ഡെയ്സി നേരെ ടോമിച്ചനും ആയി അന്തി ഉറങ്ങുന്ന മുറിയിലേക്ക് നടന്നു. റൂമിലേക്ക് കയറും മുൻപ് ഡെയ്സി ഫെബിനെ ഒന്നു നോക്കി പിന്നേ അകത്തേക്ക് കയറി.
മമ്മിയുടെ നോട്ടം കണ്ട ഫെബിൻ വിഷമം ആയി. മമ്മി ഇതു നിവർത്തി കേടു കൊണ്ട്എ ചെയ്യുക ആണ്ന്നു എന്നു അവനു അറിയാം. പക്ഷെ ഫെബിനെ തോന്നി താനും ഇപ്പോൾ നിസഹായാനാണു എന്നു.
മമ്മി റൂമിൽ കയറിതിനു പിന്നാലെ സണ്ണിയും പുറകെ പോയി റൂമിൽ കയറി വാതിൽ അടച്ചു.
വാതിൽ അടക്കുമ്പോൾ സണ്ണി ഫെബിനെ നോക്കി ഒരു ചിരി ചിരിച്ചു എല്ലാം വെട്ടി പിടിച്ച പോലത്തെ ഒരു ചിരി.
ഇനിയും എഴുതാൻ മനസ് വരുന്നില്ല ബാക്കി വെറുതെ എഴുതി നേരം കളയാൻ ഇല്ല. നിങ്ങൾക്കു ഇഷ്ടപെട്ടാൽ അതു അറിക്കുക അതു അനുസരിച്ചു ഇരിക്കും ബാക്കി ഭാഗം.
