Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്‌മി ആന്റി – പാർട്ട് 4

ലക്ഷ്‌മി ആന്റി പാർട്ട് 4

Lekshmi Aunty bY Athul Jovis | Click here to read Laksmi aunty previous parts

 

നാലാമത്തെ ഭാഗത്തിന് വേണ്ടി ഒരുപാട് കാത്തിരിപ്പിക്കേണ്ടി വന്നതിന് സോറി. എന്റെ തേർഡ് ഇയർ യൂണിവേഴ്സിറ്റി എക്സാം ആയിരുന്നു. ക്ഷമയോടെ വെയിറ്റ് ചെയ്തതിനു നന്ദി. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയച്ചതിന്  നന്ദി. നാലാമത്തെ ഭാഗം തുടർന്ന് വായിക്കുക. പുതിയ വായനക്കാർ മുൻപത്തെ ഭാഗങ്ങൾ വായിച്ചിട്ട് തുടരുക!

(തുടരുന്നു..)

എന്റെ സ്വപ്നസുന്ദരിയായ ആന്റി എനിക്ക് കയ്യിൽ പിടിച്ച് തന്നിരിക്കുന്നു. എനിക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി. ആ ഇരുട്ടിൽ ആന്റിയുടെ മുഖം കാണാൻ പറ്റാത്തതിൽ എനിക്ക് വിഷമം തോന്നി. എന്നാലും ആദ്യത്തെ അനുഭവത്തിന്റെ സുഖം അയവിറക്കികൊണ്ട് ആ വിജനമായ പറമ്പിൽ അങ്ങനെ ഇരിക്കുമ്പോ ഫോൺ വൈബ്രേറ്റ് ചെയ്തു. അമ്മയാണ്. എന്നെ കാണാതായപ്പോ വിളിച്ചതായിരിക്കുമോ? എത്രനേരമായി ഈ ഇരിപ്പു തുടങ്ങിയിട്ട് എന്നറിയില്ല. ഞാൻ സമയം നോക്കി. 11 മണി. സമയം പോയതേ അറിഞ്ഞില്ല. ഞാൻ ഫോൺ എടുത്തു. “എടാ നീയെവിടെയാ? നമുക്ക് വീട്ടിൽ പോകണ്ടേ?” ഓ അതിനായിരുന്നോ. “’അമ്മ പൊക്കോ. ഞാൻ വരുന്നില്ല. ഇവിടെ എവിടെയെങ്കിലും കിടക്കാം.” ഞാൻ വിരസമായി പറഞ്ഞു.”എങ്കിൽ എന്നെ വീട്ടിൽ ആക്കിത്താ.ഈ നേരത്ത് ഒറ്റക്ക് പോകാൻ പറ്റോ?” “ങാ..ദേ വരുന്നു”

അതും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. എഴുന്നേറ്റ് മുണ്ട് നേരെയാക്കി ഞാൻ പിറകുവശത്തുകൂടെ ഉമ്മറത്തേക്ക് നടന്നു. ആരെങ്കിലും കണ്ടാൽ ഇത്ര സമയവും ഞാൻ പുറകുവശത്ത് ഉണ്ടായിരുന്നെന്നെ തോന്നു. ഉമ്മറത്ത് ‘അമ്മ പോകാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. കൂടെ ആന്റിയും. “അടുത്ത കൂട്ടുകാരന്റെ ചേച്ചിയുടെ കല്യാണം ആയിട്ട് നീ വീട്ടിൽ പോവാണോടാ?” എന്നെ കണ്ടതും ആന്റി ചോദിച്ചു. “ഇല്ല അമ്മയെ കൊണ്ടുപോയി ആക്കിയിട്ടു ഞാൻ തിരിച്ചു വരും.” ആന്റി പഠിച്ച കള്ളി തന്നെ. ചോദ്യം കേട്ടാൽ ആരെങ്കിലും പറയുമോ ഞങ്ങൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടെന്ന്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025