Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലോക്ക്‌ഡൗണിൽ മാമിയും ഞാനും

തണുപ്പായിരുന്നു.

കണ്ണാ… നീയിങ്കേ പടുത്തുക്കോ. മാമി മെല്ലെയെണീറ്റ് എന്റെ തലയ്ക്കു താഴെ ഒരു കുഷൻ വെച്ചുതന്നു. ഒരു കനം കുറഞ്ഞ ബ്ലാങ്കറ്റെന്നെ പുതപ്പിച്ചു. ലൈറ്റണയുന്നതിനു മുന്നേ ഞാൻ പിന്നെയുമുറങ്ങി.

പിന്നീട് പലപ്പഴും അതൊരു പതിവായി. ഓഫീസിലും, വീട്ടിൽ വരുമ്പഴും പിടിപ്പതു പണിയുണ്ടായിരുന്നു. എന്നാലും മാമീടെയൊപ്പം ചെലവിടുന്ന നിമിഷങ്ങൾക്കായി ഞാൻ കാത്തിരുന്നു… അതു മാത്രമോ! ചില്ലറ കുസൃതികൾ! അറിയാത്ത മട്ടിൽ മാമീടെ മുട്ടൻ മുലകളിൽ തലോടുന്ന നിമിഷങ്ങൾ… ആ പിന്നിലേക്ക് തള്ളി വിടർന്ന കൊഴുത്ത കുണ്ടികളിൽ കൈപ്പത്തികളുരുമ്മുന്ന… ചിലപ്പോഴെങ്കിലും പിതുക്കിയമർത്തുന്ന അവസരങ്ങൾ….ആകപ്പാടെ കമ്പിയടിച്ചും, അല്ലാതെയും ആ കൊഴുത്ത സുന്ദരിയ്ക്കു ചുറ്റും ഭ്രമണം ചെയ്തിരുന്ന സായാഹ്നങ്ങൾ…

ഒരാഴ്ച്ച പെട്ടെന്നു കടന്നുപോയി. മാമീടെ എന്നോടുള്ള പെരുമാറ്റം വളരെ ഫ്രീയായി മാറിക്കൊണ്ടിരുന്നു. ഇപ്പോൾ ആ വെളുത്തു മാംസളമായ വയറും ഇടുപ്പിലെ കൊഴുപ്പിന്റെ കൊതിപ്പിക്കുന്ന മടക്കുകളും ഇഷ്ട്ടം പോലെ കണ്ണുകൾക്കു വിരുന്നായി. മിക്കവാറും ടീവി കാണുന്നത് തൊട്ടുരുമ്മിയായി… മാമിയൊരു… എന്നോടെങ്കിലും എന്തേലും പ്രധാന കാര്യം പറയുമ്പോഴോ, അല്ലെങ്കിൽ പെട്ടെന്നെന്തെങ്കിലും സന്തോഷമോ…അല്ലേല് ഒരു കാര്യം ഒടനേ പറയണെങ്കിലോ… എന്തായാലും കൈത്തണ്ടയിലൊന്നു തൊടുകയോ, അടിക്കുകയോ, മേത്തെവിടേലും നുള്ളുകയോ… തലയിൽ മേടുകയോ… എന്തായാലും തൊട്ടുകൊണ്ടേ പുള്ളിക്കാരിക്ക് പറയാനാവൂ. ഇതു വളരെ സുഖമുള്ള ഒരേർപ്പാടാണെന്ന് നിങ്ങളോട് പ്രത്യേകിച്ച് എടുത്തുപറയണ്ടല്ലോ! ഒരു ചിന്നപ്രശ്നം മാത്രം. ദേഷ്യം വന്നാല് മിക്കവാറും എന്റെ കുണ്ടി പൊള്ളിച്ചുകൊണ്ടൊരടി…അല്ലെങ്കിൽ കുണ്ടീലെയോ തൊടേലെയോ തൊലിയെടുക്കണമാതിരി കൂർത്ത നഖങ്ങളിറുക്കി നുള്ളൽ! പലപ്പഴും പിടഞ്ഞുവിളിച്ചിട്ടുണ്ട്! മാമിക്കതൊന്നും ഒരു വിഷയമേ അല്ല. പിന്നൊരു കാര്യം… ദേഷ്യമൊന്നും രണ്ടു മിനിറ്റിൽ കൂടുതൽ കാണത്തില്ല. അതങ്ങു മറക്കും. ചെലപ്പഴൊക്കെ കുണ്ടീലും തൊടേലും നുള്ളിയിടത്ത് ആ നനുത്ത വിരലുകൾ കൊണ്ട് തഴുകിത്തരും… ഹോ! എന്നാ സുഖമായിരുന്നു. പാതിക്കമ്പിയാവുന്നത് മാത്രമാണ് ഒരു പ്രശ്നം!

ഒരു ദിവസം പതിവുപോലെ മാമീടെ സോഫയിൽ കിടന്നുറങ്ങി, കാലത്തെണീറ്റ് ഒച്ചയുണ്ടാക്കാതെ വാതിൽ തുറന്നു ഞാനെന്റെ മുറിയിലേക്ക് പോയതായിരുന്നു. കുളി കഴിഞ്ഞതും മാമിയുടെ മെസേജ്. വേഷം മാറി രണ്ടു ലാപ്പുകളും എടുത്ത് മാമീടെ വാതിലിനു മുട്ടി.

എന്നത്തേയും പോലെ സുന്ദരിയായി വാതിൽ തുറന്നിട്ട് മാമി മൊബൈലിൽ സംസാരിച്ചുകൊണ്ട് അകത്തേക്ക് പോയി. ആമാ… വിലാസ് വന്തിരുക്ക്. ഇല്ലിയേ… സരി സരി… കുടുക്കപ്പോറേൻ…

മാമി വന്ന് ഫോണെന്നെ ഏൽപ്പിച്ചു.

ഹലോ വികാസ്! അങ്കിളിന്റെ ചിരി. ഹൗ ഈസ് എവരിഥിങ്ങ്? യൂ ഓക്കേ?

ഗുഡ് സർ… ഞാൻ പറഞ്ഞു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025