Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ 5

” എന്നിട്ട് നീ എന്താ  എങ്ങോട്ടും പോകാതിരുന്നത് ”

” ഞാനും  ഷഹീർ  ഇക്കയും ഒളിച്ചോടുന്ന സമയത്ത്   ഞാൻ  പ്രെഗ്നന്റ് ആയിരുന്നു.. ആ ഓട്ടത്തിന് ഇടക്ക് ആ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ട്ടം  ആയി..  പിന്നീട് കുറെ കയിഞ്ഞ് ആണ്‌ ഞാൻ വീണ്ടും പ്രെഗ്നന്റ് ആവുന്നത് പക്ഷേ അപ്പോൾ ഒന്നും ഞങ്ങൾ  സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയിരുന്നില്ല. ആ കുഞ്ഞിനെ ഞങ്ങൾ  അബോട്ട് ചെയ്തു. എന്റെ വാപ്പയുടെ മുന്നിൽ വിജയിച്ചു കാണിക്കണം എന്ന വാശി  ആയിരുന്നു ഷഹീർഇക്കാക്ക്… അതിന്  ആ  കുഞ്ഞ് അപ്പോൾ തടസം  ആകും എന്ന് ഞാൻ തന്നെ ആണ്‌ പറഞ്ഞത്. പിന്നീട് ഇക്ക എനിക്ക് ഒരു ജോലി ശെരിയാക്കി. ഇപ്പോഴാണ് ഇക്കാക്ക് പ്രൊമോഷൻ ഒക്കെ ശെരിയായത്  അതും ഇവിടുത്തെ ഓഫീസിലേക്ക്… നമ്മുടെ ഇത്രയും നാളത്തെ സമ്പാദ്യവുമായി ഞങ്ങൾ  ഇങ്ങോട്ട് യാത്ര തിരിച്ചു ഒരു പുതിയ ജീവിതം  തുടങ്ങാൻ ഒരുങ്ങുമ്പോൾ ആണ്‌ ………….. അയാളെ  എന്റെ വാപ്പയെ ഞാൻ വെറുതെ  വീടില്ല …. അയാളോട്  പ്രേധികാരം ചെയ്യണം എന്ന് ഉറച്ച ഞാൻ ഹോസ്പിറ്റലിൽ നിന്നു ഇറങ്ങിയത്… പക്ഷെ ഇനി മുന്നോട്ട് ഉള്ള എന്റെ ജീവിതത്തിൽ  എനിക്ക് ആരെങ്കിലും ഒക്കെ വേണം എന്ന് തോന്നി…. ഞങ്ങൾ  ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരുപ്പിൽ ആയിരുന്നു.. മേഹ്‌റിനിൽ നിന്നും നിങ്ങളുടെ കുട്ടികളുടെ കാര്യങ്ങൾ  കേട്ടപ്പോൾ എന്റെ ആ ആഗ്രഹം ഇരട്ടിച്ചു. അതാ  മെഡിക്കൽ സ്റ്റോറിൽ നിന്നും  പ്രെഗ്നൻസി കിറ്റ് വാങ്ങി ടെസ്റ്റ്‌ ചെയ്തത്…… അത് നെഗറ്റീവ് ആയിരുന്നു….ഞാൻ പൂർണം ആയി തളർന്നു  പോയി..”

” നീ ഇങ്ങനെ  വിഷമിക്കാതെ  …. നീ പറഞ്ഞത് ഒക്കെ സത്യം ആണെങ്കിൽ  ഞാൻ  നിന്റെ കൂടെ കാണും…… ഇപ്പോൾ നീ  എന്റെ കൂടെ  വാ  …. നിനക്ക് അവസാനം  ആയി  ഷഹീർനെ  ഒന്ന് കാണണ്ടേ ”

” എന്റെ വീട്ടിൽ ഞാൻ ചെന്നാൽ  അവിടെന്ന് പിന്നെ ഒരിക്കലും  എനിക്ക് പുറത്ത് കടക്കാൻ പറ്റില്ല  അതെനിക്ക് അറിയാം ”

” നീ വീട്ടിൽ പോവണ്ട….. പള്ളിയിൽ ആണ്‌ നേരെ മയ്യത്  കൊണ്ട് പോകുന്നത്….. ഇവിടെ അടുത്ത് ഉള്ള ഒരു പള്ളിയിൽ  മയ്യത്ത് കുളിപ്പിച്ച് നാളെ രാവിലെ പള്ളിയിൽ എത്തിക്കാനാ മാമയുടെ പ്ലാൻ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025