Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാലാഖയുടെ കാമുകൻ 7

അവൾ   ഒന്നും  മിണ്ടില്ലാ  എന്നെ  കെട്ടിപിടിച്ചു  കൊണ്ട്  തന്നെ   നിന്നു.

: ഡി പറയെടി   നീ  എന്ത്  പറഞ്ഞാലും   ഞാൻ റെഡി.

: സത്യം   അന്നോ  പ്രോമിസ്.

: പ്രോമിസ്.

: എന്നാലേ  നീ എന്നെ  ഇന്നലെ കൊണ്ട് പോകാം  എന്ന്  പറഞ്ഞടത്തേക്  ഇപ്പോൾ  കൊണ്ട്  പോകണം.

: ഇപ്പോഴോ.

: ഇപ്പോൾ  തന്നെ.

: ഡി  എനിക്കു   ഇന്ന്  ഓഫീസിൽ  പോകണം  ഇല്ലെങ്കിൽ   അ പൂതന   എന്നെ  കൊല്ലും.

: പറ്റത്തില്ലാ  എനിക്ക്   ഇപ്പോൾ  തന്നെ   പോകണം. ഇന്ന്  എന്നെ കൊണ്ടുപോയി ഇല്ലെങ്കിൽ    ഇനി  എന്നോട്   nee മിണ്ടാൻ  വരണ്ടാ.

ഇത്   വല്ലാത്ത  പൊല്ലാപ്പ്  ആയി  പോയല്ലോ. ഇവളെ   പിണക്കാനും വയ്യാ. ഇന്ന്  പോകൻ   പറ്റിയില്ലെങ്കിൽ  അ പൂതന   എന്നെ  കൊല്ലും.

: ഡി  ഞാൻ   പറയുന്നേ   നീ കേക്ക്. നമ്മുക്ക്  സൺ‌ഡേ   പോകാം. ഇന്ന്  അവിടെ  എന്നെ  കണ്ട് ഇല്ലെങ്കിൽ    മാഡം   ചൂട്   ആവും.

: നിന്നക്  എന്നെ  വേണമോ   അവളെ വേണമോ   ഇപ്പോൾ  പറ.

: എനിക്ക്  നിന്നെ  മതി ( അവളെ   മതി   എന്ന്  പറയണം   എന്ന്  ഉണ്ട്‌  എന്നാൽ  അങ്ങനെ  പറഞ്ഞാൽ   ഞാൻ   എല്ലാം  ഇവളോടെ   പറയണം.)

: എന്നാൽ   മോൻ  ലീവ്  വിളിച്ചു  പറ. എന്നിട്ട്  എന്നെ  കൊണ്ട്  പോകാം   എന്ന്  പറഞ്ഞടത്തേക്   കൊണ്ട്  പോ.

: നിന്നെ  കൊണ്ട്   പോകാം.

: നല്ല   കുട്ടൻ   സോ  സ്വീറ്റ്. എന്നും  പറഞ്ഞു   അവൾ   കടിച്ചടത്തു   മുത്തം  തന്നു.

: ഓ   സമാധാനം  ആയി   നിങ്ങളുടെ   പിണക്കം   മാറില്ലോ   അത്  മതി   എന്ന്  സൂസൻ   ഞങ്ങളോട്   പറഞ്ഞു.

അത്   പറഞ്ഞപ്പോൾ   അവളുടെ   മുലഞ്ഞട്ടു   അ  നൈറ്റിയിൽ   തള്ളി   നില്കുന്നത്  കാണാൻ  പറ്റുമായിരുന്നു. നേരെത്തെ  ചെയ്യത്   ലിപ്‌ലോക്ക്യിൽ  അവളെ    മൂഡ്  ആക്കി  എന്ന്   തോന്നുന്നു.

ഇത്   എല്ലാം  നോക്കി  കൊണ്ട്  ഞാൻ   ഇരുന്നപ്പോൾ റോസ്  നേരെ  സൂസൻന്റെ  അടുത്ത പോയി  എന്തോ  പറഞ്ഞു   അത്   കേട്ടു  സൂസൻന്റെ  കവൾ   ചുമന്നു  തുടുത്തു.

അത്  പോലെ  എന്നെയും  നോക്കുന്നു ഉണ്ടാരുന്നു.

: ച്ചി പോടീ  എന്ന്  സൂസൻ   പറയുന്ന ഉണ്ടാരുന്നു.

: മമ്മിക്‌  നാണ വന്നു  നാണ  വന്നു.എന്ന് പറഞ്ഞു   അവൾ   സൂസനെ   കളിയാക്കാൻ  തുടങ്ങി.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025