അവൾ വിങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു..
“പക്ഷെ ദാമുവേട്ടനെ അയാള് എന്തിനാ കൊന്നതെന്നു എനിക്ക് അറിയില്ല ഞാൻ കണ്ടിട്ടില്ല അയാള് എന്നോട് പറഞ്ഞത് ആരൊക്കെയോ ചേർന്നു ദാമുവേട്ടനെ അടിച്ചിട്ട് ഓടി പോയെന്നെ വേറെ ഒന്നും എനിക്ക് അറിയില്ല സാറെ ഇതാ ഇന്നലെ നടന്നത് അല്ലാതെ മറ്റൊന്നും ഇല്ല എന്റെ മോളാണെ ഇല്ല ”
അവൾ കരഞ്ഞു കൊണ്ട് അവനു മുന്നിൽ കൈ കൂപ്പി..
“”ആഹാ.. കൊള്ളാല്ലോടി പുന്നാര മോളെ നിന്റെ കഥ കെട്ടിയോനേം ചതിച്ചു കണ്ടവനെയൊക്കെ പാതിരാത്രി വിളിച്ചു മറ്റേ പണിയും ചെയ്തു അത് കണ്ട ഒരു വയസനെ രണ്ടും കൂടി ചേർന്നു അടിച്ചു കൊന്നല്ലേ ആരും അറിയാതിരിക്കാൻ വേണ്ടി പുന്നാര മോളെ ഇനി നമ്മുക്ക് ബാക്കി സ്റ്റേഷനിൽ ചെന്നിട്ടു പറയാം എഴുന്നേൽക്… ദാസേ അപ്പൊ എങ്ങനെയാ ഇവളെ കൊണ്ടു പോകുവല്ലേ””
ജോൺസൺ അതുകുടെ പറഞ്ഞപ്പോൾ പൊട്ടി കരഞ്ഞു കൊണ്ട് മായ അയാളുടെ കാലിൽ വീണു..
ഇതു കണ്ട മനയ്‌കലെ എല്ലാവരും എന്താ നടക്കുന്നതെന്നു അറിയാതെ ഞെട്ടി തരിച്ചു…
“സർ.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എനിക്ക് ഒന്നും അറിയില്ല അയാളുടെ കൂടെ ഇറങ്ങി ചെന്നു എന്ന് മാത്ര ഞാൻ ചെയ്ത തെറ്റ് ദൈവത്തെ ഓർത്ത് എന്നെ ഒന്ന് വിശ്വസിക്കണം”
കുനിഞ്ഞു കാലിൽ വീണ അവളുടെ വിടർന്ന പുറവും ആ ഉരുണ്ട ചന്തിയുമൊക്കെ നോക്കി അവൻ വായില് വെള്ളമിറക്കി…
“”ദാസ് ഇവളെ എടുത്തു വണ്ടിയിൽ ഇടു.. ബാക്കി ഇനി സ്റ്റേഷനിൽ ചെന്നിട്ടു ആവാം.. അപ്പൊ എല്ലാവരോടുമായി പറയുവാ ദേ ഇവളാണ് പ്രതി ഇവളും ഇവളുടെ രഹസ്യ കാമുകനും കൂടി ആണ് ദാമുവിനെ കൊന്നത് ഇവരുടെ രാത്രി വെയ്ച്ച അയാള് കണ്ടത് കൊണ്ട് അയാളെ അങ്ങ് ഇവള് തീർത്തു ഇവളെ ഞങ്ങള് സ്റ്റേഷനിൽ കൊണ്ടു പോകുവാണ് കൂടുതൽ ചോദ്യം ചെയേണ്ടി വരും എന്തേലും ഇനി പറയാൻ ഉണ്ടെങ്കിൽ സ്റ്റേഷനിലേക്കു വന്നോ ”
അയാളുടെ വാക്കുകൾ കേട്ട മനയ്കലെ എല്ലാവരും ഷോക്കായി പോയി ഒരിക്കലും മായയെ അങ്ങനെ കാണുക പോയിട്ട് അവളെ പോലെ ഒരു നല്ല പെണ്ണ് ആ നാട്ടിൽ തന്നെ ഉണ്ടാവില്ലെന്നു ചിന്തിച്ചിരുന്നവരുടെ മനസ്സിൽ എല്ലാം അടിയേറ്റ പോലെ ആയി..
