Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ 5

അന്ന് ഓഫീസിൽ നല്ല തിരക്ക് ഉണ്ടായിരുന്നതിനാൽ വൈകുന്നേരം  വളരെ വൈകി ആണ്‌ ഞാൻ വീട്ടിൽ എത്തിയത്. ഞാൻ വീട്ടിനുള്ളിലേക്ക് കേറുമ്പോൾ ഷഹാന മെഹ്റിന്റ വയറിൽ  ചെവിചേർത്ത്ഇരിക്കുന്നത് ആണ്‌ കാണുന്നത്. സെറ്റിയിൽ ഇരുന്നിരുന്ന മെഹ്റിൻ എന്നെ കണ്ട് എഴുന്നേൽക്കാൻ ഒരുങ്ങി. വീൽചെയർൽ ഇരുന്നുകൊണ്ട് കുനിഞ്ഞു കിടന്നിരുന്ന ഷഹാന പെട്ടെന്ന് നിവർന്നിരുന്നു. എന്നെ കണ്ടതും അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.

” നിന്നെ ഇന്ന് ഇക്കാക്ക വിളിച്ചിരുന്നോ ”

ഉമ്മയുടെ ചോദ്യം കെട്ട് ഞാൻ  ചെറുതായൊന്നു ഞെട്ടി.

” ആ  വിളിച്ചിട്ടുണ്ടായിരുന്നു ”

” എന്നിട്ട് നീ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ”

” ഇന്ന് നല്ല തിരക്ക് ആയിരുന്നുമ്മ …………….പിന്നെ  അത് ചെറിയ ഒരു ആക്‌സിഡന്റ് ആണ്‌  വേറെ കുഴപ്പം ഒന്നും ഇല്ലെന്ന പറഞ്ഞത് ”

” എന്തായാലും ആസിയക്ക് ഒരു ആപത്തു വന്നപ്പോൾ  ഇക്കാക്ക തന്നെ സഹായത്തിന് വന്നല്ലോ…….. എന്നാലും എനിക്ക് വിശ്വസിക്കാൻ  പറ്റുന്നില്ല….  ഇക്കാക്ക അവളോട് ക്ഷേമിച്ചെന്ന് ”

” വയസ് ഓക്കേ ആയില്ലേ….. മോളെ കാണണം എന്ന് തോന്നി കാണും ”

” എനിക്ക് അവളെയും  കെട്ടിയോനെയും ഒന്ന് കാണണം  …… അവളെ കണ്ടിട്ട് ഇപ്പൊ പത്തു വർഷത്തോളം  ആയില്ലേ ”

” അവർ ഇവിടെ അടുത്ത് എവിടെയോ ആണ്‌ താമസം   ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയിട്ട്  നമുക്ക് ഒരുദിവസം പോകാം ”

ഞാൻ അത് പറഞ്ഞപ്പോൾ ഉമ്മ എന്തോ ആലോചിച്ചു നെടുവിർപ്പിട്ടു. എന്നിട് അകത്തേക്ക് നടന്നു. ഞാൻ മെഹ്റിന്റെ കൂടെ സെറ്റിയിൽ ഇരുന്നു.

” ബാല്യകാലസഗീയെ  കണ്ടോ ഇന്ന് ”

” ഏയ്യ് ഞാൻ മാമായെ മാത്രമേ കണ്ടുള്ളു ”

” കാണാൻ ആഗ്രഹം ഇല്ലേ ”

” എന്തിന്……. അവൾ അവളുടെ കെട്ടിയോനും ആയിട്ട് സുഗയിട്ട് കാഴിയുന്നുണ്ട് ”

” ഇല്ലായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു അല്ലെ ”

അവൾ എന്റെ വയറിൽ ചെറുതായി ഒന്ന് ഇടിച്ചുകൊണ്ടാണ് അത് പറഞ്ഞത്. എന്നിട്ട് ഷഹാനയെ നോക്കി തുടർന്നു.

” കേട്ടോ ഷഹാന  ഈ ആസിയ  ഒളിച്ചോടി പോയത് തൊട്ട് കുറച്ച് ദിവസത്തേക്ക് ഇക്ക  മുറിക്കുള്ളിൽ  ഇരുന്ന് കരച്ചിൽ തന്നായിരുന്നു……. അവസാനം  ഉമ്മ ഒരു വിധത്തിൽ ആണ്‌ ആശ്വസിപ്പിച്ചത് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025