Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 4

“കള്ളം ..ഞാന്‍ വിശ്വസിക്കില്ല…നിങ്ങളുടെ കളി ഞാന്‍ കണ്ടതല്ലേ..!”

“കുഞ്ഞേച്ചിയാണെ സത്യം…ഇന്നലെ ആദ്യായിട്ടാ..!”

അവളെയൊന്നു വിശ്വസിപ്പിക്കാന്‍ ഞാന്‍ വെപ്രാളപ്പെട്ടു. അവളില്‍ നിന്നും ആശ്ചര്യമൂറുന്നത് പോലെ ഒരു ശബ്ദമുയര്‍ന്നു.

“വെറുതെയല്ല രണ്ടിനും അത്രേം ആക്രാന്തം..”

ഒരു കുസൃതിച്ചിരിയോടെ അവളെന്‍റെ കവിളില്‍ മെല്ലെയൊന്നു പിച്ചി.

“കണ്ടില്ലേ ചുണ്ട് കാണിച്ചു വച്ചിരിക്കുന്നത്..കടിച്ചു തിന്ന്വായിരുന്നോ അവര്… എന്നിട്ട് മാസ്കുമിട്ട് വീണതാണെന്നും പറഞ്ഞ് …ന്‍റമ്മോ.. കാഞ്ഞ ബുദ്ധി തന്നെ നിന്‍റെ ഏടത്തീടെ..!”

“അത്..ഏടത്തി പറഞ്ഞിട്ടല്ല…അവര് പിന്നാ കണ്ടത്..!”

എന്‍റെ ചമ്മലൊക്കെ പതിയെ മാറിത്തുടങ്ങിയിരുന്നു. കുഞ്ഞേച്ചിയുടെ സൗഹാര്‍ദ്ദപരമായ സംസാരവും, കട്ടപിടിച്ച ഇരുട്ടും, ഉള്ളില്‍ അപ്പോഴും ബാക്കിയുള്ള ലഹരിയുടെ അവശേഷിപ്പുമൊക്കെ ഒരു ചെറിയ ധൈര്യമൊക്കെ പകര്‍ന്ന് തുടങ്ങിയിരുന്നു.

“രണ്ടിനോടും നല്ല ദേഷ്യമാ ആദ്യം തോന്നിയത്..പിന്നെ അത് മാറി.. ആദ്യായിട്ടല്ലേ ഇങ്ങനൊരു സംഗതി നേരില്‍ കാണുന്നത്.. എന്തൊക്കെ നടക്കുമെന്ന് കാണാനൊരു കൊതി..പക്ഷേ നിങ്ങള് പറ്റിച്ചു കളഞ്ഞു..അപ്പോഴേക്കും പൊയ്ക്കളഞ്ഞു അകത്തേക്ക്..!”

ദേഷ്യം വന്നിട്ടെന്ന പോലെ അവളെന്‍റെ നെഞ്ചില്‍ തല കൊണ്ടൊന്ന് ഇടിച്ചു.
പിന്നെ കുറെ നേരം ശബ്ദമൊന്നും കേട്ടില്ല. ഇടക്ക് ഒരു ദീര്‍ഘനിശ്വാസം കേട്ടു. അവളതൊക്കെ ഓര്‍ക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

ആ കൈകള്‍ എന്‍റെ നെഞ്ചിലൂടെ പതിയെ ചലിച്ചു തുടങ്ങി.

“അമ്പൂസേ…!”

ആ വിളി മൃദുമന്ത്രണം പോലെ തീരെ നനുത്ത് താണിരുന്നു.
എന്നില്‍ നിന്ന് പ്രതികരണമൊന്നും ഇല്ലാഞ്ഞതിനാലാവാം ആ കൈ എന്‍റെ കവിളോരം പതിഞ്ഞു. തലയുടെ ഇളക്കം കൊണ്ട് അവളെന്‍റെ മുഖത്തേക്ക് നോക്കുകയാവാമെന്ന്‍ ഞാന്‍ ഊഹിച്ചു.

“അമ്പൂസേ…കേന്‍ യൂ ഹെല്‍പ്പ് മീ..?!”

ആ ശബ്ദം വല്ലാതെ വിറയാര്‍ന്നു പോയി.
എന്‍റെ തലയ്ക്കുള്ളില്‍ ഒരു മൂളക്കമുണ്ടായി. അവളെന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ആ ശബ്ദത്തിന്റെ ഭാവമാറ്റം മാത്രം മതിയായിരുന്നു.

“ഐ നീഡ്‌ യൂ വാവേ…ഐ നീഡ്‌ യൂ സൊ ബാഡ് ലി..!”

ആ ലോലമായ കൈ എന്‍റെ കവിളില്‍ ഒരു തൂവല്‍ പോലെ ഒഴുകി. ബര്‍മുഡയില്‍ അതിഭീകരമായ അനക്കമുണ്ടായി. അതിന്‍റെ ആക്കം കൂട്ടിക്കൊണ്ട് അവളുടെ കാല് മെല്ലെ അരിച്ചരിച്ച് എന്‍റെ തുടയിലേക്ക് കയറാന്‍ തുടങ്ങി. എന്നോട് കൂടുതല്‍ പറ്റിച്ചേര്‍ന്ന്‍ കൊണ്ട് ആ കൊഴുത്ത തുട എന്‍റെ തുടയിലൂടെ നിര‍ക്കിക്കൊണ്ട് കുലച്ചു മുഴുത്ത് നില്‍ക്കുന്ന കുണ്ണയുടെ മുകളില്‍ അമര്‍ത്തി വച്ചു.

തലച്ചോര്‍ ചിന്നിച്ചിതറുന്നപോലൊരു തരംഗം എന്നെ ചുട്ടുപൊള്ളിച്ചു. ഞരമ്പിലൂടെ രക്തം കുതികുതിച്ചു പാഞ്ഞു.

കുഞ്ഞേച്ചിയുടെ പൂവിതള്‍ പോലുള്ള തുടയുടെ കൊഴുത്ത മാംസളതയിലേക്ക് എന്‍റെ കുണ്ണ ചതുപ്പില്‍ വീണ കല്ലുപോലെ ആഴ്ന്നു പോയി.

“അമ്പൂസേ…എന്‍റെ പോന്നേ..!”

നേര്‍ത്തിടറിയ ഒരു വിലാപമുതിര്‍ത്തു കൊണ്ട് ആ തളിര്‍ച്ചുണ്ടുകള്‍ എന്‍റെ കഴുത്തിലൂടെ ഇഴഞ്ഞു കയറി.

(തുടരും)

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025