Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിവിംഗ് ടുഗെതർ

ഞാൻ സുഹാനയെ  നോക്കി തലയാട്ടികൊണ്ട് അലിയെയും വിളിച്ചു കൊണ്ട് നമ്മുടെ  സീറ്റിൽ  വന്നിരുന്നു.

” ഡാ ആരാടാ അത് …. നിനക്ക്  എങ്ങനെ  അവളെ  അറിയാം  ”

” ഡാ അത് സുഹാന  …. ഇന്നലെ  വന്നതാ ”

” നിനക്ക് അവളെ എങ്ങനെ അറിയാം ”

അലി  പിന്നെയും  ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. ഞാൻ ഒരു ചെറു പുഞ്ചിരിയോടെ  ഇരുന്നതേ ഉള്ളു. അപ്പോഴാണ്  ജോർജും കൂട്ടരും  ഞങ്ങളുടെ  അടുത്തേക്ക്  വന്നത്.

” ഡാ എഴുന്നേറ്റ് പിന്നിലെക്ക് ഇരിക്ക് ”

” എന്തിന്  ഞങ്ങൾ  ഇവിടെയെ  ഇരിക്കുന്നുള്ളു ”

“നിനക്കൊകെ  പിന്നിലേക്ക്  ഇരിക്കാൻ  അല്ലെ  ഇഷ്ടം……  ഇപ്പോൾ  ഞങ്ങൾ ആയിട്ട് തന്നെ  മറി തരുക അല്ലെ….  മാറിക്കെ ”

അലിക്കും അവിടെന്നു മാറാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞങ്ങളും അവരും തമ്മിൽ ചെറിയ  വാക്കെറ്റം ഉണ്ടായി അപ്പോയെക്കും ഷീബ മിസ്സ്‌ ക്ലാസ്സിലേക്ക്  കേറി വന്നു.

ക്ലാസ്സ് തുടങ്ങുമ്പോഴും എന്റെയും അലിയുടെയും പെടലികൾ ഒരുപോലെ തിരിഞ്ഞിരുന്നു. ഇന്റർവെൽ സമയങ്ങളിൽ  ചെറിയ  കുശലം പറച്ചിലു കളുംആയി കടന്നു പോയി. അപ്പോയെക്കും അലിയും  അവളോട് ഫ്രീ ആയി സംസാരിച്ചു തുടങ്ങി.

അന്ന് കോളേജ് വിടുമ്പോൾ സ്ഥലത്തെ പ്രേധന കോഴികൾ  എല്ലാം  സുഹനക്ക് പിന്നാലെ കൂടി. ഇന്നലെ വളരെ  വൈകിവന്നത് കൊണ്ടും ഇന്റെർവെല്ലിന് അതികം  പുറത്തിറങ്ങാത്തത്  കൊണ്ടും  അവളുടെ വരവ്  അധികം  സ്പ്രെഡ് ആയിരുന്നില്ല. പക്ഷെ ഇപ്പോൾ സുഹാനയുടെ   സാനിധ്യം  എല്ലാവരും അറിഞ്ഞിരിക്കുന്നു. പുതിയ ഒരു ചിക് വന്നാൽ വേരിക്കോസ് വെയിൻ ഉള്ള ചേട്ടൻമാർ ചുമ്മാ ഇരിക്കുമോ.

ആ  കുട്ടത്തിൽ അലിയും ഞാനും ഉണ്ടായിരുന്നു.  പക്ഷെ ഞങ്ങളെ  ഞെട്ടിച്ചു കൊണ്ട് സുഹാന  ഞങ്ങളുടെ  അടുത്തേക്ക്  വന്നു.

” ഇന്നലത്തെ പോലെ ബസ് മിസ്സ്‌ ആക്കണ്ടെങ്കിൽ പെട്ടെന്ന് നടക്ക് ”

അവൾ അതും പറഞ്ഞ്  ഞങ്ങളുടെ കൂടെ നടക്കാൻ തുടങ്ങി.  ഞങ്ങളുടെ സഹപൂവാലൻ മാരുടെ മുഖംഭാവം  മാറിയത്  ഞങ്ങൾക്കും  ധൈര്യമായി.  ഞാനും  അലിയും  അവളുടെ  ഇടവും വലവുമായി നടന്നു.

” ഡാ  അവള് കൊള്ളാം അല്ലേടാ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025