Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഹേഷിന്റെ ചിന്തകൾ 4

“മാറിനിക്കെടാ” കൂട്ടത്തിലെ നേതാവ് ആക്രോശിച്ചു.
“ഈ ക്ലാസ്സിൽ കയറി നിങ്ങളവനെ തൊടില്ല” വിനോദ് അക്ഷോഭ്യനായി പറഞ്ഞു.
“എന്നാലവനെ ഇപ്പൊ ഇറക്കിവിടണം” നേതാവുപറഞ്ഞു.
“ഇറക്കിവിട്ടില്ലേ നീ എന്തു ചെയ്യുമുമെടാ പന്നി” ആനന്ദ് ആക്രോശിച്ചു കൊണ്ട് അവനെ തള്ളി.
“ഇവിട കിടന്നു കളിച്ചാൽ നീയൊന്നും രണ്ടുകാലിൽ തിരിച്ചു പോവില്ല” ഞാനും മോശമാക്കിയില്ല.
“നീ യാരോടാണ് കളിക്കുന്നതെന്നറിയാമല്ലോ” കൂട്ടത്തിലെ മറ്റൊരുത്തൻ ഭീഷണ സ്വരത്തിൽ പറഞ്ഞു.
മറുപടി ക്ലാസ്സിലെ പിള്ളേരെല്ലാം ചേർന്ന് പുളിച്ച തെറിയഭിഷേകമായിരിന്നു. അവർ കോറിഡോറിൽനിന്ന് മറയുന്നതുവരെ ഇതു തുടർന്നു.
ചിന്തയുടെ മുൻപിൽ ഇമേജ് കാത്തുസൂക്ഷിക്കെണ്ടാതുകൊണ്ട് ഞാൻ തെറിയൊന്നും പറഞ്ഞുള്ള. വിനോദ് അക്ഷോഭ്യനായി നിന്നേയുള്ളു.
“നിങ്ങളെന്തിനാ അവരെ പിടിച്ചു തള്ളാനും കഴുത്തിനുപിടിക്കാനും പോയത്”
“നീ അവര് കാണിച്ച ചെറ്റത്തരം കണ്ടില്ലേ. കൊല്ലണം അവന്മാരെ” ആനന്ദ് പറഞ്ഞു
“അവന്മാരാരാണെന്ന് നിനക്കറിയില്ലേ. ഏതൊക്കെ വഴിക്ക് ഇടി വരുമെന്ന് പറയാൻ പറ്റില്ല” വിനോദ് പറഞ്ഞു.
ഈ സംഭവം എന്റെ മനസിലൂടെ ഒരു നിമിഷം മിന്നി മറഞ്ഞു.
“ആ പിള്ളേർ കൊട്ടേഷൻ കൊടുത്തതായിരിക്കുമോ” ? ഞാൻ വിനോദിനോട് ചോദിച്ചു. അടുത്ത കൊട്റ്റഷൻ എനിക്കായിരിക്കും.
“അവരുടെ കൊട്ടേഷൻ ആണെങ്കിൽ യൂത്തന്മാരാണ് വരിക” വിനോദ് പറഞ്ഞു.
“പിന്നെ വേറെയാര്” ഞാൻ അദ്ബുദ്ധപ്പെട്ടു
“ഒരു സാധ്യത സഹദേവ അങ്കിളിന്റെ ശത്രുക്കലാരെങ്കിലും ആയിരിക്കാനാണ്” വിനോദ് പറഞ്ഞു.
സ്കൂട്ടിയിൽ ഡ്യൂട്ടിക്ക് വരികയായിരുന്ന ചിന്തയുടെ മമ്മി ഞങ്ങളെ കണ്ടു നിർത്തി.
“നിങ്ങൾക്ക് നാളെ കോളേജില്ലേ” ആന്റി ചോദിച്ചു.
“ഞങ്ങളുടനെ പോകും” ഞാൻ പറഞ്ഞു. സമയം 7 മണിയായിരുന്നു. അങ്കിളിനോട് യാത്ര പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.

“അളിയാ ഞാനൊന്നു ചിന്തയെ കാണാൻ പോട്ടെ” പോകുന്ന വഴി ഞാൻ വിനോദിനോട് ചോദിച്ചു
“മുട്ടി നിക്കുവാനല്ലേ” വിനോദ് കളിയാക്കി.
“ഏയ് വെറുതെ ഒന്നു കാണാനാ ” ഞാൻ ചമ്മി.

ഞാൻ ചിന്തയുടെ വീടിന്റെ അടുത്ത് ബൈക് നിർത്തി. പതിനൊന്ന് മണിക്ക് വരാമെന്നു വിനോദ് ബൈക്ക് എടുത്ത് പോയി . മതിൽ ചാടി കടന്ന് ഞാൻ വീടിന്റ പിന്ഭാഗത്തു പോയി. എന്നെ കത്ത് ചിന്ത അടുക്കളയിൽ കാത്തു നിപ്പുണ്ടായിരുന്നു . ശബ്ദമുണ്ടാക്കാതെ ചിന്ത എന്നെയും കൂട്ടി മുകളിലേക്ക് നടന്നു.
മുകളിലെത്തി എന്നെ മുറിക്കകത്താതാക്കി വീണ്ടും താഴേക്ക് വന്നു.രണ്ടു പ്ലേറ്റ് ചോറും കറികളുംആയി മുകളിൽ വന്നു.
അത്യാവശ്യം നല്ല വിശപ്പുണ്ടായിരുന്ന ഞാൻ വെട്ടിവിഴുങ്ങാൻ തുടങ്ങി.
“പതുക്കെ കഴിക്കു. എന്തൊരു ആർത്തിയാണിത്” ചിന്ത ദേഷ്യപ്പെട്ടു.
“നല്ല വിശപ്പ്”. ഇളിഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞു.
“കുട്ടന് വിശക്കുന്നുണ്ടോ” ഒരു ഒരുള ഏടുത്ത് എന്റെ വായിൽ വെച്ചു തന്നു. അവൾ ഇന്ന് നല്ല റൊമാന്റിക് മൂഡിലായിരുന്നു.
പെട്ടന്ന് ഭക്ഷണമൊക്ക കഴിച്ച് കൈ കഴുകി ഞാൻ ബെഡിൽ മലർന്ന് കിടന്നു.
പാത്രങ്ങളൊക്ക കഴുകി ചിന്ത താഴെ കൊണ്ടുപോയി വച്ചു . വരാൻ വൈകുമെന്ന് ഞാൻ മമ്മിയെ വിളിച്ചു പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025