അങ്ങനെ സംസാരിച്ചു ഡെയ്സി താന്റെയും ടോമിച്ചന്റെയും ലൗ മാര്ജ് ആയിരുന്നു എന്നും. താന്റെ അപ്പച്ചൻ കാരണം നടു വിടേണ്ടി വന്നു. അതു കൊണ്ട് നോക്കിയും കണ്ടും ഒക്കെ സ്നേഹിക്കണം എന്നു പറഞ്ഞു.
നിഖിലും സണ്ണിയും വീട്ടിൽ വന്നു വന്നു ഡെയ്സിക്കു രണ്ടു പേരും തന്റെ മക്കളെ പോലെ ആയി .
അതു കൊണ്ട് തന്നെ സണ്ണിക്കു വേറെ ഒരു രീതിയിൽ ഡെയ്സിയെ അപ്രോയ്ച്ച ചെയ്യാൻ പറ്റുന്നുണ്ടായില്ല.
നിഖിൽ കിട്ടുന്ന അവസരങ്ങളിൽ എല്ലാം സണ്ണിയെ പറ്റി പൊക്കി പറഞ്ഞു. ആ രീതിയിൽ കാര്യങ്ങൾ കൊണ്ട് പോകാൻ നോക്കി. പക്ഷെ അതു ഒന്നും വർക്ക് ഔട്ട് ആയില്ല.
അങ്ങനെ ഡെയ്സിയുടെ ബർത്ഡേ ആയി. അപ്പോളേക്കും ടോമിച്ചാനു തിരിച്ചു പോകാൻ സമയം ആയി. അതുകൊണ്ട് ഡെയ്സിയുടെ ബർത്ത് ഡേ അവർ ആഘോഷിക്കാൻ തീരുമാനിച്ചു. ഡെയ്സി തന്നെ ഒരു ദിവസം നിഖിനെയും സണ്ണിയെയും വീട്ടിൽ വന്നപ്പോൾ ബർത്ത് ഡേക്കു ക്ഷണിച്ചു .
സണ്ണി ഡെയ്സിക്കു എന്ത് പ്രേസേന്റ് കൊടുക്കണം എന്നു നിഖിലിനോട് ആണ് ചോദിച്ചത്. അതൊക്കെ ഞാൻ മേടിച്ചോളാം നീ പൈസ തന്നാൽ മതി എന്നു നിഖിൽ പറഞ്ഞു.
നിഖിൽ ഒരു പട്ടു സാരീ വാങ്ങി. ഇത്രയും നാളു കൊണ്ട് ഡെയ്സിയുടെ ഇഷ്ടങ്ങൾ ഒക്കെ അവനും മനസിലായി. അതു കൊണ്ടു ഡെയ്സിയെ സർപ്രൈസ് ആകണം എന്നു അവൻ കണക്കു കുട്ടിയിരുന്നു.
പക്ഷെ ബർത്ഡേയ് ഫങ്ക്ഷന് പോയ സണ്ണിയുടെ കാര്യം അങ്ങനെ ആയിരുന്നില്ല അന്നു ഡെയ്സി കണ്ട അവന്റെ കണ്ട്രോൾ ഒന്നു കൂടി പോയി. ഇന്നു ഡെയ്സി കൂടുതൽ സുന്ദരി ആയി എന്നു അവനു തോന്നി.
ഡെയ്സി ബ്യൂട്ടി പാർലർ എല്ലാം പോയി അണിഞ്ഞു ഒരുങ്ങി ആണ് നിന്നത്. പാർട്ടിയിൽ വെച്ചു സണ്ണിയുടെ കണ്ണ് മുഴുവൻ ഡെയ്സി മേത്തു ആയിരുന്നു.
ലിപ് സ്റ്റിക്ക് ഇട്ടു ചുമപ്പിച്ച ചുണ്ട് അവനെ വല്ലാണ്ട് അകർഷിച്ചു. പിന്നെ ഡെയ്സിയുടെ ആലില വയറിനു ഒത്ത നടുക്കായി ഉള്ള കിണറു പോലത്തെ പൊക്കിൾ അവൻ അന്നു കണ്ടു. പിന്നെ സാരീക്കു ഉള്ളിൽ വെട്ടി കളിക്കുന്ന കുണ്ടി അതു അവനു ഒരു വീക്ക് നെസ്സ് ആയി.
