Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാലാഖയുടെ കാമുകൻ 7

കാണുന്നത്   ആണ്   അ മാതൃഹൃദയത്തിന്റെ   സന്തോഷം.

പതിവ്യിലും  അവൾ   സുന്ദരി  ആയിരുന്നു   അ ഡ്രസ്സയിൽ   അത്ര   മനോഹരം   ആണ്   അവളുടെ   നയനകൾ.

ആലിസ്  നേരെ   ചെന്ന്   മമ്മിയെ   കെട്ടിപിടിച്ചു ഉമ്മ  വെച്ചു.

അ മാതാവിന്   പതിവിലും   വിപരീതമായിട്ട്  ആണ്    ഇ  മുത്തം. ഒത്തിരി  വർഷത്തിന്    ശേഷം   ആണ്   ആലിസ്യിൽ  നിന്നും  ഒരു മുത്തം  കിട്ടുന്നത്.

.: എന്നാൽ  പോയിട്ട്  വരാം   മമ്മി.

: മോളെ  ഫുഡ്‌  കഴിച്ചിട്ട്  പോകാം. ഞാൻ  എടുത്തു  വെക്കാം.

: വേണ്ടാ  മമ്മി  ഞാൻ   ഓഫീസയിൽ   ചെന്നിട്ടു   കഴിച്ചോളാം.

അവളുടെ   ലക്ഷ്യം   എന്ത്  എന്നാൽ  ജോൺന്റെ   കൂടെ  ബ്രേക്ഫാസ്റ്   കഴിക്കാം   എന്ന്  ആണ്.

തന്റെ   മക്കളുടെ   സന്തോഷം   കണ്ടത്   കൊണ്ട്  ഫുഡ്‌  കഴിക്കാൻ   പിന്നെ  നിർബന്ധിച്ചില്ലാ.

അവൾ   നേരെ  കാർയിൽ  കേറാൻ  പോയപ്പോൾ  ആണ്   ഫോൺ   കാൾ   വരുന്നത്.

ഡിസ്പെയിൽ  നോക്കിയപ്പോൾ  ജോൺ   എന്ന്  കണ്ട്  അവൾക്  നാണം   വരാൻ    തുടങ്ങി.

അവൻ   എന്ത്  ആകും   തന്നെ   വിളിച്ചേ  എന്ന്   ആലോചിച്ച   അവൾ   വേഗം   തന്നെ  ഫോൺ   എടുത്തു.

: ഗുഡ്  മോർണിംഗ്  ജോൺ.

: ഗുഡ്  മോർണിംഗ്  മാഡം.

അ മാഡം   വിളി  അവർ   തമ്മിൽ   എന്തോ  ദൂരം   ഉള്ളത്    പോലെ  അവൾക്ക്  തോന്നി. എന്നാലും  അത്    ഒന്നും   തുറന്ന്  പ്രകടിപ്പിക്കാതെ  അവൾ  പറഞ്ഞു.

: എന്താ  ജോൺ   വിളിച്ചേ.

: അത്   മാഡം   ഞാൻ  ഇന്ന്  ഓഫീസിൽലേക്ക്  ഇല്ലാ.

: ഇല്ലേ  അത്   എന്ത്  പറ്റി. അ ചോതിച്ചതിൽ   ഒരു  നഷ്ടബോധം ത്തിന്റെ   പത്രിച്ച  വരാതെ    അവൾ   സംസാരിച്ചു.

:മാഡം  അത്   പിന്നെ  എന്റെ  ഫ്രണ്ട്മായി   ഹോസ്പിറ്റയൽ  വരെ   ഒന്ന്  പോകണം.

: എന്താ  അസുഖം.

ഓ   ഇ  പെണ്ണുംപിള്ള  വീടുന്ന  ലക്ഷണം   ഒന്നും  കാണുന്നില്ല.

: അത്   എന്ത്  എന്ന്  വെച്ചാൽ  അവന്   ഒന്നും സൈക്കോളജിസ്റ്നെ   ഒന്ന്  കാണിക്കണം.( റോസ് നെ   കുറച്ച   ഞാൻ   അപ്പോൾ  ഓർത്തത്‌  തന്നെ. അവളെ   ശെരിക്കും  ഒന്നും  സൈക്കോളജിസ്റ് നെ   കാണികണം . ഇ  മൂഡ്സ്വിങ്  ഒന്ന് കാണിക്കണം.)അവനെ   കൊണ്ട് പോകാൻ  വേറെ   ആരുമില്ലാ  അതാ   ഞാൻ   കൊണ്ടുപോകാം  എന്ന്  കരുതിയത്.

: എന്നാൽ  ശെരി   ജോൺ  ലീവ്   എടുത്തോ. അപ്പോൾ  നാളെ  വരത്തില്ലേ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025