Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ 2

തിരക്കിൽ ആയിരുന്നു . അന്ന് ഉച്ചക്ക് എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. ഫോൺ സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് എന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു . സാനിയ ആയിരുന്നു അത്‌. ഞാൻ കാൾ  എടുത്തു.

” ഹാലോ ”

കുറച്ചു കഴിഞ്ഞിട്ടും അപ്പുറത് നിന്നും മറുപടി ഒന്നും വന്നില്ല. നിശബ്ദത മാത്രം ഞാനും കുറച്ച് നേരം ഒന്നും മിണ്ടാതെ ഫോണും ചെവിയിൽ വെച്ചു നിന്നു.
നിശബ്ദത മുറിച്ചുകൊണ്ട് ഞാൻ ചോദിച്ചു

” ഹാലോ……… എന്താ വിളിച്ചത് ”

” ആ  അത്‌   ചേട്ടാ….. യി  അല്ല ആ…….ദിൽ  ഇക് ക ”
അവൾ വാക്കുകൾ കിട്ടാതെ  വലയുകആണെന്ന് എനിക്ക് മനസിലായി. എനിക്ക് എന്തോ ഒരു  ആശ്വാസം പോലെ തോന്നി അവസാനം അവൾ എന്നോട് സംസാരിക്കുമ്പോൾ എടുത്തടിച്ച പോലെ ആയിരുന്നു അവളുടെ പ്രകൃതം.

” എന്താണെകിലും പറയു…… എന്തെങ്കിലും പ്രശ്നം ഉണ്ടോ ”

” ഇല്ല……. നമ്മുടെ മോളുടെ പിറന്നാൾ ആണ്‌ നാളെ വൈകിട്ട് വീട്ടിൽ ചെറിയ പാർട്ടി  ഉണ്ട്……….. വരണം ”
അതും പറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്റെ മകളെ  ഒടുവിൽ ഞാൻ നേരിൽ കാണാൻ പോകുന്നു. സാനിയക്ക് എന്നോടുള്ള സമീപനം മാറിയിരിക്കുന്നു. സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നി. അന്ന് വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ തൊട്ടേ മെഹ്റിൻ എന്നെ ശ്രെദ്ധിക്കുണ്ടായിരുന്നു. എന്റെ ഓരോ മാറ്റവും അവൾ പെട്ടെന്ന് തിരിച്ചറിയും. എന്തെങ്കിലും സങ്കടം ആണെങ്കിൽ അവൾ പുറകെ നടന്നു അത്‌ ചോദിച്ചറിയും അവൾക് ചെയ്യാൻ പറ്റുന്നത് ചെയ്യുകയും ചെയ്യും. ഇന്ന് അവൾ എന്നോട് ഒന്നും ചോദിച്ചില്ല.

പിറ്റേന്ന് ഞാൻ ഓഫീസിൽ  പോകാൻ നേരം  മെഹ്റിനോട് വൈകിട്ടു താമസിക്കും എന്നു മാത്രം പറഞ്ഞിറങ്ങി. വൈകിട്ടു  ഓഫീസിൽ നിന്നിറങ്ങി ഞാൻ  നേരെ സാനിയയുടെ വീട്ടിലേക്ക് പോയി. ഞാൻ അവിടെ ചെല്ലുമ്പോൾ. മാസ്ക് വെച്ച മുൻപ് കണ്ടതായി ഓർമപോലും ഇല്ലാത്ത ചിലർ അവിടെ വെളിയിൽ നിന്നു സംസാരിക്കുന്നു. ഞാൻ ഒന്നു മടിച്ചു പുറത്ത് തന്നെ നിന്നു എന്നിട്ട് റിജോയെ ഫോണിൽ വിളിച്ചു.
” ഡാ ഞാൻ പുറത്ത് ഉണ്ട് നീ പുറത്തേക് വരുമോ ”

“പുറത്തോ……. ഓക്കേ ഞാൻ ദ വരുന്നു”

കുറച്ചു നേരം കഴിഞ്ഞു റിജോ പുറത്തേക്ക് വന്നു. ഞാൻ അവന്റെ കൂടെ ആ വലിയ വീടിനുള്ളിലേക്ക് കയറി. അവിടെ ഉണ്ടായിരിന്നവരോട് എന്നെ പരിചയപ്പെടുത്തി. ഞാൻ അവരെ എല്ലാം നോക്കി മാസ്കിനുള്ളിൽ ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു.
അധികം ആളുകൾ ഒന്നും ഇല്ലെങ്കിലും വീടിനകം നല്ലത് പോലെ അലങ്കരിച്ചിട്ടുണ്ട്. അവിടെ കേക്കും മറ്റും അറേൻജ് ചെയ്തു കൊണ്ട് കുറച്ചു സ്ത്രീ കൾ നിൽപ്പുണ്ട്. ഞാൻ ഒരറ്റത് എല്ലാം നോക്കികൊണ്ട്‌ നിന്നു. റിജോക്ക് എന്റെ വരവ് അത്ര പിടിച്ചിട്ടില്ല എന്ന് അവന്റെ പെരുമാറ്റത്തിൽ നിന്നും മനസിലായി. കുറച്ചു കഴിഞ്ഞു പുറത്തു നിന്നവർ എല്ലാം അകത്തു വന്നു. ഒരു  ഡോർ തുറക്കുന്ന ശബ്ദം കെട്ട് ആ ഭാഗത്തേക്ക്‌ നോക്കിയപ്പോൾ രണ്ട് സ്ത്രീ കളുടെ കൂടെ എന്റെ കുഞ്ഞുമായി സാനിയ  ഹാളിലേക്ക് നടന്നു വന്നു.  എനിക്ക്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025