Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ 2

” എന്നോട് പറയാത്തതായി  എന്തെങ്കിലും ഉണ്ടോ ”

” ഒന്നും ഇല്ല നിന്നോട് എന്ത് ഒളിക്കാൻ ”

എന്നും പറഞ്ഞു ഞാൻ എന്റെ അയഞ്ഞു തുടങ്ങിയ കൈകൾ കൂടുതൽ മുറുക്കി അവളെ എന്നിലേക്ക് അടിപ്പിച്ചു. പെട്ടെന്ന് അവൾ എന്നെ തള്ളി മാറ്റി

” നിങ്ങൾ എങ്ങനാ അവൾക്ക് വയറ്റിൽ ആക്കിയത് എന്നക്കെ എനിക്ക് അറിയാം…….. നിങ്ങൾ കള്ളം പറഞ്ഞാൽ അത്‌ ഞാൻ കണ്ടുപിടിക്കും എന്ന് അറിയാമായിരുന്നിട്ടും എന്തിനാ ഇങ്ങനെ കിടന്ന് ഉരുളുന്നത് ”

എന്റെ തൊണ്ട വരണ്ട പോലെ തോന്നി ഞാൻ ഒന്നും പറയാൻ ആവാതെ അവളെ നോക്കി ഇരിക്കുക മാത്രം ചെയ്തു

” അന്ന് നിങ്ങൾ പോയിട്ട് വന്നപ്പോൾ തന്നെ എനിക്ക് കാര്യങ്ങൾ പിടികിട്ടി……… നിങ്ങളുടെ മുതുകിൽ നഖം കൊണ്ട പാടും  പിന്നെ…………. ഓരോ ആലോചനയും  എന്നോട് പറഞ്ഞ  ഒരു കാര്യം ആയിട്ടുകൂടി സാനിയ പ്രസവിച്ച കാര്യം പറയാത്തതും ഒക്കെ ഞാൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. പിന്നെ അതിനു ശേഷം ഇക്ക അവളെ കാണാൻ പോയിട്ടില്ല എന്ന് ഞാൻ പല കാരണങ്ങൾ കൊണ്ട് ഉറപ്പിച്ചായിരുന്നു………. പക്ഷെ ഇന്ന് ഇക്കാടെ മുഖത്തു ഉണ്ടായ സന്തോഷം എനിക്ക് പേടിയാണ് ഉണ്ടാക്കുന്നത് ”

” ഇന്ന് ഞാൻ അവളെ കാണാൻ പോയെന്ന് നിനക്ക് എങ്ങനെ മനസിലായി ”

” എനിക്കും ഫേസ്ബുക്കും വാട്സാപ്പും ഒക്കെ ഉണ്ട്   കുറച്ചു ഫോട്ടോസ് സ്റ്റാറ്റസ് ആയി കണ്ടു…… പക്ഷെ സാനിയ  ഇട്ട ഫോട്ടോയിൽ ഇക്കയും കുഞ്ഞും മാത്രമുള്ള ഫോട്ടോ കണ്ടപ്പോൾ എനിക്ക് നിങ്ങളെ കൈ വിട്ടു പോകുമോ എന്ന് പേടിതോന്നി ”

” അപ്പൊ നീ എന്നെ സ്‌പൈ ചെയ്യുക ആയിരുന്നു അല്ലെ…………. നീ പേടിക്കണ്ട   …….  ഞാൻ കുഞ്ഞിനെ കാണാൻ പോയതാ ….. വേറെ ഒന്നും ഇല്ല  അന്ന് അങ്ങനെ നടന്നന്നെല്ലാതെ എനിക്ക് വേറെ ഒന്നും ഇല്ല ”

” നിങ്ങൾ ഇങ്ങനെ കള്ളം പറയുന്നത് കൊണ്ടല്ലേ ഞാൻ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്…..,……. എന്ത് ചെയ്താലും എന്നോട് കൂടെ പറഞ്ഞിട്ട് ചെയ്…………. ഇനി മോളെ കാണാൻ പോകുക ആണെങ്കിൽ എങ്ങനെയെയും വിളിക്ക് എനിക്കും കാണണം ആ കുഞ്ഞിനെ ”

അവൾ അതും പറഞ്ഞു  എന്നെ മുറുക്കെ കെട്ടിപിടിച്ചു ഞാനും അവളെ മുറുകെ പുണർന്നു കൊണ്ട് കിടന്നു

രാവിലെ മക്കളുടെ ബഹളം  കേട്ടുകൊണ്ടാണ് ഞാൻ എഴുന്നേറ്റത്. അവരും ആയി കുറച്ചു നേരം ചിലവിട്ടശേഷം ഞാൻ കുളിച്ചു റെഡി ആയി ഓഫീസിൽ വന്നു. ഓഫീസിൽ വന്നും എല്ലാം ഒന്നു ചെക് ചയ്തു ഒന്നു ഫ്രീ ആയപ്പോൾ ഞാൻ ഫോൺ എടുത്ത് പരത്താൻ തുടങ്ങി. അതിൽ വാട്സാപ്പ് മെസ്സേജുകളുടെ  ഇടയിൽ സാനിയ എന്ന പേര്  പെട്ടെന്ന് തന്നെ എന്റെ ശ്രെദ്ധയിൽ പെട്ടു.

ഞാൻ അത്‌ തുറന്നു നോക്കി കുറച്ചു ഫോട്ടോസ് ആണ്‌ . ഞാൻ അത്‌ ഓരോന്നായി തുറന്നു നോക്കി. മോളുടെ കുറച്ചു ഫോട്ടോസും അതിനിടയിൽ ഞാൻ മോളെയും എടുത്ത് നിൽക്കുന്ന ഫോട്ടോയും. ഈ ഫോട്ടോ കണ്ടിട്ട് ആയിരിക്കും മെഹ്റിനു പേടിയായത് എന്ന് മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ ആ ഫോട്ടോ സൂം ചെയ്തു നോക്കി കൊണ്ടിടുന്നു. നോട്ടിഫിക്കേഷൻ ടോൺ കെട്ട് ഞാൻ ബാക്ക്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025