Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിവിംഗ് ടുഗെതർ

” ഡാ   കഥ  ഒക്കെ പിന്നെ പറയാം  നീ  നടന്നെ….. ഓട്  ഓട് ”

ഞാൻ അവനെ  ഉന്ദി തള്ളി കുളിപേരയിൽ ആക്കി.  അവന്റെ ഉമ്മ കടയിൽ ഇരുന്ന് കൊണ്ട് ഞങ്ങളെ  ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ കടയിലേക്ക് ചെന്ന് അവരോടൊപ്പം ഇരുന്നു.

” ഡാ  പെട്ടെന്ന്  നടക്കട ”

” നിനക്ക് എന്ത് മൈരേ  ഒന്ന്  പതുക്കെ  പോടാ ”

” 8.35 ന്റെ  ബസ് ഇപ്പോൾ പോകും  ”

” അത് പോണേൽ  പോകട്ടെ  നമ്മുക്ക് അടുത്തതിൽ  പോകാമല്ലോ ”

” ഇല്ലടെ നമ്മുക്ക്  അതിൽ തന്നെ  പോണം  ഒരു കാര്യം ഉണ്ട് ”

” എന്ത് കാര്യം ”

” അതെക്കെ  പറയാം   നീ   പെട്ടെന്ന് നടക്ക് ”

സുഹാനയോട് ഞാൻ പറഞ്ഞ ബസ്സിൽ കേറാൻ ആയിരുന്നു  ഈ  തത്രപാട് മുഴുവൻ  പക്ഷെ ഞങ്ങൾ  ബസ് സ്റ്റോപ്പിൽ  എത്തും മുൻപേ അത്  പോയിരുന്നു.

” ഡാ  ബസ്  പോയി ”

” ഹഹ  സന്തോഷം  ആയി …. എന്തായിരുന്നു  നിന്റെ  ധൃതി  ….. അല്ല  എന്താ  നിനക്ക് അതിൽ തന്നെ  പോണം എന്ന്  തോന്നാൻ ”

” ഇളിക്കാതെ പോടാ  ”

എനിക്ക് ചെറിയ  നിരാശ  തോന്നിയത് കൊണ്ട് അലിയോട് ഞാൻ ഒന്നും മിണ്ടിയില്ല.

അടുത്ത  ബസ്സിൽ കേറി കോളേജിൽ എത്തുമ്പോഴേക്കും ഫസ്റ്റ് ബെൽ അടിച്ചിരുന്നു.

ഞങ്ങൾ ക്ലാസ്സിൽ  കേറുമ്പോൾ സുഹാന  അവിടെ  ഇരിപ്പുണ്ടായിരുന്നു. ഞാൻ  അവളെ  നോക്കി ചിരിച്ചു കൊണ്ട് ക്ലാസിനുള്ളിലേക്ക് കേറി.

” നേരത്തെ എത്തിയോ ”

” ഇല്ല…. ഇയാൾ പറഞ്ഞ  ബസിലാ ഞാൻ വന്നത് ”

” മ്മ്മ് ”

” ഇതാണോ  അലി ”

” അതെ  …..

ഞാൻ അലിയെടെ കൈയിൽ പിടിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങുമ്പോൾ ആണ്‌ ഞാൻ അവനെ ശ്രെദ്ധിക്കുന്നത്.  അവൻ പന്തം കണ്ട  പെരുച്ചഴിയെ പോലെ  നോക്കി  നിൽക്കുക ആണ്‌.

“ഡാ ”

ഞാൻ സ്വരം തഴ്ത്തി അവനെ  വിളിച്ചു. അപ്പോയെക്കും  സെക്കന്റ്‌ ബെൽ അടിച്ചു വെളിയിൽ നിന്ന പിള്ളേർ എല്ലാം ക്ലാസ്സിൽ കേറാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025