Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിസി 2

റാണി.: ” കളിയാക്കാതെ ഒന്ന് പോ ലിസി…”

ലിസി: “ശരിക്കും പിടിച്ച് ഉടക്കാൻ തോന്നും ”

റാണി: “നിനക്കൊരു മാറ്റവും ഇല്ലലോ….. നിന്റെ പഴയ സ്വഭാവം ഇപ്പോഴും ഉണ്ടോ … പെൺപിള്ളാരുടെ പൂർതീറ്റി?

ലിസി :”ജോയിച്ചായൻ കൂടെ ഇല്ലങ്കിൽ എനിക്ക് പിടിച്ച് നിൽക്കാൻ അത് മാത്രമെല്ലെയൊള്ളു. “

റാണി: “അത് പോട്ടെ….. നിന്നോട് എന്റെ അമ്മ എന്തെങ്കിലും പറഞ്ഞിരുന്നോ “

ലിസി: ഇല്ല

റാണി: ”അമ്മ പറഞ്ഞിരുന്നു ലിസിയെ കൊണ്ട് കാര്യങ്ങൾ പറയിപ്പിക്കാം”

ലിസി: എന്ത് കാര്യം

റാണി: “അതെ …. ടിനക്ക് കൊറച്ച് കാര്യങ്ങൾ പറഞ്ഞ് കൊടുക്കാനായിരുന്നു.എല്ലാ കാര്യങ്ങളെ കുറിച്ചും ഒരു ഉപദേശം നൽകുക.”

ലിസി: അത് നിനക്ക് പറഞ്ഞ് കൊടുത്തുടെ

റാണി: “ഞാൻ എങ്ങിനെ പറയാന, അനിയത്തിയല്ലേ …. മടി തോന്നുന്നു “.

ലിസി: ഓക്കൊ. അത് ഞാനെറ്റു.

റാണി: “നിനക്ക് ഓർമ്മയില്ലേ നമ്മുടെ കല്യാണത്തിന്റെ മുമ്പ് ആലിസ് അമ്മായി തന്ന ക്ലാസ്സുകൾ: “

ലിസി : പിന്നെ ….. പറയുക മാത്രമല്ലലോ പ്രവർത്തിച്ചും കാണിച്ച് തന്നില്ലേ.

ലിസിയും റാണിയും അവരുടെ ലോകത്തിലെ കുറേ വിശേഷം പറഞ്ഞിരിന്നു. ലിസി താഴേക്ക് ഇറങ്ങി വരുംമ്പോൾ മേരിയേ കണ്ടു. അവരും റാണി പറഞ്ഞതുപോലെ ടിനക്ക് കുറച്ച് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ പറഞ്ഞു. ലിസി സമ്മദം മൂളി.
ലിസി ആലിസിനോട് സണ്ണിയെ കുറിച്ച് തിരക്കി. സണ്ണിയും ബിനോയിയും സാധനങ്ങൾ എടുക്കാൻ പോയതായിരുന്നു.

രാത്രി എല്ലാവരും കൂടിയിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് സണ്ണിയും ബിനോയിയും എത്തിയത്. ലിസിയെ കണ്ടതും സണ്ണിയുടെ ഉള്ളൊന്ന് പിടച്ചു. അവന്റെ ഉള്ളിൽ തെളിഞ്ഞ സന്തോഷം ലിസിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
ഭക്ഷണശേഷം സണ്ണി രഹസ്യമായി ലിസിയുടെ ഇരിക്കുന്ന റൂമിലെത്തി.
ലിസിയെ പിറകിൽ നിന്നും കെട്ടിപിടിച്ചു. ലിസി ഞെട്ടി തിരിഞ്ഞ് നോക്കി.

ലിസി ”നീ ആയിരുന്നോ…. എട ആരെങ്കിലും കാണും…. നീ പൊയ്കോ”

സണ്ണി: ” എന്ന ലിസി ചേച്ചി പറ …. നമ്മൾ എപ്പോഴ കൂടുന്നത് “

ലിസി: ” ഇനിയും ദിവസങളിലെ…. നമുക്ക് അവസരം കിട്ടും ‘

സണ്ണി: ” ഇന്ന് രാത്രി എവിടയ കടക്കുന്നത്? “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025