Kambikuttan Malayalam

Sex stories Kambikuttan kambikathakal

മമ്മി റീലോഡഡ്

വീടിന്റ് കോൺട്രാക്ട് മൊത്തം ടോമിച്ചന്റെ ഫ്രണ്ട് കോൺടാക്ടർക്കു തന്നെ കൊടുത്തു.

എഗ്രിമെന്റ് എല്ലാം ടോമിച്ചൻ നാട്ടിൽ ഉള്ളപ്പോൾ തന്നെ സൈൻ ചെയ്തു. ടോമിച്ചൻ പോകുന്നതിനു മുൻപ് വീടിന്റെ കല്ല് ഇടൽ അവർ നടത്തി.

അന്നാണ് ശ്യാം ആദ്യം ആയി ഡെയ്സിയെ കാണുന്നത്.

ശ്യാം ഒരു എഞ്ചിനീയർ ആണ്‌. ശ്യാമിനു ആണ്‌ അവിരുടെ വീടിന്റെ മൊത്തം ചുമതല. ടോമിച്ചൻ ഫ്രണ്ട്നോട് പറഞ്ഞിരുന്നു വിശ്വാസക്കാൻ പറ്റുന്ന ആരെങ്കിലും തന്നെ പണി ഏൽപ്പിക്കണം എന്നു.

ശ്യാമിന് കോൺട്രാക്ടർക്കു വെല്യ വിശ്വാസം ആണ്‌. ശ്യാമിനെ ഒരു സൈറ്റ് ഏൽപ്പിച്ചാൽ പിന്നേ തിരിഞ്ഞു നോക്കണ്ട. താക്കോൽ കൊടുക്കുന്ന ദിവസം ചെന്ന മതി എന്നു കോൺട്രാക്ട്ർക്കു നന്നായി അറിയാം..

ശ്യാമിന് ഇപ്പോൾ വയസ്സ് 35 കല്യാണം ഒക്കെ കഴിഞ്ഞു. കുട്ടികൾ ഒന്നും ആയിട്ടില്ല. ഭാര്യ നഴ്സ് ആണ്‌ മുംബൈയിൽ ജോലിചെയ്യുന്നു. ഏതെങ്കിലും യൂറോപ്യൻ രാജ്യതെക്കു പോകാൻ ഉള്ള തെയാറെടുപ്പാണ് ഇപ്പോൾ.

വീടിന്റെ കല്ല് ഇടലിനു ഡെയ്സി ഒരു സിൽക്ക് സാരീ ആണ്‌ ഉടുത്തതു. ആ സാരിയിൽ ഡെയ്സിയുടെ തെറിച്ചു നിൽക്കുന്ന മുലയും നടക്കുമ്പോൾ ഇളകി കളിക്കുന്ന കുണ്ടിയും ശ്യാം ശ്രദിച്ചിരുന്നു.

ശ്യാമിനെ കുറിച്ച് പറയുക ആണെങ്കിൽ കല്യാണത്തിന് മുമ്പ് ഒരുപാട് ചുറ്റികളികൾ ഉണ്ടായിരുന്നു എങ്കിലും. കല്യാണത്തിന് ശേഷം ആളു ഒന്നു ഒതുങ്ങിയ മട്ടാണ്.

വീട്ട് പണി തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ടോമിച്ചൻ തിരിച്ചു പോയി. പിന്നെ കാര്യങ്ങൾ ശ്യാം ഡെയ്സിയും ആയി ആണ്‌ സംസാരിക്കാറുള്ളത്. വീട് പണി മുന്നോട്ടു പോകുന്നതു അനുസരിച്ചു ശ്യാം ഡെയ്സിയും ആയി നല്ല ഒരു ബന്ധം ഉണ്ടാക്കിയെടുത്തു.

പല ദിവസങ്ങളിലും ശ്യാം വൈകിട്ടു ആകുമ്പോൾ എന്തെകിലും കാരണം ഉണ്ടാക്കി ഡെയ്സി താമസിക്കുന്ന വാടക വീട്ടിൽ പോകും. പണിയുടെ കാര്യങ്ങൾ സംസാരിക്കും പിന്നെ അടുത്ത ദിവസത്തേക്ക് എന്തെങ്കിലും വേണം എങ്കിൽ അതും പറയും.

വീട്ടിൽ ആ സമയത്തു ഫെബിൻ ഉണ്ടാകും എന്നു ശ്യാമിന് അറിയാം പക്ഷെ ഡെയ്സിയെ അടുത്തു കാണുന്നത് അവനു ഒരു ഹരം ആയിരുന്നു.

അതു പോലെ ഡെയ്സി എല്ലാ ദിവസവും പണി ഒക്കെ കാണാനും പിന്നെ പണിക്കാർക്ക് ചായ കൊടുക്കാനും ആയിട്ട് വീട് പണി നടക്കുന്ന സ്ഥാലത് വരും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025