Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിസി 2

ലിസി 2

Lissy Part 2

 

 

ടീനയുടെ കല്യാണത്തിന് പങ്കെടുക്കാൻ ലിസിക്ക് അഞ്ച് ദിവസത്തെ അവധി ഹോസ്പിറ്റലിൽ നിന്നും ലഭിച്ചു.കഴിഞ്ഞ രണ്ട് ദിവസമായി കുടുംബത്തിലെ മറ്റ് അംഗങൾ തറവാട്ടിൽ എത്തിട്ടുണ്ടെന്നുള്ള വിവരം അറിഞ്ഞപ്പോൾ മുതൽ ലിസിയുടെ ഹൃദയം തറവാട്ടിൽ എത്തി ചേരാൻ ആഗ്രഹിച്ച് കൊണ്ടിരിന്നു. ഹോസ്പിറ്റൽ മേനേജറോട് ഒരുപാട് കേണപോൾ അഞ്ച് ദിവസത്തെ അവധി കിട്ടി. ജോയിക്ക് ഓഫീസിൽ തിരക്ക് കാരണം കല്യാണ ദിവസം മാത്രമേ എത്തുകയൊള്ളു എന്ന് ലിസിയോട് ആദ്യമേ പറഞ്ഞിരിന്നു.അങ്ങിനെ ലിസി താൻ കളിച്ച് വളർന്ന തന്റെ തറവാട്ടിലേക്ക് യാത്ര തുടങ്ങി. ലിസിയുടെ മനസ്സ് മുഴുവൻ തന്റെ തറവാട്ടിലെ ഒർമകളും അനുഭവങ്ങളും നിറഞ്ഞൊഴികി.എകദ്ദേശം ഉച്ചയോട് കൂടി അവൾ തന്റെ സ്വന്തം ഗ്രാമത്തിൽ എത്തി ചേർന്നു.

തറവാട്ടിൽ ഇപ്പോൾ ലിസിയുടെ ഇളയപ്പനും(അച്ചനെറ അനിയൻ) കുടുംബവുമാണ് താമസിക്കുന്നത് .കല്യണത്തിന്റെ ഭാഗമായി എല്ലാവരും കൂടി താമസ്സിക്കാൻ ലിസിയുടെ അപ്പച്ചനും അമ്മച്ചിയും അമ്മായിമാരും തറവാട്ടിൽ നേരത്തേ എത്തിട്ടുണ്ട്. തറവാട്ടിലെ അംഗങ്ങളെ കുറിച്ച് പറയുകയാണങ്കിൽ

ലിസിയുടെ അപ്പച്ചൻ ജേക്കബ്, എക്സ് മിലിട്ടറിയാണ്. 55 വയസ് പ്രായം. കുടുംബത്തിലെ മൂത്ത മകൻ

ലിസിയുടെ അമ്മച്ചി ലിസമ്മ .45 വയസ്സ് പ്രായം.ലിസിയെ കൂടതെ ഒരു മകനും ഒരു മകളുമുണ്ട്.

അഞ്ചന – ലിസിയുടെ അനിയത്തി . ഇപ്പോൾ ഡിഗ്രിക്ക് പടിക്കുന്നു.

ബിനോയ്(ബിനു )- ലിസിയുടെ അനിയൻ .ഇപ്പേൾ പ്ലസ് ടൂ വിന് പടിക്കുന്നു.

ഡേവിഡ് – ലിസിയുടെ ഇളയപ്പൻ .53 വയസ്സ്, നാട്ടിൽ തെന്നെ ബിസിനസ്സുമായി നടക്കുന്നു .

മേരി – ഡേവിഡിന്റെ ഭാര്യ(ലിസിയുടെ ഇളയമ്മ), എകദേശം 45 വയസ്സ് പ്രായം കാണും .മൂന്ന് പെൺമക്കൾ – റാണി, ടിന, ഷെറിൻ

റാണി – ഡാവിഡിന്റെ മൂത്ത മകൾ ,ലിസിയുടെ അതെ പ്രായം. കല്യാണം കഴിഞ്ഞ് എട്ട് മാസം പ്രായമായ കുട്ടിയുണ്ട്. റാണിയുടെയും ലിസിയുടെയും കല്യാണം ഒരുമിച്ചായിരുന്നു.
റാണി വെളുത്ത് തടിച്ച ശരീരം .. പ്രസവത്തിന് ശേഷം തടി കൂടിയതാണ്.

ടിന – ഡാപിഡിന്റെ രണ്ടാമത്തെ മകൾ .22 വയസ്സ് പ്രായം. ഇവളുടെ കല്യാണമാണ് തറവാട്ടിൽ വെച്ച് നടക്കുന്നത്.
ടിന വെളുത്തിട്ടാണ്. നീട്ടത്തിനൊത്ത തടി. ഐശ്വര്യമൊത്ത മുഖം. അവളെ കണ്ടാൽ സിനിമാ താരം അനു സിത്താരയോട് സാദൃശ്യം തോന്നും.

ഷെറിൻ – ഡാവിഡിന്റെ ഇളയ മകൾ. ഡിഗ്രിക്ക് പടിക്കുന്നു .അൽപം മോഡേൺ ആണ്. മോഡേൺ വസ്ത്രങ്ങളാണ് ഉപയോഗിക്കാറ്. വെളുത്ത് മെലിഞ്ഞിട്ടാണ് .മുന്നിലും പിന്നിലും ആവിശ്യത്തിന് ഉള്ളതിനാൽ തെന്നെ വളരെ സ്ട്രക്ച്ചർ ഒത്ത ശരീരം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025