Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിസി 2

ലിസി: “ഇന്ന് ഞാൻ ടീനയുടെ റൂമിലാ…. ഡാ ,,,,,, നീ അവിടെ വന്ന് പ്രശ്ണം ഉണ്ടാക്കല്ലെ…. പിന്നീട് എപ്പേഴെങ്കിലും അവസരം ലഭിക്കും. “

സണ്ണി: എന്നാ ശരി

എന്നും പറഞ്ഞു സണ്ണി ലിസിയുടെ ചുണ്ടിൽ ഒരു മുത്തം കൊടുത്ത് റൂം വിട്ടു.

ലിസി ടിനയുടെ റൂമിലേക്ക് കയറി ചെല്ലുമ്പോൾ അവൾ മുബൈലിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു. ലിസിയെ കണ്ടപ്പോൾ അവൾ ഒരു ചിരി പാസ്സാക്കി.ഒരു നീല ടൈറ്റ് നൈറ്റിയാണ് ലിസിയുടെ വേഷം, അത് അവളുടെ ശരീരത്തിന് നന്നായി ഇണങ്ങുന്നുണ്ട് . ടീനയുടെ വേഷം ചുവന്ന ചുരിദാറും കറുത്ത പാന്റുമാണ്. ആ വേഷത്തിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു ,ടിനക്ക് നടി അനു സിത്താരയുടെ സാദൃശ്യം തോന്നിപ്പിക്കും.ലിസി കതക് അടച്ച് ടിനയുടെ അടുത്ത് കട്ടിലിൽ വന്നിരുന്നു.

ലിസി: “എന്നോട് നിനക്ക് കുറച്ച് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ എല്ലാരും പറഞ്ഞയച്ചതാണ് ‘

ടിന: “എന്ത് കാര്യം”

ലിസി :”കല്യണത്തിന് ശേഷം നീ പുതിയ ജീവിതത്തിലെക്ക് പ്രവേശിക്കുകയാണ്. അപ്പോൾ ഒരു പാട് കാര്യങ്ങൾ നീ ശ്രദ്ധികേണ്ടതുണ്ട്”.

ലിസി കുറേ ഉപദേശങ്ങൾ ടിനക്ക് നൽകി. മര്യാദകളെ കുറിച്ച് കുറേ പറഞ്ഞു. അവസാനം സെക്ഷ്യൽ ലൈഫയി വിഷയം

ലിസി ”നീ മുമ്പ് എപ്പോഴങ്കിലും സെക്സ് ചെയ്തിട്ടുണ്ടൊ “

ടീന ചിരിച്ച് കൊണ്ട് “ഇല്ല ചേച്ചി’

ലിസി: “ലൗവർ ഉണ്ടായിരുന്നോ “

ടിന: “+2 വിന് പടികുമ്പോൾ, ബട്ട് ഞങൾ തമ്മിൽ ഒന്ന് ടെച്ച് പോലും ചെയ്തിട്ടില്ല.”

ലിസി: “സത്യം പറ”

ടിന: “സത്യം . ഞാനെന്തിനാ ചേച്ചിയോട് കള്ളം പറയുന്നത് “

ലിസി: അപ്പോൾ നിനക്ക് അങ്ങിനെയുള്ള അനുഭവങൾ ഇല്ല

ടിന: ഇല്ല

ലിസി :”ആട്ടെ, നീ വീഡിയോസ് കണ്ടിട്ടുണ്ടോ “

ടിന: “എന്ത് വിഡിയോസ് “

ലിസി: ”ഓ.,, അറിയാത്തെ പോലെ…. എടി സെക്സ് പോർൺ വീഡിയോസ് “

ടീന അൽപം ചിരിയും നാണവും കലർത്തി ” കണ്ടിട്ടുണ്ട് “

ലിസി: ” കാണുക മാത്രമാണോ, എന്തെങ്കിലും ചെയ്യാറുണ്ടോ”

ടീന :”ഇ ചേച്ചിയെന്തിന ആതൊക്കെ അനേഷിക്കുന്നത് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025