Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് ഹൈമചേച്ചി 2

എന്തെ അവിടെക്കിടന്നതു ? കുട്ടന് എന്റെ മേലെ കിടക്കാമായിരുന്നല്ലോ? ചേച്ചി ചോദിച്ചു.

ചേച്ചിക്ക് വേദനിച്ചാലോ എന്ന് കരുതിയാ..

അപ്പൊ നേരത്തെ കിടന്നതോ..?

അത് ആ നേരത്തു എനിക്ക് പ്രാന്ത് പോലെ ആയിരുന്നു ചേച്ചി.

ചേച്ചി ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ മൃദുവായി തട്ടി.

*****************************************

അന്നത്തെ കളിക്ക് ശേഷം ചേച്ചിയും ഹരിയും ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്. പല പല പൊസിഷനുകളും അവർ പരീക്ഷിക്കാറുണ്ട് എന്നു പ്രത്ത്യേകം പറയേണ്ടതില്ലല്ലോ

കളി ഇടയ്ക്കിടെ മാത്രമേ ഉണ്ടാവൂ. പുറത്താരും അറിയാതിരിക്കാൻ വളരെ സൂക്ഷിച്ചും കണ്ടും മാത്രമേ അവർ കാര്യങ്ങൾ ചെയ്യാറുള്ളു. അങ്ങനത്തെ ദിവസ്സങ്ങളിൽ അവൻ സൈക്കിൾ കൊണ്ടുവരാറില്ല. ജയശങ്കർ ഉള്ള സമയത്തു തന്നെ ആണ് ട്യൂഷൺ കഴിയുന്നത്. ഹൈമേച്ചിയുടെ വീടിന്റെ പുറകു ഭാഗത്തൊരു ടോയ്ലറ്റ് ഉണ്ട്. എന്നും ട്യൂഷൻ കഴിയുമ്പോൾ ഹരിക്കു അതിലേക്കൊരു മൂത്രമൊഴിക്കാൻ പോക്കുണ്ട്. മൂത്രമൊഴിച്ചു അവൻ എപ്പോൾ പോകുന്നു എന്ന് ആരും ശ്രദ്ധിക്കാറില്ല. അത്തരം ദിവസ്സങ്ങളിൽ അവൻ മൂത്രമൊഴിച്ചു കഴിഞ്ഞു പുറത്തേക്കു പോകില്ല. ഇത് ഹൈമേച്ചി തന്നെ കണ്ടെത്തിയ സൂത്രമാണ്. അതിനു വേണ്ടി തന്നെയാണ് ഹരിയെക്കൊണ്ട് അവരീ ഹാബിറ്റ് ഉണ്ടാക്കിയത്. ആദത്തെ ഒന്ന് രണ്ടു പ്രാവശ്യമൊക്കെ ആരെങ്കിലും ശ്രദ്ധിച്ചാലും നിത്യേനയാകുമ്പോൾ അത് നോട്ട് ചെയ്യപ്പെടില്ല.

ബന്ധപ്പെടേണ്ട ദിവസങ്ങൾ അവർ ഫോണിൽ സംസാരിച്ചു മുൻകൂട്ടി ഫിക്സ് ചെയ്യും. ആ ദിവസം അനുകൂലമാണെങ്കിൽ ഹൈമ തന്റെ ഒരു നൈറ്റിയും കറുത്ത ഷോളും കുളിമുറിയിലെ അയയിലിടും. ഒരു പതിനൊന്നു മണിയാകുമ്പോൾ ഹരി വാതിൽ തുറന്ന് പരിസരമൊക്കെ നോക്കിയിട്ട് വാതിൽ തുറന്നിറങ്ങി പുറകു വശത്തെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കണം. പിന്നെ അന്നു മുഴുവൻ ഹരി അകത്താണ്. വൈകുന്നേരം കുട്ടികൾ വരാറാകുമ്പോൾ മുൻവശത്തെ വാതിൽ തുറന്നിട്ട് ഹരി സ്വീകരണമുറിയിലെ സോഫയിൽ ഇരിക്കുന്നുണ്ടാകും. താൻ വന്നിട്ടധികം നേരം ആയിട്ടില്ല എന്ന ഭാവത്തിൽ. അവന്റെ ചെരുപ്പ് ഇതിനിടയിൽ ഹൈമേച്ചി ചവിട്ടു പടിയിൽ കൊണ്ട് വെച്ചിട്ടുണ്ടാകും.
ഹരി ഒളിഞ്ഞിരിക്കാറുള്ള ബാത്രൂം ഉള്ള വശത്തെ വീട് പൂട്ടിക്കിടക്കുന്നതും പുറകിലെ മതിലിനു വീടിന്റെ ചുമരിന്റെ ഉയരമുള്ളതു കൊണ്ടും അതിന്നൊടു അറ്റാച്ച് ചെയ്തു തുണികൾ അലക്കിയിടാനുള്ള വലിയൊരു ഷെഡ് മതിലിന്റെ അത്ര തന്നെ നീളത്തിലുള്ളതു കൊണ്ടും അയൽവാസികൾ എല്ലാവരും ജോലിക്കാർ ആയതു കൊണ്ടും അവരുടെ സംഗമങ്ങൾ ആരും അറിഞ്ഞില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025