Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ 5

” ഹോ മനുഷ്യ പതുക്കെ… ”

ഞാൻ അവളോട് ചേർന്ന് കിടന്ന് അവളുടെ നിറവയറിൽ  ഒന്ന് തടവിക്കൊണ്ട് പറഞ്ഞു.

” ഈ ചെറിയ കുലുക്കം ഒന്നും എന്റെ കുഞ്ഞിന് ഒന്നും ആവില്ല ”

ഞാൻ നിങ്ങി അവളുടെ  മടിയിൽ തലവെച്ചു കിടന്ന് അവളുടെ വയറിൽ ചെവിചേർത്തു.

” ഇങ്ങനെ കിടന്നാൽ മതിയോ  എണിറ്റു പോവാൻ നോക്ക് ”

” നീ അവനെ ഒന്ന് അടക്കിത മെഹ്‌റു ”

ഞാൻ കെഞ്ചികൊണ്ട് പറഞ്ഞു. ആവൾ എന്റെ കവിളിൽ ചെറുതായി  തട്ടി. എന്നിട്ട് അവളുടെ  കൈ  എത്തിച്ച് കുണ്ണയിൽ പിടിച്ചു. ചില യന്ത്രങ്ങൾക്കും ആയുധങ്ങൾക്കും അതിന്റെ ഉടമയെ തിരിച്ചറിയാനും അവരുടെ കൈയ്കളിൽ നല്ലത്പോലെ പ്രവർത്തിക്കും എന്ന് പറയുന്നത്  ശെരി ആണെന്ന് എനിക്ക് തോന്നാറുണ്ട്. കാരണം  എന്റെ ജീവിതത്തിൽ  ഒരുപാട് സ്ത്രികൾ കടന്നു വന്നു എങ്കിലും മെഹ്റിൻഅടുത്ത് ഉള്ളപ്പോൾ എന്റെ ശരീരം  അവൾക്കായി കൊതിക്കുന്നത് പോലെ എനിക്ക് പലപ്പോഴും  തോന്നിയിട്ടുണ്ട്. ഞാൻ മെഹ്റിനെ ചുറ്റിപ്പിടിച്ചു കിടന്ന് കൊണ്ട് അവളുടെ  കൈപ്രയോഗം ആസ്വവദിച്ചു കിടന്നു. മെഹ്റിൻ എന്റെ കുണ്ണയിൽ പിടിക്കുമ്പോൾ അവളുടെ കൈ കൂടുതൽ മൃതുലം ആകുന്നത് പോലെ തോന്നും. അവൾ കുണ്ണ ഒരു തളത്തിൽ കുലിക്കികൊണ്ട് ഇരുന്നു. എന്റെ കുണ്ണയുടെ അനന്തകണ്ണീർ കുണ്ണ മകുടത്തിനും തൊലിക്കും ഇടയിൽ  തങ്ങി നിന്നു ചെറിയ  ശബ്ദംഉണ്ടക്കി തുടങ്ങി. ഞാൻ സുഖത്തിൽ അവളുടെ വയറിൽ ചെറുതായി ചുംബിച്ചു കൊണ്ടിരുന്നു .

പെട്ടെന്ന് എന്റെ ഫോൺ ശബ്ധിക്കൻ തുടങ്ങി. അനവസരത്തിൽ വന്ന ആ കാൾ എടുക്കണ്ട എന്ന് കരുതിയത്  ആണ്‌ പക്ഷേ മെഹ്റിൻ ഫോൺ  എടുത്ത് നോക്കിയിട്ട് പറഞ്ഞു.

“ഖദർ മാമാ ആണ്‌ ”

ഞാൻ ബെഡിൽ എണിറ്റ് ഇരുന്നുകൊണ്ട് ഫോൺ  വാങ്ങി.

” ഹാലോ ”

” ഹാ ഹാലോ…..മോനെ  നീ എവിടെയാ ”

” ഞാൻ വീട്ടിൽ ഉണ്ട് മാമാ…… എന്താ കാര്യം ”

” ഹാ ഞാൻ ഇപ്പോൾ നിങ്ങളുടെ  സിറ്റിയിൽ ഉണ്ട് ഇപ്പൊ ”

” എന്താ മാമാ വല്ല ബിസിനസ്‌ ആവിശ്യത്തിന് വന്നതാണോ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025