Kambikuttan Malayalam

Sex stories Kambikuttan kambikathakal

LIC ഏജന്റ് ഗീതയുടെ കള്ളവെടി – 3

പത്തു മണി കഴിഞ്ഞപ്പോ ഗീത ഇറങ്ങി. അവൾ ഫോൺ എടുത്ത് നമ്പർ നോക്കി ഡയൽ ചെയ്തു.

“ഹാലോ..” അപ്പുറത് ഒരു പരുക്കൻ ശബ്ദം.

“ഹലോ.. അവറാച്ചൻ സാറല്ലേ..” ഗീത ചോദിച്ചു

“അതെ.. ആരാ..”

“സാർ.. ഞാൻ ഇന്നലെ വിളിച്ചിരുന്നു. ഗീത.. LIC പോളിസിയുടെ കാര്യം പറയാൻ..”

“ഹാ.. ഗീത.. ഓർമയുണ്ട്..”

“ഇന്നു സാറിനു സമയം ഉണ്ടാവുമോ.. “

“ആ.. ഒരു പതിനൊന്ന് ആവുമ്പൊ ഇങ്ങട് പോര്..”

“ശെരി.. താങ്ക് യു സർ..” ഗീത ഫോൺ വെച്ചു. കോടീശ്വരൻ ആണ്. വീട്ടിലെ എല്ലാരുടേം പേരിൽ എടുപ്പിക്കണം പോളിസി. ഗീത മനസ്സിൽ വിചാരിച്ചു.

അതെ സമയം അവറാച്ചന്റെ വീട്ടിൽ..

ഫോൺ വെച്ച് അവറാച്ചൻ പത്രം എടുത്തിരുന്നു.

“ദേ.. ഞാൻ ഇറങ്ങുവാ.. ഉച്ചക്ക് കഴിക്കാൻ ഉള്ളത് എടുത്ത് വെച്ചിട്ടുണ്ട്.. ഞാൻ 6 മണി ആവുമ്പൊ എത്തിയേക്കാം.. മരുന്ന് സമയത്തിന് കഴിച്ചേക്കണം” അന്നാമ്മ ഇറങ്ങുമ്പോൾ പറഞ്ഞു.

“ഞാൻ കഴിച്ചോളാമെടി.. നീ ഇറങ്ങിക്കോ.. മിന്നുകെട്ടിന് ഉള്ള തുണിയൊക്കെ എടുത്ത് വരുമ്പോ ലേറ്റ് ആവും. ” അവറാച്ചൻ പേപ്പർ മടക്കി വെച്ചു.

“ഉം.. ഹാ.. പിന്നെ.. ഞാൻ ഇല്ലെന്ന് കരുതി കുപ്പി എടുത്ത് മോന്തിയെക്കരുത്.. എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം..” അന്നാമ്മ ഇച്ചിരി ദേഷ്യത്തിൽ പറഞ്ഞു.

“എന്റെ അന്നാമ്മേ.. നീ ഒന്ന് പോയെടി.. ഞാൻ കഴിക്കത്തില്ല..”

“ഹാ.. ശെരി എന്നാ..” അതും പറഞ്ഞു അന്നാമ്മ ഇറങ്ങി.

അവറാച്ചൻ അന്നാമ്മ പോവുന്നതും നോക്കി നിന്നു. അവർ ഗേറ്റ് കഴിഞ്ഞതും വാതിൽ അടച്ചു കുറ്റിയിട്ടു. ടോണിച്ചൻ ക്രിസ്റ്മസിന് കൊണ്ട് വന്ന നല്ല ഷിവാസ് എടുത്ത് കൊണ്ട് വന്നിരുന്നു. ടോണിച്ചൻ മകൻ ആണ്. അമേരിക്കയിൽ ജോലി ചെയ്യുന്നു. അവന്റെ മിന്നുകെട്ടിനുള്ള ഡ്രസ്സ് എടുക്കാൻ ആണ് അന്നാമ്മ പോയത്. ബാക്കി ബന്ധുക്കൾ ഒക്കെ അവിടെ നേരിട്ടെത്തും.

അവറാച്ചൻ കുപ്പി പൊട്ടിച്ചു ഒന്ന് ഒഴിച്ചു. കാൽ നീട്ടി വെച്ച് പതിയെ കുടിച്ചു. കുടിക്കുമ്പോ ഇതുപോലുള്ള സൊയമ്പൻ സാധനം കഴിക്കണം അവറാച്ചൻ മനസ്സിൽ വിചാരിച്ചു. അയാൾ ടിവി തുറന്ന് വെച്ചു. സണ്ണി ലിയോണിന്റെ അടിപൊളി ഡാൻസ് സോങ്.

ഇവളെയൊക്കെ കളിക്കുന്നവന്റെ ഒക്കെ ഒരു ഭാഗ്യം. അവറാച്ചൻ മനസ്സിൽ വിചാരിച്ചു. വയസ്സ് അമ്പത്തഞ്ച് കഴിഞ്ഞെങ്കിലും ഇപ്പോഴും ഉരുക്കു പോലുള്ള ശരീരമാണ്. അവറാച്ചന്റെത്. ഇപ്പോഴും അന്നാമ്മയെ പൊക്കി എടുത്തു അടിക്കും.

ടിവിയിലെ കമ്പി സോങ് കണ്ടു മദ്യപിച്ച ഇരിക്കുമ്പോഴാണ് കോളിംഗ് ബെൽ അടിച്ചത്.. അവറാച്ചൻ ഒന്ന് ഞെട്ടി. ഇതാര്.. ? അപ്പോഴാണ് അയാൾ ഓർത്തത്.. ഓ.. ആ LIC ആയിരിക്കും അയാൾ തനിയെ പറഞ്ഞു. അവറാച്ചൻ കുപ്പി താഴെ സോഫയുടെ സൈഡിൽ എടുത്ത് വെച്ചു. ഡോർ തുറക്കാൻ ആയി എഴുന്നേറ്റു.

അയാൾ കർട്ടൻ മാറ്റി നോക്കി. ഗീതയെ കണ്ട അവറാച്ചന്റെ കുണ്ണക്കുട്ടനിൽ ചെറിയൊരു അനക്കം..

‘ഇത് മൊതലാണല്ലോ..’ മനസ്സിൽ വിചാരിച്ച കൊണ്ട് അവറാച്ചൻ ഡോർ തുറന്നു.. (തുടരും)
==========

സുഹൃത്തുക്കളെ.. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.. കൂടുതൽ കമന്റ്സ് കിട്ടുമ്പോ പെട്ടന്ന് എഴുതാൻ ഒരു ഊർജം കിട്ടും..

എന്ന് നിങ്ങളുടെ സ്വന്തം

സിദ്ധു..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025