Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലോക്ക്‌ഡൗണിൽ മാമിയും ഞാനും

മാമീ! അതൊന്നും വേണ്ടന്നേ! വെറുതേ ബുദ്ധിമുട്ട്…

എടാ കുഴന്തൈ! മാമീടെ സ്വരം കൂർത്തു. ഞാൻ പറയണത് അങ്ങോട്ടു കേട്ടാൽ മതി.

ശരി, എന്റെ ഹിറ്റ്ലർ മാമീ! വായിൽ നിന്നും വികടസരസ്വതി വെളിയിൽ വന്നു.

ഹിഹിഹി… മാമി കുലുങ്ങിച്ചിരിക്കണത് ഞാൻ മനസ്സിൽ കണ്ടു.

വൈകുന്നേരം നാലരയോടെ ഞാനെത്തി. പത്തുമിനിറ്റിനകം കോളിങ്ങ് ബെല്ലു മുഴങ്ങി. നോക്കിയപ്പോൾ മാമി! കയ്യിൽ ഹോട്ടൽ സ്റ്റൈലിൽ സ്റ്റീൽ ഡവറയിൽ കമിഴ്ത്തിവെച്ച ഗ്ലാസ്സ്.

നീ കാപ്പി കുടിക്ക്. മാമി ഉള്ളിലേക്ക് കടന്നു. മാമീടെ മുന്നിൽ ഉയർന്നു നിന്ന മുട്ടൻ മുലകൾ എന്റെ മേൽക്കൈയിലുരഞ്ഞപ്പോൾ കൈകൾ വിറച്ചു. കാപ്പീം, ഗ്ലാസും, ഡവറേമെല്ലാങ്കൂടി താഴെ വീഴാഞ്ഞത് ഭാഗ്യം!

കടവുളേ, എന്നടാ ഇത്! കാലിത്തൊഴുത്ത് ഇതിനേക്കാളും ഭേദം! മാമി മൂക്കത്തു വിരൽ വെച്ചു.

സത്യമായിരുന്നു. ഹാളു മൊത്തം അലങ്കോലപ്പെട്ടു കിടപ്പായിരുന്നു.

പുള്ളിക്കാരി അവിടെ മൊത്തം ഒന്നു ചുറ്റി. ചേച്ചീടെ വീട്ടീന്ന് കൊണ്ടുവന്ന വലിയ ഊണുമേശപ്പുറം മൊത്തം ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും, സ്ക്രീനുകളും, ലാപ്പുകളും, റൗട്ടറുകളും, കേബിളുകളും…. എന്നുവേണ്ട ഒരു കൊച്ച് ഐറ്റി ലാബുമൊത്തമുണ്ടായിരുന്നു. പിന്നവിടവിടെ ഊരിയിട്ട മുഷിഞ്ഞ ഷഡ്ഢികളും, സോക്സുകളും, ടീഷർട്ടുകളും. അടുക്കള സിങ്കിൽ ഓംലെറ്റുണ്ടാക്കിയ പാനതേപടി. വേസ്റ്റ് ഡബ്ബ നിറയാറായി.

മാമി തിരിഞ്ഞെന്റെ ചെവിയിൽ പിടിച്ചു തിരുമ്മി. എന്താടാ ഇത്?

ആ മാമീ! അറിയാതെ വിളിച്ചു പോയി. നല്ല വേദനയായിരുന്നു. വേലക്കാരി കോവിഡു കാരണം വരുന്നില്ല. അതാ… ഞാനൊരിളിഞ്ഞ ചിരി പാസ്സാക്കി.

അയ്യട! അരമണിക്കൂർ ദിവസം ചെലവാക്കിയാപ്പോരേടാ കണ്ണാ! കുഴിമടിയാ!

പിന്നെ, മാമിയെന്റെ ഒറ്റമുറി ഫ്ലാറ്റു മൊത്തം വൃത്തിയാക്കി. എല്ലാ മുഷിഞ്ഞ തുണികളും വെവ്വേറെ പ്ലാസ്റ്റിക് സഞ്ചികളിലിട്ടു. ആദ്യത്തേത് നേരെ വാഷിംഗ് മെഷീനിൽ. അടുക്കളയിൽ കേറി പാത്രങ്ങളെല്ലാം കഴുകി സ്റ്റാൻഡിൽ വെച്ചു. ഒരു മൂലയിൽ പൊടിപിടിച്ചു കിടന്ന വാക്വം ക്ലീനറു വലിച്ച് എന്നെ കാർപ്പെറ്റു വൃത്തിയാക്കുന്ന പണിയേൽപ്പിച്ചു. എന്നിട്ട് കുളിമുറി കഴുകാൻ കയറി.

ഞാനൊരു സാമട്ടിൽ പണി ചെയ്തങ്ങിനെ പുരോഗമിച്ചപ്പോൾ കുണ്ടിക്കൊരടി വീണു! നൊന്തു തുള്ളിപ്പോയി. മാമീ… തിരിഞ്ഞപ്പോൾ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി!

മാമി തുണി നനയാതിരിക്കാൻ സാരി എടുത്തു കുത്തിയിരുന്നു. ആ വെളുത്തു കൊഴുത്ത തുടകളുടെ കീഴ്ഭാഗം കാണാം. വെളുത്തു മിനുത്ത ഇത്തിരി തള്ളിയ മാംസളമായ വയറും വലിയ കയം പോലെയുള്ള പൊക്കിൾച്ചുഴിയും, ചേലയ്ക്കുള്ളിൽ തള്ളിനിന്ന മുഴുത്ത മുലകളും, ഇടുപ്പിലെ ചതയുടെ മടക്കുകളുമെല്ലാം എന്റെ മുന്നിൽ തുളുമ്പിയൊഴുകി. ഞാനന്തം വിട്ടുനിന്നു.

എന്താടാ ചെക്കാ മിഴിച്ചുനിക്കണ്! നീം പെട വേണോ? മാമി കളിമട്ടിൽ കയ്യോങ്ങി ഭീഷണി മുഴക്കി.

ഞാൻ ആ മാന്ത്രികവലയത്തിൽ നിന്നും ഞെട്ടിയുണർന്നു. അയ്യോ വേണ്ടായേ എന്റെ ഹിറ്റ്ലറേ! ഞാൻ തൊഴുതു.

എടാ പയലേ! ഉന്നെ നാൻ… മാമി മുന്നോട്ടാഞ്ഞപ്പോൾ ആ തല്ലിൽ നിന്നും ഞാൻ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി. എന്നിട്ട് കാര്യമായി വാക്വം ചെയ്തു തുടങ്ങി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025