Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലോക്ക്‌ഡൗണിൽ മാമിയും ഞാനും

മാമിയൊന്നു ചിരിച്ചു. പിന്നെ തിരികെ കുളിമുറിയിലേക്ക് നടന്നു. ഓരോ ചുവടുവെയ്ക്കുമ്പോഴും സുന്ദരിമാമീടെ കൊഴുത്തുരുണ്ട കുണ്ടികൾ കിടന്നിളകി മറിയുന്നതും ആ കാൽവണ്ണകളിലേയും വാഴപ്പിണ്ടിപോലുള്ള കീഴ്ത്തുടകളിലേയും പേശികൾ ചലിക്കുന്നതും കൂടിക്കണ്ടപ്പോൾ ഞാൻ കമ്പിയടിച്ചൊരു പരുവമായി.

വേഗം തിരിഞ്ഞു പണി കാര്യമായി ചെയ്തു.

പെട്ടെന്ന് എന്റെ തോളിൽ ഒരു സ്പർശം. സോറീടാ കണ്ണാ. മാമി തല്ലിയപ്പോ നൊന്തോടാ?

ഞാൻ തിരിഞ്ഞു നിന്നു. പിന്നെ നോവാതെ! പൊള്ളിപ്പോയി! ഇച്ചിരെ കൂട്ടിയങ്ങടിച്ചു.

മാമിയെന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. കള്ളത്തരം ചൂഴ്ന്നെടുത്തു.

നൊന്തെങ്കിലേ കണക്കായിപ്പോയി. നിനക്ക് ചുട്ട പെടയുടെ കുറവുണ്ട്. അമ്മേം അച്ഛനും കുടെ ചെക്കനെ കൊഞ്ചിച്ചു വഷളാക്കി എന്നാ തോന്നണേ! മാമി നോവിപ്പിക്കാതെ എന്റെ കവിളിൽ ആ കൂർത്ത നഖമുനകൊണ്ട് ഒരു കുത്തു തന്നു. എന്നാലും ആ മുഖത്തൊരു പുഞ്ചിരി മിന്നിമാഞ്ഞിരുന്നു.

കണ്ണാ! നീ കുളിച്ചിട്ട് നേരത്തേ വരുമോ? എന്തെങ്കിലും മിണ്ടീം പറഞ്ഞുമിരിക്കാല്ലോ. പിന്നെ അത്താഴം എന്റെയൊപ്പം. ഓക്കേടാ?

മാമീ, കൊറച്ചു പണിയൊണ്ട്. ഈ രണ്ടു ലാപ്പുകളും റഡിയാക്കീട്ട് ഞാനങ്ങെത്തിക്കോളാം.. ഒറ്റ മണിക്കൂർ. ഞാൻ പറഞ്ഞു. ഹൃദയം പതിയെ ചുവടുകൾ വെച്ചു തുടങ്ങിയിരുന്നു. ഈ സുന്ദരിയോടൊപ്പം എത്ര നേരം വേണമെങ്കിലും ചെലവഴിക്കാമെന്നു തോന്നി.

മാമീടെ കൊഴുത്ത കുണ്ടികൾ കുലുങ്ങുന്നതും നോക്കി ഞാൻ വാതിലടച്ചു. പിന്നെ പണിയിൽ മുഴുകി. മൊബൈൽ ശബ്ദിച്ചപ്പോഴാണ് തല പൊക്കിയത്.

ഡാ! പണി മതിയാക്ക്. വാ! മാമീടെ കല്പന! ഞാനഞ്ചുമിനിറ്റിൽ കുളിച്ചു റഡിയായി വാതിലിൽ മുട്ടി.

മാമിയും കുളിച്ചു വേഷം മാറിയിരുന്നു. ആ കൊഴുത്ത ശരീരത്തെ പൊതിഞ്ഞ ഇറുക്കിയുടുത്ത സാരി. നനഞ്ഞ മുടി ഉണങ്ങാനായി പിന്നിലേക്ക് വിടർത്തിയിട്ടിരുന്നു. നേരിയ ചുവപ്പുകലർന്ന ആ തൊലി തിളങ്ങുന്നുണ്ടായിരുന്നു. വലിയ കണ്ണുകളിൽ മന്ദഹാസം.

വാടാ കണ്ണാ! മാമിയെന്റെ കയ്യിൽ പിടിച്ചകത്തേക്കു കൊണ്ടുപോയി. ആ കൈപ്പത്തി എന്തു മൃദുലമായിരുന്നു! ഏതോ സോപ്പിന്റെ നേരിയ സുഗന്ധം… ആ സൗന്ദര്യത്തിൽ ഞാൻ പിന്നെയും മയങ്ങി.

ഊണുമേശപ്പുറം കാലിയായിരുന്നു. ഇനിയീ മാമിയെന്നെ പട്ടിണിക്കിടുമോ? വീട്ടിലാണേല് ബ്രെഡ്ഡോ, മുട്ടയോ, മാഗിയോ അങ്ങനെയെന്തെങ്കിലുമോ ഒണ്ടോന്നുമറിയില്ല. രാത്രി വിളിച്ചാല് ബക്കാലക്കാരൻ തെരക്കു കാരണം ഫോൺ എടുക്കത്തുമില്ല! ഉള്ളിലൊരാന്തലുണ്ടായി. ഒപ്പം വയറിന്റെ മുരൾച്ചയും!

മാമി പെട്ടെന്നെന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിൽ പിന്നെയും ചിരി വിടർന്നു. ആ വിരലുകളെന്റെ കുറ്റിത്താടിയിലൂടെ സഞ്ചരിച്ചു.. ഇക്കിളി കലർന്ന സുഖം തോന്നി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025