Kambikuttan Malayalam

Sex stories Kambikuttan kambikathakal

മകന്റെ കൂട്ടുകാരൻ

“എന്റെ അതേ പ്രായവാ അവന്റെ! പക്ഷെ എന്നെക്കാളും തടിയും പൊക്കവും ഒക്കെ ഒണ്ട്. നല്ല ജിം ബോഡി! ഒരാനേടെ ഊരാ അവന്! എല്ലാ സ്പോട്സിലും ഫസ്റ്റാ! പെണ്ണുങ്ങളൊക്കെ അവനെന്ന് വെച്ചാ ഭയങ്കര ഭ്രാന്താ! അവൻ പറയുന്നത് ഒരിക്കൽ അവന്റെ അടുത്ത് വന്ന പെണ്ണുങ്ങൾ പിന്നേം പിന്നേം അവനെ അന്വേഷിച്ച് വരൂന്നാ..”

“ച്ച്… ച്ചീ”

പെട്ടെന്ന് അഫ്രീൻ ഉച്ചതിൽ ആട്ടുന്ന സ്വരം ഫർഹാൻ കേട്ടു.

“എന്നാ വൃത്തികെട്ട വർത്താനവാടാ ഈ പറയുന്നേ? നീ ആരോടാ സംസാരിക്കുന്നത് എന്ന് വല്ല വിചാരോം ഒണ്ടോ നെനക്ക്?”

ഫർഹാന് പെട്ടെന്നാണ് ബോധം വന്നത്.

അവനെപ്പറ്റി പരാതി പറയാൻ തുടങ്ങിയ താൻ ഉമ്മയോട് പറഞ്ഞത് എന്തൊക്കെയാണ്?

“അത് എന്തെങ്കിലുമാകട്ടെ!”

ചമ്മൽ മറച്ചുകൊണ്ട് ഫർഹാൻ അഫ്രീനോട് പറഞ്ഞു.

“അവൻ പുറത്ത് എവിടെപ്പോയാലും എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ പെണ്ണുങ്ങൾ ഒക്കെ വരുവാന്ന് പറഞ്ഞാൽ…”

അവൻ ഉമ്മയെ നോക്കി.

“അങ്ങനെയാണേൽ ഞാൻ വേറെ വീടന്വേഷിക്കും!”

അഫ്രീൻ ആലോചിച്ചു.

“പ്രിൻസിപ്പാൾ ഇന്റെ വാപ്പാടെ ക്ളോസ് ഫ്രണ്ടല്ലേ!”

അവൾ ഗൗരവത്തോടെ പറഞ്ഞു.

“പ്രിൻസിപ്പാളിനെ വിളിച്ചൊന്ന് പറയാൻ പറയാം…മാത്രമല്ല ..ഞാൻ നേരിട്ട് നിന്റെ പ്രിൻസിപ്പാളിനെ ഒന്ന് കാണട്ടെ!”

“അയ്യോ ഉമ്മാ..”

അവൻ ദയനീയമായി പറഞ്ഞു.

“ഞാൻ പറഞ്ഞു എന്ന് ഒരു കാരണവശാലും പ്രിൻസിപ്പാൾ അറിയരുത്. അക്ഷയ് ആള് ജിമ്മനാ! എന്നെ അവൻ എടുത്തിട്ടടിക്കും!”

“ഒന്ന് പോടാ പേടിത്തൂറി..”

ഇഷ്ടക്കേടോടെ അവൾ ഫർഹാനെ നോക്കി.

“നെനക്ക് കൊഴപ്പം ഒന്നും ഒണ്ടാവൂല്ല!”

******************************

മുറിയിൽ ലാപ്പിൽ കോർപ്പസ്ക്കുലർ തിയറിയെപ്പറ്റി ബ്രൗസ് ചെയ്യുമ്പോൾ ആണ് അക്ഷയ് കയറിവരുന്നത്.

“എന്റെ പൊന്നിഷ്ടാ!”

ഫർഹാന്റെ കട്ടിലിൽ ഇരുന്ന് അവൻ പറഞ്ഞു.

“പ്രിൻസിപ്പാൾ എടുത്തിട്ട് കുടഞ്ഞു ഇന്ന്”

ഫർഹാന്റെ മനസ്സിലേക്ക് ഒരു വിദ്യുത് പ്രവാഹമുണ്ടായി.

വാപ്പ പ്രിൻസിപ്പാളിനെ വിളിച്ചു പറഞ്ഞിരിക്കുന്നു!

“എന്താ വിഷയം?”

അക്ഷയുടെ വാക്കുകളിൽ ഒട്ടും താൽപ്പര്യം കാണിക്കുന്നില്ലന്ന് ഭാവിച്ച് മോണിറ്ററിൽ നിന്ന് നോട്ടം മാറ്റാതെ അവൻ ചോദിച്ചു.

“എൻറെടാവ്വേ പെണ്ണുങ്ങടെ കൂട്ടത്തി കറങ്ങി നടക്കുന്ന കാര്യം ഇന്നത്തോടെ ഫുൾസ്റ്റോപ്പ്!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025