Kambikuttan Malayalam

Sex stories Kambikuttan kambikathakal

LIC ഏജന്റ് ഗീതയുടെ കള്ളവെടി – 3

ഷീജ ഏട്ടത്തിയോട് ചേർന്ന് നിന്ന് ഇരു കൈകളും കൊണ്ട് വയറിലൂടെ ചുറ്റിപിടിച്ചു. ഏട്ടത്തിയുടെ മുടിയിഴകൾ വകഞ്ഞു മാറ്റി കഴുത്തിന് പിറകിൽ ഷീജയുടെ ചുണ്ടുകൾ പതിഞ്ഞു. ഗീതയിൽ ഒരു ഞരക്കം . ഗീതക്കും സുഖിച്ചു തുടങ്ങി. അവൾ ഷീജയുടെ കൈകൾ കൂട്ടിപ്പിടിച്ചു. എന്നിട്ട് അവളുടെ കൈ കൊണ്ട് സ്വന്തം മുലകളിൽ അമർത്തി തടവി കൊണ്ടിരുന്നു.

“ഏട്ടത്തി.. റൂമിലേക്ക് പോവാം..?” ഷീജ ഗീതയുടെ ചെവിയിൽ നാവു കൊണ്ട് ചുഴറ്റിക്കൊണ്ടു ചോദിച്ചു.

“ഉം..” സുഖത്തിന്റെ പാരമ്യത്തിൽ ഒരു മൂളൽ മാത്രമായിരുന്നു ഗീതയുടെ മറുപടി.

ഷീജ ഏട്ടത്തിയെ അരയിലൂടെ കൈ ചുറ്റിപ്പിടിച്ചു റൂമിലേക്ക് കൊണ്ട് പോയി. ഗീതയുടെ കൈകളും ഷീജയുടെ അരയിൽ ആയിരുന്നു. ബെഡ്റൂമിൽ എത്തിയ ഷീജ ഏട്ടത്തിയെ ബെഡിൽ ഇരുത്തി. എന്നിട്ട് അഴിഞ്ഞിരുന്ന തന്റെ മുടി മടക്കി കെട്ടിവെച്ചു. ഗീതയുടെ കണ്ണുകൾ അപ്പൊ ഷീജയുടെ ശരീരത്തിൽ ഇഴയുകായായിരുന്നു. ഏട്ടത്തിയുടെ നോട്ടം തന്റെ വിരിഞ്ഞ മാറിടത്തിൽ പതിയുന്നത് ഷീജയിലും തരിപ്പ് പടർത്തി. ഏട്ടത്തി സുഖിച്ചു തുടങ്ങി. ഇനി കാര്യങ്ങൾ എളുപ്പമാകും. അവൾ മനസ്സിൽ വിചാരിച്ചു.
ഷീജ ഗീതയെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു. ഗീതയും മുടി മടക്കി കെട്ടി. കൈ ഉയർത്തിയപ്പോ ഗീതയുടെ ഷേവ് ചെയ്ത കക്ഷം ഷീജ കണ്ടു. ഗീതയുടെ കൈകൾ ഉയർത്തിപ്പിടിച്ച് , ഷീജ നാവുകൾ കൊണ്ട് അവിടെ നക്കി. ഗീതയ്ക്ക് കുളിരു കോരി.

“ഹാ..” ഗീതയിൽ നിന്നൊരു നിശ്വാസം ഉയർന്നു.

ഗീത ഷീജയുടെ മുഖം പിടിച്ചു തന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് ചേർത്തു. ഷീജ ഏട്ടത്തിയെ വരിഞ്ഞു മുറുക്കി. അവരുടെ നാവുകൾ പരസ്പരം ഇണ ചേർന്നു. ഷീജ ഏട്ടത്തിയെ തള്ളി കിടക്കയിലേക്ക് ഇട്ടു. പിന്നാലെ അവളും ഏടത്തിയുടെ മേലേക്ക് പടർന്നു കയറി. പിന്നെ രണ്ടു കഴപ്പു കേറിയ മദാലസകളുടെ കാമകേളി ആയിരുന്നു അവിടെ. ഷീജ അവളുടെ ചുണ്ടുകൾ ഏടത്തിയുടെ കഴുത്തിൽ ചേർത്തു. ഏടത്തിയുടെ വശത്തേക്ക് നീങ്ങി കിടന്നു ഒരു കൈ കൊണ്ട് മുലകൾ പിടിച്ചുടച്ചു ഒപ്പം ചുണ്ടുകൾ കൊണ്ട് കഴുത്തിൽ നക്കി. ഗീത പുളയുകയായിരുന്നു.

ഷീജ പതിയെ താഴേക്ക് ഇറങ്ങി ഏട്ടത്തിയുടെ നൈറ്റി മേലേക്ക് വലിച്ചു. ഗീതയുടെ വെണ്ണ തുടകൾ അവളുടെ മുന്നിൽ അനാവൃതമായി. ഷീജക്ക് സഹിക്കാൻ പറ്റിയില്ല. അവൾ ആർത്തിയോടെ ഏടത്തിയുടെ തുടകളെ പിടിച്ചു ഉടച്ചു. മേലേക്ക് പോവും തോറും കൊഴുത്തു വരുന്ന തുടകളിൽ അവൾ നാവു കൊണ്ട് നക്കി തുടച്ചു. ഷീജയുടെ നാവിന്റെ പ്രയോഗം ഗീതയെ പുളകം കൊള്ളിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025