്തു. ആന്റിയുടെ കീഴ്ച്ചുണ്ട് എന്റെ ചുണ്ടുകൾക്കിടയിൽ അമർന്നു. ഞാൻ ആ കീഴ്ച്ചുണ്ട് ചപ്പിക്കൊണ്ടിരുന്നു ഒപ്പം ഇടക്കിടക്ക് മേൽച്ചുണ്ടിനെ നാവുകൊണ്ട് നക്കിക്കൊണ്ടിരുന്നു. കൈകൾകൊണ്ട് കഴുത്തിന് പിറകിലും പുറത്തും തലോടിക്കൊണ്ടിരുന്നു. ഇടക്കെപ്പോഴോ ആന്റി മെല്ലെ ചുണ്ടുകൾ തുറന്നു. ഞാൻ എന്റെ നാവ് മെല്ലെ അകത്തേക്ക് കയറ്റി. ആന്റിയുടെ പല്ലിൽ തൊട്ടു. നാവുകൊണ്ട് പവിഴമുത്തുകൾ പോലെത്തെ പല്ലുകൾ എല്ലാം തലോടി. ആന്റി അപ്പോഴേക്കും വാ തുറന്ന് എന്റെ നാവിനെ ആന്റിയുടെ നാവുകൊണ്ട് വാരിപുണർന്നിരുന്നു. ഇണ ചേരുന്ന നാഗങ്ങളേപ്പോലെ ഞങ്ങളുടെ നാവുകൾ കെട്ടുപിണഞ്ഞു. ഞാൻ നാവ് പരമാവധി നീട്ടി കൊടുത്തു. ആന്റി എന്റെ നാവ് ചപ്പി വലിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025