Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലപ്പുറത്തെ മൊഞ്ചത്തികൾ 3

എന്റെ ചക്കരല്ലെ..ദേഷ്യപ്പെടല്ലെ…
ആട്ടെ, എന്താ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ കാരണം..

അയ്യോ..സോപ്പിങ്..ഇതൊക്കെ അവളുടെ അടുത്ത് മതി..എന്റടുത്ത് വേണ്ട..

ഓഹ് പിന്നേ…അവളെ കെട്ടിപിടിച്ച് ഒരു കിസ് ചെയ്താൽ മതി അവൾടെ എല്ലാ പിണക്കവും മാറും..നീ പിന്നെ എന്റെ ഫ്രണ്ടായതോണ്ട് ഞാൻ ഇങ്ങനെ പറഞ്ഞത്…

അയ്യേ..വൃത്തികെട്ടവൻ..

ആണ്..ഞാൻ വൃത്തികെട്ടവൻ ആണ്..അതോണ്ടല്ലെ ( ഞാൻ മുഴുമിപ്പിച്ചില്ല)

ബാക്കി പറ..എന്താ നിർത്തിയത്??

ഒന്നുല്ല്യ..ആദ്യം നീ പറ..എന്നിട്ട് ഞാൻ പറയാം..

ടാ..ഞാൻ നിന്നോട് മുൻപ് തന്നെ ചോദിക്കണമെന്ന് കരുതിയതാ..പക്ഷെ നേരിട്ട് കാണുമ്പോൾ ചോദിക്കാനുള്ള ധൈര്യം കിട്ടില്ല..വാട്സാപ്പിലാണേൽ അതിനുള്ള അവസരം ഇപ്പോളാ വന്നത്…

ശരി..എന്താ നീ ഉദ്ദേശിച്ചത്..

നിങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ ഉണ്ടായിട്ടുണ്ടോ…

ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു..നിനക്കെന്ത് തോന്നുന്നു…

അവൾ : ഒന്നും മിണ്ടിയില്ല..

പറയ്..

80% ഉണ്ടായിട്ടുണ്ട്..

എന്തെ ബാക്കി 20%

അത് കൺഫ്യൂഷൻ…അതോണ്ടാ..

ഒകെ

നീ പറ..

ഉണ്ട്..

നീ അവളെ കെട്ടുകയൊന്നും ഇല്ലല്ലൊ..പിന്നെന്തിനാ..

ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്…ഞാൻ അവളെ കെട്ടുകയില്ലെന്ന് അവൾക്കും അറിയാം..വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങളുടെ കല്ല്യാണം നടക്കില്ല…

അതെന്താ നടക്കാത്തെ

The Author

shan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025