Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഹേഷിന്റെ ചിന്തകൾ 4

“ദിവസം മുഴുവനും അലച്ചിലായിരുന്നു ഒന്ന് കുളിക്കണം ” പറഞ്ഞുകൊണ്ട് ഞാൻ അകത്തേക്ക് കയറി. ഒന്ന് കുളിച്ച് കിടക്കയിലേക്ക് വീണു. ഹോംവർക് ഒന്നും ചെയ്യാൻ നിന്നില്ല. കിടന്നപാടേ ഉറങ്ങി പോയി.
****
“ഡാ നീ എണീക്കുന്നോ അതോ ഞാൻ വെള്ളമൊഴിക്കണോ ” മമ്മി ദേഷ്യപ്പെട്ടു. സമയം വളരെ വൈകിയിരുന്നു . വേഗം എണീറ്റ് കുളിച്ച് ബ്രേക്ഫാസ്റ് കഴിച്ച് ബൈക്ക് എടുത്ത് വിനോദിന്റെ വീട്ടിലേക്ക് പോയി. വിനോദ് ഭക്ഷണം കഴിക്കുകയായിരുന്നു. മുത്തശ്ശി വരാന്തയിൽ ഇരിക്കുന്നുണ്ടായിരുന്നു. വിനോദ് വരുന്നതുവരെ മുത്തശ്ശിയോട് സംസാരിച്ചിരുന്നു.
കോളേജിൽ എത്തിയ ഉടനെ എല്ലാരും ഞങ്ങളുടെ ചുറ്റം കൂടി. ആക്‌സിഡണ്ടിനെ പറ്റി ചോദിച്ചു. കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. ക്ലാസ് കട്ട് ചെയ്ത് ഉച്ചക്കുശേഷം ആനന്ദിനെ കാണാൻ പോകാൻ തീരുമാനിച്ചു. സനൂപ് ഡിപ്പാർട്മെന്റ് ഹെഡിനോട് പെർമിഷൻ വാങ്ങി വന്നു.
ഉച്ച ഭക്ഷണം കഴിച്ച് എല്ലാവരും നേരെ ഹോസ്പിറ്റലിലേക്ക് പോയി. ആനന്ദിന് ബോധം വീണിരുന്നു.
ഞാനും വിനോദും ആനന്ദിന്റെ അങ്കിളിനോട് മാറിനിന്നു സംസാരിച്ചു.
“അങ്കിൾ ആ ഡ്രൈവറെ പറ്റി വല്ല വിവരവുമുണ്ടോ” വിനോദ് ചോദിച്ചു.
“ഹ്മ്മ്. അവനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഗൾഫിൽ നിന്നുമുള്ള കൊട്ടെഷൻ ആണെന്ന് തോനുന്നു” അങ്കിൾ പറഞ്ഞു .
“എന്താ സംഭവം ” ആകാംക്ഷ അടക്കാൻ കഴിയാതെ ഞാൻ ചോദിച്ചു.
“വൺ സുലൈമാൻ. സഹദേവന്റെ എനിമി. ഹി ഈസ് ബിഹൈൻഡ് ദിസ്” അങ്കിൾ മുഷ്ടി ചുരുട്ടി പറഞ്ഞു.
“അവനു വേണ്ടത് അവിടെ ഞങ്ങൾ കൊടുത്തോളം” അങ്കിൾ പറഞ്ഞവസാനിപ്പിച്ചു.
ഒരു ഫോൺ വന്നു. അങ്കിൾ മാറിനിന്ന് സംസാരിച്ചു കൊണ്ടിരുന്നു
“തന്ത യോടുള്ള പ്രശ്നത്തിന് മക്കളോടാണോ പ്രതികാരം ചെയ്യുന്നത്” വിനോദ് രോഷം കൊണ്ട് പറഞ്ഞു.
“അവന്റെ വീടിന് തീ കൊടുക്കാണം.” വിനോദിന് രോഷം അടക്കാൻ പറ്റിയില്ല.
“നീ ക്ഷമിക്ക്. ആനന്ദ് പുറത്ത് വരട്ടെ. ആദ്യം നമുക്ക് കാര്യങ്ങളെല്ലാം ഡീറ്റൈൽഡ് ആയിട്ട് മനസിലാക്കാം ” ഞാൻ സമാധാനിപ്പിച്ചു.
“നിങ്ങളെന്താ മാറിനിന്ന് കുശുകുശുക്കുന്നത്” പിന്നിൽ നിന്നും ചിന്തയായിരുന്നു.
“ഓ ഞങ്ങൾ അങ്കിളിനോഡ് സംസാരിക്കുകയായിരുന്നു” ഞാൻ പറഞ്ഞു.
ഒരു ചുരുണ്ട മുടിക്കാരി നേഴ്സ് വന്നു ഡ്രിപ് മാറ്റിയിട്ടു. രോഗിയുടെ അടുത്ത കൂട്ടം കൂടി നിൽക്കരുതെന്ന് പറഞ്ഞ് പിള്ളേരെ ഇറക്കി വിട്ടു.
“ഒരുത്തിയേയും വിടരുത്” എന്നെ നുള്ളിക്കൊണ്ട് ചിന്ത പറഞ്ഞു .
“ഏയ് ഞാനവളെ നോക്കിയൊന്നും ഇല്ല” ഞാൻ പറഞ്ഞു.
“നിന്റെ അനിയൻ എപ്പോഴാ വരുന്നത്” ഞാൻ വിഷയം മാറ്റാൻ പറഞ്ഞു. ചിന്തയുടെ അനുജൻ ബോര്ഡിങ് സ്കൂളിൽ ആണ് പഠിക്കുന്നത്.
“ഓണത്തിന് വരും ” ചിന്ത പറഞ്ഞു.
“ഓണത്തിന് വീട്ടിൽ ഉത്സവമായിരിക്കുമല്ലോ ” ഞാൻ കളിയാക്കി.
“നിന്റെ വീട്ടിൽ എന്നും ഉത്സവമല്ലേ” എന്നെ നുള്ളികൊണ്ട് അവൾ പറഞ്ഞു. ഞാനവളുടെ കൈ പിടിച്ചു.
“വിട് വിട്. ആരെങ്കിലും കാണും. ഇവിടെ മമ്മിയുടെ ധാരാളം ഫ്രണ്ട്സുണ്ട്” എന്റെ കൈ വിടിവിച്ച് അവൾ പറഞ്ഞു .
ഇന്നെലെ രാത്രി എന്നോടൊപ്പം തുണിയില്ലാതെ കെട്ടിമറിഞ്ഞവളെ ഇന്ന് തൊട്ടാൽ കുഴപ്പം. ഞാൻ മനസ്സിൽ പറഞ്ഞു. ഇന്നലെ ഞാൻ ഉമ്മവച്ചു നനച്ച മുലകളും തുടകളും മഞ്ഞ ചുരിദാറിനടിയിൽ മറഞ്ഞിരിക്കുന്നു.
“എന്താ കണ്ണ് തുറന്ന് സ്വപനം കാണുവാണോ ” ചിന്ത ചോദിച്ചു.
“ഏയ് ഞാൻ വെറുതെ ഓരോന്നാലോചിക്കുകയായിരുന്നു” ഞാൻ പറഞ്ഞു.
“എന്താ ആലോചന. ഞാൻ കൂടെ കേൾക്കട്ടെ” ചിന്ത വിട്ടില്ല.
“ഹ്മ്മ് ഇങ്ങടുത്തുവാ” അവളെ ഞാൻ അടുത്തേക്ക് വിളിച്ചു.
“ഇന്നലെ എന്റെ ദേഹത്തുകേറി തലകുത്തി മറിഞ്ഞവൾക്ക് ഇന്നു ഞാൻ തൊട്ടാൽ അലർജി” ഞാൻ അവലോഡ് ആരും കേൾക്കാതെ പറഞ്ഞു
നാണം കൊണ്ട് ചിന്തയുടെ മുഖം ചുവന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025