Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലപ്പുറത്തെ മൊഞ്ചത്തികൾ 3

മലപ്പുറത്തെ മൊഞ്ചത്തികൾ 3

Malappurathe Monjathikal 3 Author:SHAN | PREVIOUS

ഞാൻ ഒരു കൈ കൊണ്ട് സീറ്റിൽ പിടിച്ച് ഉയരാൻ നോക്കിയതും അവൾ മുഖമുയർത്തി എന്നെ നോക്കിയതും ഒരുമിച്ചായിരുന്നു…അപ്രതീക്ഷിതമായി എന്റെ ചുണ്ട് അവളുടെ കീഴ്ചുണ്ടിനടുത്ത് ഉമ്മ വെച്ചു…ഒരു നിമിഷം…ആ അവസ്ഥയിൽ ഞങ്ങളുടെ കണ്ണുകളിടഞ്ഞു…പെട്ടന്ന് തന്നെ ഞാൻ മുഖം തിരിച്ചു..നേരെ നിന്നു..

പിന്നെ അവളെ നോക്കിയപ്പൊൾ വേറെവിടെയൊ നോക്കിയിരിക്കുന്നു..
അവളുടെ മുഖമൊന്ന് തുടുത്തൊ??
ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നുവോ..

ഇല്ല..എന്റെ തോന്നലാകാം..ഒരു പ്രത്യേക ഭാവത്തിൽ പുറത്തേക്ക് നോക്കിയിരിക്കാണവൾ…മഴ കുറച്ച് കുറഞ്ഞത് കൊണ്ട് ചിലരൊക്കെ‌ ഷട്ടർ തുറന്ന് വെച്ചിട്ടുണ്ട്… എന്നാലും ട്രെയിനിൽ തിരക്കിന് കുറവൊന്നും ഇല്ല..
ആദ്യമായി എനിക്കവളോടുള്ള ചിന്തകൾ വേറൊരു രീതിയിലേക്ക് മാറി..ഇതിന് മുൻപും അവളെന്നെയും ഞാൻ അവളെയും തൊട്ടിട്ടുണ്ട്..അപ്പോളൊന്നും ഇങ്ങനെ ഒരു ചിന്ത മനസിൽ വന്നിട്ടില്ല…
ഞാനവളെ ശ്രദ്ധിച്ചു…ഒരു മഞ്ഞ ചുരിദാറാണ് ഇട്ടിരിക്കുന്നത്..വെളുത്ത ഷാൾ കഴുത്തിൽ ചുറ്റിയിട്ടിരിക്കുന്നു..സീറ്റിനോട് ചേർന്ന് എനിക്ക് മുഖാമുഖം നിൽക്കുകയാണവൾ..വലതു മുല സീറ്റിൽ അമർന്ന് നിൽക്കുന്നത് കാരണം ചുരിദാറിന് മുകളിലൂടെ വെളുത്ത മുലയുടെ മുകൾ ഭാഗം മുഴച്ച് നിൽക്കുന്നു…മുഖത്തിന് ഇത്ര വെളുപ്പ് ഇല്ലല്ലൊ…
കുറച്ച് മുൻപ് നടന്നത് ആലോചിച്ചപ്പോൾ തന്നെ എന്റെ കുട്ടൻ ജെട്ടിക്കുള്ളിൽ കമ്പിയായി..ഇപ്പോളും അവളെന്നെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിൽക്കുവാണ്..അവളുടെ മുലച്ചാൽ വ്യക്തമായി കാണുന്നുണ്ട്…അവളുടെ തടിക്കനുസരിച്ച് ഉള്ളതിനേക്കാൾ വലിയ മുലയാണ് അവൾക്ക്…

ഡീ…
അവൾ തല കൊണ്ട് എന്താ എന്ന് ആംഗ്യം കാണിച്ചു…

ഞാൻ അവളോട് ചേർന്ന് നിന്ന് അവളുടെ ചെവിട്ടിൽ പതുക്കെ പറഞ്ഞു…ഷാൾ നേരെയിട്..

അപ്പോളാണ് അവൾ അത് ശ്രദ്ധിക്കുന്നത്..

The Author

shan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025