Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാലാഖയുടെ കാമുകൻ 7

: ഒക്കെ ഒക്കെ  എന്നാൽ  ഒരു  കണ്ടിഷൻ   ഉണ്ട്‌.

: ഒക്കെ  ഡീൽ   എന്ത്   കണ്ടിഷൻ   ആയാലും  ഞാൻ   റെഡി.

: ഇനി  വാക്ക്  മാറാതില്ലല്ലോ  ഉറപ്പ്  അല്ലേ.

: ആഹ്ടി   ചക്കരേ  ഉറപ്പ്.എന്താ  നിന്റെ  കണ്ടിഷൻ   പറ.

: അതിനു   മുൻപ്  നീ   ആരുടെ  കൂടെ   ആയിരുന്നു. കള്ളം   പറയാൻ   നോക്കണ്ടാ  പറയടാ.

: അത്   ഞാൻ   ആലിസ്ന്റെ   കൂടെ   ആയിരുന്നു.

: എന്തിനു.

: പുതിയ   ബിസ്സിനെസ്സ്നെ  കുറിച്ച്  സംസാരിക്കുവാരുന്നു. എന്ന് ഒരു  കള്ളം   പറഞ്ഞു. അല്ലാതെ   അവൾ   എന്നെ  ഇഷ്ടം  ആണ്   എന്ന്  വല്ലോം  പറഞ്ഞൽ അവൾ   എന്നെ  ആട്ടി കൊല്ലും.

പിന്നെ  അവളെ   ഒന്ന്  പറ്റിച്ചാലോ  എന്ന്  കരുതി   മുഖത്തിൽ   ഗൗരവം   ഉണ്ടാക്കി  ഞാൻ   ചോദിച്ചു.

:ആട്ടെ  നീ   എന്തിനാ  ഇതു   എല്ലാം  ചോതിക്കുന്നെ. ഒരുമാതിരി    ഭാര്ത്താവിനെ  സംശയകുന്ന  ഭാര്യയെ  പോലെ.

എന്നിൽ  നിന്നും  അത്   കേട്ടപ്പോൾ  അവൾ  ഞട്ടി  പോയി.

: അത്   ഞാൻ   ചുമ്മാ  ചോദിച്ചത്   ആണ്. നമ്മൾ   തമ്മിൽ   യാതൊരു   ഓളുവും  മറയും   ഇല്ലല്ലോ  അതാ   അങ്ങനെ  ചോദിച്ചേ  സോറി   ടാ. എന്നും  പറഞ്ഞു   അവൾ   കരയാൻ   പോകുന്ന  പോലെ  ആയി.

ഇത്   കണ്ടു  എനിക്ക്  വിഷമം   തോന്നി. ഇവൾ   ഇങ്ങനെ  റിയാക്ട്  ചെയ്യും  എന്ന്  ഞാൻ   കരുതി ഇല്ലാ.

എന്നാലും  അവളെ   ഇങ്ങനെ  കണ്ടപ്പോൾ  അറിയാതെ   ഞാൻ   ചിരിച്ചു  പോയി.

എന്റെ  ചിരി   കണ്ടു  അവൾ   എന്നെ  തുറിച്ചു  നോക്കി.

അപ്പോൾ  ആണ്   അവൾക്  മനസ്സിൽ   ആയതു   ഞാൻ   അവളെ   തേച്ചത്   ആണ്   എന്ന്.

: ടാ പട്ടി  എന്നും  പറഞ്ഞു   അവൾ   എന്റെ  നെഞ്ചിൽ  ഇടിക്കാൻ  തുടങ്ങി.

എന്നാലും  അവളുടെ   കണ്ണിൽ  ചെറു കണ്ണീർ   ഉണ്ടാരുന്നു. അത്   കണ്ടുപ്പോൾ  വല്ലാത്ത  ഒരു വേദന   തോന്നി.

പെട്ടന്ന്  തന്നെ   ഞാൻ   അവളെ   മുറുക്കെ  കെട്ടിപിടിച്ചു.

തിരിച്ചും  അവൾ   എന്നെയും  കെട്ടിപിടിച്ചു  ചെറുപ്പം   മുതലേ   ഞങ്ങൾ   ഇങ്ങനെ  ആണ്.

എനിക്ക്  എന്ത് കിട്ടായാലും  അത്   അവൾക്  ഉള്ളത്   ആണ്. അതുപോലെ അവൾക്  എന്ത്  കിട്ടിയാലും  അത്   എനിക്കും  ഉള്ളത്   ആണ്.

കാരണം   അത്ര   സ്നേഹം  ആണ്   ഞങ്ങൾ   തമ്മിൽ. എന്ത് എങ്കിലും  പ്രശനം   വെഷമം   വല്ലോം  വന്നാൽ അവൾ   എന്നെ  ഇങ്ങനെ  ആണ്   കെട്ടിപിടിക്കുന്നെ.

: പോട്ടെ  ഡോ  ഞാൻ   ചുമ്മാ പറഞ്ഞെ   അല്ലേ. അത്   എല്ലാം  പോട്ടെ  എന്താ നീ  നേരെത്തെ  പറഞ്ഞ   കണ്ടിഷൻ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025