Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്‌മി ആന്റി – പാർട്ട് 4

ഞാൻ കട്ടിലിൽ ഇരിന്നു. ഭയമുണ്ട്. എന്നാലും ആന്റിയെ ഓർക്കുമ്പോൾ അതൊക്കെ മറന്നുപോകും. ഞാൻ വിരിപ്പിലൂടെ കൈ ഓടിച്ചു. നല്ല മിനുസം. ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടു. ഹോ വെള്ളം ആന്റിയുടെ മുലകളുടെ ഇടയിലൂടെയും ആ വയറിലൂടെയും തുടകളിലൂടെയും അരിച്ചിറങ്ങുന്നത് ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു. കുറച്ച് സമയങ്ങൾക്കുള്ളിൽ എന്റേതാകാൻ പോകുന്ന ആ സൗന്ദര്യം. എന്റെ സിരകൾക്ക് ചൂട് പിടിച്ചു.

ഏകദേശം 3 മിനിറ്റോളം കഴിഞ്ഞപ്പോൾ ബാത്റൂമിന്റെ കൊളുത്ത് അഴിയുന്ന ശബ്ദം കേട്ടു. ഞാൻ വാതിൽക്കലേക്ക് ആർത്തിയോടെ നോക്കി. കുളി കഴിഞ്ഞ് തലയിൽ ഒരു തോർത്ത് മുണ്ടു ചുറ്റി, ഒരു സാരിയും ഉടുത്ത് പുറത്തേക്ക് ഇറങ്ങിയ ആന്റിയെ കണ്ടപ്പോൾ കഥകളിൽ വായിച്ചിട്ടുള്ള ദേവലോകത്തെ അപ്സരസ്സുകളെ ഓർമ്മവന്നു. മെഴുകുതിരി വെളിച്ചത്തിൽ ആന്റിയുടെ സാരിയുടെ നിറം മനസിലായില്ല. ഒരു ഗ്രേ കളർ പോലെ തോന്നിച്ചു. തലയിലെ തോർത്തുമുണ്ടിന്റെ ഇടയിലൂടെ മുടിയിഴകൾ പുറത്തേക്ക് മാറി നെറ്റിയിൽ വീണു കിടന്നിരുന്നു. കഴുത്തിലും കൈകളിലും വെള്ളത്തുള്ളികൾ പറ്റി നിന്നു. അവ മെഴുകുതിരി വെളിച്ചത്തിൽ വെട്ടി തിളങ്ങി. എനിക്ക് ആന്റിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ പറ്റുന്നില്ലായിരുന്നു. വാ പൊളിച്ച് ഞാൻ ആ മുഖസൗന്ദര്യം ആസ്വദിച്ചുകൊണ്ടിരുന്നു. ആന്റി പതിയെ നടന്നുവന്ന് എന്റെ അടുത്ത് നിന്നു.

“എന്താടാ ഇങ്ങനെ മിഴിച്ച് നോക്കുന്നെ? കണ്ടിട്ടില്ലേ എന്നെ?”

ആ ചോദ്യം കേട്ടപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ച് വന്നത്.

“ആന്റി.. ആന്റിയെ കാണാൻ എന്ത് ഭംഗിയാ. മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എനിക്ക്”

അത് പറഞ്ഞപ്പോൾ ആന്റിയുടെ കവിളുകൾ ഒന്നുകൂടി തുടുത്തു. വെളിച്ചം ഉണ്ടായിരുന്നെങ്കിൽ ആ കവിളുകൾ ചുവക്കുന്നത് കാണാമായിരുന്നു എന്ന് തോന്നി.

“ഹഹ. ആണോ രാവിലെ വരെ സമയമുണ്ട്. എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാമല്ലോ.”

അതും പറഞ്ഞ് ആന്റി കണ്ണാടിയുടെ മുൻപിലേക്ക് നടന്നു. അവിടെ ഇട്ടിരുന്ന കസേരയിൽ ഇരിന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025