Kambikuttan Malayalam

Sex stories Kambikuttan kambikathakal

മമ്മി റീലോഡഡ്

ഡെയ്സിക്കു ആണെങ്കിൽ ശ്യാമിന്റെ ചുറു ചുറുക്കും ആത്മാർത്ഥയും ഇഷ്ടപ്പെട്ടു.

ശ്യാം പതിയെ പതിയെ ഡെയ്സിയോട് തമാശകളും വീട്ടുകാര്യങ്ങളും ഒക്കെ ചോദിക്കാൻ തുടങ്ങി. ശ്യാമിനെ ഡെയ്സിയുടെ ചുറ്റുപാടിനെ കുറിച്ച് ഒക്കെ മനസിലായി.

അതു പോലെ ഡെയ്സിക്കും ശ്യാമിനെ ചുറ്റുപാടിനെ കുറിച്ചും മനസിലായി. ഡെയ്സിയുടെ മനസ്സിൽ ശ്യാമിനെ കുറിച്ച് വേണ്ടാത്ത രീതിയിൽ ഒരു ചിന്തയും ഉണ്ടായിരുന്നില്ല.

പക്ഷെ ശ്യാമിന്റെ കാര്യം നേരെ തിരിച്ചായിരുന്നു. ഡെയ്സിയുടെ തെറിച്ച കുണ്ടിയും മുലയും അവന്റെ പല രാത്രികാളിലെയും ഉറക്കം കെടുത്തി.

അങ്ങനെ ഫസ്റ്റ് ഫ്ലോർ കഴിഞ്ഞു വാതിലു വെച്ചു. വാതിലു വെച്ചതിൽ പിന്നേ ശ്യാം ഒരു പുതിയ പരുപാടി തുടങ്ങി. വൈകിട്ടു വാതിലും പൂട്ടി താക്കോൽ ഡെയ്സിയുടെ വീട്ടിൽ കൊണ്ട് പോയി കൊടുക്കും.

അങ്ങനെ അവൻ ഒരു സയിറ്റിലും ചെയ്യാറില്ല. പക്ഷെ അതാകുമ്പോൾ ഡെയ്സിയെ രാവിലെയും വൈകിട്ടും കാണാം എന്നത് കൊണ്ട് അവൻ അങ്ങനെ ചെയ്യാൻ തുടങ്ങി.

അങ്ങനെ ഒരു ദിവസം കുറച്ചു വൈകി ആണ്‌ രാവിലെ പണി തുടങ്ങിയത്. രാവിലെ താക്കോൽ വാങ്ങാൻ വന്ന ശ്യാമിനോട് ഡെയ്സി വൈകിയ കാര്യം തിരക്കി.

അപ്പോൾ അവൻ പറഞ്ഞു കെട്യോൾ ഇപ്പോൾ നാട്ടിൽ വന്നു എന്നും അവൾക്കു ഇന്നു ഒരു ജർമ്മനി ഹോസ്പിറ്റലിൽ നിന്നും ഉള്ള ഇന്റർവ്യൂ ഉണ്ട് അവളെ അവിടെ കൊണ്ട് ആക്കിയിട്ട വന്നത് എന്നും അതാണ് വരാൻ വൈകിയത് .

ഡെയ്സി താക്കോൽ കൊടുത്തു പതിവ് പോലെ വീട്ടിലെ പണികൾ എല്ലാം നോക്കി. ഉച്ച ആകുന്നതിനു മുൻപ് പണിക്കാർക്കു ഉള്ള ചായയും ആയി വീട് പണി നടക്കുന്ന സ്ഥാലത് ചെന്നു.

ഡെയ്സി പണിക്കാർക്ക് ചായ കൊടുത്തു ശ്യാമുമായി പണിയുടെ കാര്യങ്ങൾ തിരക്കി. പിന്നെ സംസാരം വീട്ടുകാര്യങ്ങൾ ആയി.

ഡെയ്സി ശ്യാമിനോട് ഭാര്യയുടെ വിശേഷങ്ങൾ ഒക്കെ തിരക്കി. ഭാര്യ ജോലി കിട്ടിയാൽ എപ്പോൾ പോകും എന്നു എല്ലാം. ശ്യാം അതിനു എല്ലാം മറുപടി കൊടുത്തു.

ശ്യാമിനെ കൂട്ടികൾ ഇല്ല എന്നു ഡെയ്സിക്കു അറിയാം അതുകൊണ്ട് അതിന്റെ കൂടെ ഡെയ്സി ശ്യാമിന് ഒരു ഉപദേശവും കൊടുത്തു ഭാര്യ പോകുന്നതിനു മുൻപ് കുട്ടികൾ ആക്കാൻ നോക്കാൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025