Kambikuttan Malayalam

Sex stories Kambikuttan kambikathakal

LIC ഏജന്റ് ഗീതയുടെ കള്ളവെടി – 3

കുറച്ചു കഴിഞ്ഞപ്പോ ഗീത എഴുന്നേറ്റു. തന്റെ മുലകളിൽ ആയിരുന്ന ഷീജയുടെ കൈകൾ അവൾ പതിയെ മാറ്റി എന്നിട്ട് ഷീജയുടെ നെറ്റിയിൽ ചുംബിച്ചു. ഏട്ടത്തിയുടെ ചുടു ചുംബനം ഷീജയെ ഉണർത്തി.

“വാടി.. വല്ലതും കഴിക്കണ്ടേ..” ഗീത അവളെ പിടിച്ചു വലിച്ചു.

“ഇനിയിപ്പോ ഇതൊക്കെ എന്തിനാ വലിച്ചു കയറ്റുന്നത്..” ബ്രായും പാന്റിയും എടുത്ത് മാറ്റി വെച്ചു നൈറ്റിയിട്ട് ഗീത അടുക്കളയിലേക്ക് നടന്നു. ഷീജയും നൈറ്റി ഇട്ടു പിന്നാലെ നടന്നു.

“ഏട്ടത്തി.. സുഖിച്ചോ..” ഷീജ അടുക്കളയിൽ ഗീതയുടെ അടുത്തായി നിന്ന് ചോദിച്ചു.

“എന്റെ പൂറു ചുരത്തിയത് നീ കണ്ടതല്ലേ.. നീ എന്നെ സുഖിപ്പിച്ചു മോളെ..” ഗീത ഷീജയുടെ കുണ്ടിക്ക് ഒരു അടി കൊടുത്തു പറഞ്ഞു.

“ഏട്ടത്തി ആദ്യായിട്ടാണോ പെണ്ണുമായി..”

“അല്ലെടി.. മുൻപ് ഞാൻ മംഗലാപുരം ജോലി ചെയ്യുമ്പോൾ ഹോസ്റ്റലിൽ അല്ലായിരുന്നോ.. അവിടുത്തെ മാഡം എന്നെ സുഖിപ്പിച്ചിട്ടുണ്ട്.. നീ എന്തായാലും ആദ്യായിട്ട് ഒന്നുമല്ലന്ന് എനിക്ക് നിന്റെ കളി കണ്ടപ്പോ മനസിലായി..” ഗീത ഒരു കള്ളചിരി ചിരിച്ചോണ്ട് പറഞ്ഞു.

“കോളേജിൽ പഠിക്കുമ്പോ തുടങ്ങിയതാ.. കല്യാണം കഴിഞ്ഞതിൽ പിന്നെ ഒന്നും ഉണ്ടായിട്ടില്ലായിരുന്നു..”

“ഓ.. അവൻ ഒന്നും ചെയ്യാറില്ലെടി?..”

“ഓ.. അങ്ങേരു കൊല്ലത്തിൽ ആകെ ഒരു മാസം ആണ് വരിക. ചെലപ്പോ വരാനും പറ്റില്ല.. പട്ടാളക്കാരാവുമ്പോ അങ്ങനെയല്ലേ.. എന്നാലും ഏട്ടത്തിയെ ഞാൻ സമ്മതിച്ചു. ഒരു പയ്യനെ വളച്ചെടുത്തില്ലേ..”

“ചെറിയ പയ്യന്മാരെ വേഗം കിട്ടുമെടി.. പക്ഷെ സേഫ് ആണോന്ന് നോക്കണം. ഇവന്മാരൊക്കെ മൊബൈലും പിടിച്ച നടക്കുവല്ലേ…” ഗീത അവളെ നോക്കി പറഞ്ഞു.

“ഞാൻ നിങ്ങൾ തുടങ്ങിയപ്പോ തന്നെ കണ്ടതാ.. സുഖിച്ചോട്ടെ എന്ന് വിചാരിച്ച ഞാൻ മിണ്ടാതെ നിന്നതല്ലേ..”

“നിനക്ക് വേണോടി..” ഗീത ഷീജയുടെ അടുത്തേക്ക് നീങ്ങി നിന്ന് ചോദിച്ചു.

” ആഗ്രഹം ഉണ്ട്.. എനിക്ക് ഏടത്തിയും അവനും ചെയ്യുമ്പോ കൂടെ ചെയ്യണം..”

“അമ്പടി കള്ളി.. ആഗ്രഹം കൊള്ളാലോ..”

“ഇങ്ങനെയൊക്കെ അല്ലെ ഏട്ടത്തി നമ്മളെ പോലുള്ളവർക്ക് കടി മാറ്റാൻ പറ്റു…” ഷീജ ഒരു നിശ്വാസത്തോടെ പറഞ്ഞു.

“ഞാൻ എന്നാൽ വേഗം റെഡി ആവട്ടെ.. ഇന്ന് ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്.. പോളിസി എടുത്താൽ മതിയായിരുന്നു. ” ഗീത അതും പറഞ്ഞു ബാത്റൂമിലേക്ക് പോയി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025