Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലപ്പുറത്തെ മൊഞ്ചത്തികൾ 3

അവൾ വേഗം ഷാൾ എടുത്ത് മറച്ച് എന്നെ നോക്കി..ഞാൻ ഒന്നും സംഭവിക്കാത്തത് പോലെ അവളെ നോക്കി ചിരിച്ചു..നാണത്തോടെ അവളും..
എന്റെ പുറകിലുള്ള 2 കോളേജ് പിള്ളേരുടെ മുഖത്തൊരു നിരാശ …
അങ്ങനെ നീയൊന്നും സീൻ പിടിക്കേണ്ടടാ തെണ്ടീ എന്ന് മനസിൽ പറഞ്ഞു..

അന്ന് ഞാൻ നേരത്തെ ക്ലാസിൽ നിന്ന് പോന്നു…അവളോട് പറഞ്ഞു എന്നെ വെയിറ്റ് ചെയ്യണ്ടാന്ന്.

അന്ന് രാത്രി അവൾ വാട്സാപ്പിൽ

ഡാ‌..എന്തെടുക്കുവാ

ഫുഡ് കഴിഞ്ഞ് വന്നേ ഉള്ളൂ..ഉറങ്ങാൻ കിടക്കാ…

അതിന് നീ ഉറങ്ങണമെങ്കിൽ 3 ആകില്ലെ..ഇപ്പൊളെ കിടക്കണോ..

ആക്കിയതാണല്ലെ..ഇന്ന് അവൾ (ജസ്ന)വരില്ല..അവളുടെ സിസ്റ്റേർസ് ഒക്കെ വന്നിട്ടുണ്ട്..

ആഹാ..അത് നന്നായി..

പോടി..

ഡാ..ഞാൻ കമ്പനി തരാടാ..

വോ..വേണ്ട..

ഡാ..ഞാനൊരു കാര്യം ചോദിച്ചോട്ടെ..സത്യം പറയൊ..

നീ പറ..സത്യം പറയണോന്ന് പിന്നെ ആലോചിക്കാം..

എന്നാ വേണ്ട.

നീ പറയെടി …

എന്നെ തെറ്റിദ്ധരിക്കരുത്

ഹേയ്..ഇല്ല

നീയും ജസ്നയും തമ്മിൽ ഈ ഒരു ബന്ധം മാത്രമെ ഉള്ളൊ..

ഏത് ബന്ധം..

ഈ ചാറ്റിങ് മാത്രമെ ഉള്ളോന്ന്…

മനസിലായില്ല ( എനിക്ക് അവൾ ഉദ്ദേശിച്ചത് മനസിലായി..പക്ഷെ അവൾ തന്നെ പറയാൻ വേണ്ടി ഞാൻ അറിയാത്ത പോലെ ചോദിച്ചതാണ്)

പോടാ പട്ടീ…എന്നോട് അഭിനയിക്കല്ലെ

ഡീ..തെളിച്ച് പറ..എനിക്ക് അറിയാഞ്ഞിട്ടാ..

എന്നാ നീ അറിയേണ്ട…

The Author

shan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025