Kambikuttan Malayalam

Sex stories Kambikuttan kambikathakal

മമ്മി റീലോഡഡ്

രാവിലെ നിഖിലിന്റെ കൂടെ ആണ്‌ ഫെബിൻ പോയത് തിരിച്ചു വന്നപ്പോൾ നിഖിൽ ഇല്ലാത്തതു കൊണ്ട് അവൻ എവിടെ എന്നു ഡെയ്സി തിരക്കി.

നിഖിലിന്റ് പേര് കേട്ട ഫെബിനു പറഞ്ഞു ഇനി ഈ വീട്ടിൽ ആരും അവന്മാരുടെ പേര് പറഞ്ഞു പോകരുത്.

ഡെയ്സി “നിനക്ക് എന്ത് പറ്റി വണ്ടി നന്നാക്കാൻ എത്ര രൂപ ആകും”.

ഫെബിൻ വണ്ടി നന്നാക്കാൻ മുപ്പതു ലക്ഷം എങ്കിലും ആകും.

അതു കേട്ട പാടെ ഡെയ്സി തലയിൽ കൈ വെച്ചു ഇരുന്നു. ഡെയ്സിക്ക്‌ ആകെ അതി ആയി തുടങ്ങി.

ഡെയ്സി പറഞ്ഞു “നമ്മൾ ഇത്രയും പൈസക്ക് ഇപ്പോൾ എന്ത് ചെയ്യും നീ സണ്ണിയെ ഒന്നു വിളിച്ചു താ ഞാൻ ഒന്നു സംസാരിച്ചു നോക്കട്ടെ.”

ഫെബിൻ “മമ്മി ആരോടും സംസാരിക്കണ്ട.”

ഡെയ്സി ” അപ്പോൾ പിന്നെ ഇത്രയും പൈസ നമ്മൾ എവിടന്നു ഉണ്ടാക്കും”

ഫെബിൻ ” നമ്മൾ അവന്റെ വണ്ടി നന്നാക്കിയാൽ അല്ലേ പൈസയുടെ ആവിശ്യം ഒള്ളു. നമ്മൾ വണ്ടി നന്നാകുന്നില്ല. ”

ഡെയ്സി ” പിന്നെ ആരു നന്നാകും ”

ഫെബിൻ ” ആരെങ്കിലുo നന്നാകട്ടെ ഞാൻ നന്നാകില്ല”.

ഡെയ്സി ” ഫെബിനെ നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ. ഞാൻ സണ്ണിയോടെ ഒന്നും സംസാരിച്ചു നോക്കട്ടെ എന്നു പറഞ്ഞു. ഫെബിന്റെ ഫോൺ എടുത്തു.

 

അതു കണ്ട ഫെബിൻ ഡെയ്സിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങിച്ചു എടുത്തിട്ട് പറഞ്ഞു.

മമ്മി കരുതുന്ന പോലെ ഉള്ള ആളു അല്ല സണ്ണി ഇന്നു അവൻ പറയുക ആണ്‌ വണ്ടി നന്നാക്കാൻ പൈസ ഇല്ലെങ്കിൽ. മമ്മി അവന്റെ കൂടെ കിടന്നാൽ മതി പൈസ ഒന്നും തരണ്ട എന്നു. ഞാൻ ഇപ്പോൾ അവന്റെ കാരണ കുറ്റി അടിച്ചു കലക്കിയിട്ടു വന്നിരിക്കുക ആണ്‌. ഇനി നമ്മൾ ഒരു പൈസയും കൊടുക്കില്ല പറ്റുമെങ്കിൽ അവൻ വാങ്ങട്ടെ.

ഇതു കേട്ടപ്പോൾ ഡെയ്സിക്കു ആകെ തല കറക്കം ആയി. സണ്ണിയെ അവൾ ഒരു മോനെ പോലെ ആയിരുന്നു കണ്ടിരുന്നത് അവൻ ഇങ്ങനെ ഒക്കെ പറയും എന്നു അവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025