Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 4

“കുഞ്ഞേച്ചീ…മെല്ലെ..ആരെങ്കിലും കേള്‍ക്കും..!”

ഞാനവളെ അടക്കി നിര്‍ത്താന്‍ ശ്രമിച്ചു.
പെട്ടെന്നവളുടെ ചിരി സ്വിച്ചിട്ട പോലെ നിന്നു. മുഖത്ത് ഗൗരവം നിറച്ചു കൊണ്ട് അവളെന്നെ തറപ്പിച്ചു നോക്കി. സെക്കന്‍റുകളോളംഅത് നീണ്ടു നിന്നു. പിന്നെ മെല്ലെ ആ ചുണ്ടിലൊരു കള്ളച്ചിരി വിരിഞ്ഞു.

“ഓപ്പണ്‍ എയറില്‍ നിന്ന് ആ കളികളൊക്കെ കളിച്ചിട്ടും നിങ്ങളെ ആരും കണ്ടില്ല. അകത്തു നിന്നുള്ള പൊട്ടിച്ചിരികളും വേറാരും കേട്ടില്ല…പിന്നയാണോ എന്റെ ഈ കൊച്ചു ചിരി…!”

അട്ടഹാസം പോലൊരു ചിരിയോടെ അവള്‍ കിടക്കയിലേക്ക് മലര്‍ന്നു.
തലയിലാരോ കൂടം കൊണ്ടടിച്ചപോലെ അസ്തപ്രജ്ഞനായി നിന്നുപോയി ഞാന്‍. അപ്പൊ അവള്‍ ഞങ്ങളെ കണ്ടിരുന്നു..ഞങ്ങള്‍ ചെയ്തതെല്ലാം തന്നെ കണ്ടിട്ടുണ്ട്. എനിക്കെന്‍റെ തല കറങ്ങുന്നത് പോലെ തോന്നി. വീഴാതിരിക്കാന്‍ കട്ടിലിന്റെ ക്രാസിയില്‍ പിടിച്ചു.

പെട്ടെന്നവള്‍ ഒരു ചടുലതയോടെ എഴുന്നേറ്റിരുന്നു. ആ ചിരി നിന്നു. ഇരയെ കീഴടക്കിയ സിംഹത്തിന്റെ ഭാവമായിരുന്നു ആ മുഖത്ത്.

“രണ്ടും കൂടെ നാണമില്ലാതെ എന്തൊക്കെയായിരുന്നു….ഹോ..ആലോചിക്കുമ്പോത്തന്നെ തല പെരുക്കുന്നു..! സെക്ഷ്വല്‍ റിലേഷന്‍ഷിപ്പ് ഓഫ് ഏട്ടത്തിയമ്മ ആന്‍റ് അനിയന്‍ കുട്ടന്‍..ആഹഹ…വാട്ട്‌ എ കോമ്പിനേഷന്‍…!”

ഞാന്‍ ഉമിത്തീയിലെന്ന പോലെ‍ നിന്നുരുകുകയായിരുന്നു. ഇറങ്ങി ഓടാന്‍ തോന്നിയെങ്കിലും കാലുകള്‍ ഒരടി അനക്കാന്‍ പോലും കഴിഞ്ഞില്ല.

“ഏട്ടന്‍ മുറ്റത്തോട്ടിറങ്ങിയതേയുള്ളൂ…അപ്പോഴത്തേക്കും രണ്ടും കൂടെ സയാമീസ് പോലെ ഒട്ടിക്കഴിഞ്ഞു…എന്തായാലും കൊള്ളായിരുന്നു കേട്ടോ അമ്പൂസേ…നിങ്ങള്‍ടെ ഫോര്‍പ്ലേ നല്ല കിടു ആയിരുന്നു.. എനിക്ക് അങ്ങോട്ട്‌ ഇഷ്ടായി… ഭയങ്കര ഇഷ്ടായി..ഒരേ പൊളി..!”

പെട്ടെന്ന് അവള്‍ എന്‍റെ കയ്യില്‍ കയറിപ്പിടിച്ചു.

“വാ..ഇങ്ങോട്ടിരി..കുഞ്ഞേച്ചി വിശേഷങ്ങളൊക്കെ ഒന്ന്‍ ചോദിക്കെട്ടെ..!”

ഒരു നേര്‍ത്ത ചിരിയോടെ അവളെന്‍റെ കൈ ഒറ്റ വലിയായിരുന്നു. ഞാന്‍ നിലതെറ്റി കിടക്കയിലേക്കിരുന്നുപോയി. എന്നോട് ഒട്ടിയിരുന്നു കൊണ്ട് അവളെന്‍റെ ഇടംകയ്യെടുത്ത് അവളുടെ തോളിലേക്കിട്ടു. ഞാന്‍ കൈ വലിച്ചെടുക്കാതിരിക്കാന്‍ കൈത്തണ്ടയില്‍ വാച്ച് കെട്ടുന്ന ഭാഗത്ത് മുറുകെപ്പിടിച്ചു കളഞ്ഞു.

“ഞാന്‍ ബാത്ത്റൂമില്‍ വന്നപ്പോ എന്തോ ഒരു ഷൌ..ഷൌ..ഛെ… ഒച്ച കേട്ടിട്ട് വന്നു നോക്കിയതാ.. നോക്കുമ്പോ ദേ രണ്ടുപേര്‍ കെട്ടിപ്പിടിച്ചു നിന്ന്‍ എന്തൊക്കെയോ ചെയ്യുന്നു. പട്ടി കിതക്കുന്ന പോലെ കിതച്ചു കൊണ്ട് എന്തൊക്കെയോ കശപുശാ കശപുശാന്നു പിച്ചുംപേയും പറയുന്നൂണ്ട്..! ചാടി വീണ് രണ്ടിനേം കയ്യോടെ പിടിച്ചാലോന്ന്‍ ഞാ…ആഹ്..ഹ്..മ്..!”

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025