Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 14

“എന്താ രഘുവേട്ട ചിന്തിക്കണേ”

രഘുവിന്റെ നോട്ടം കണ്ടപ്പോൾ മൃദുല എന്താന്ന് അറിയാൻ വേണ്ടി ചോദിച്ചു..

“ഏയ്യ് ഒന്നുമില്ല ഡീ നിന്റെ അവസ്ഥ ഓർത്തു പോയതാ നിനക്കും കാണില്ലേ ഒരു കുഞ്ഞി കാലു കാണാൻ ഉള്ള ആഗ്രഹം ഒരു വാവ നിനക്കും വേണ്ടേ”

രഘു ചുമ്മാ ഒന്ന് അവളുടെ മനസ്സറിയാൻ എറിഞ്ഞു നോക്കി…

“ആഗ്രഹമൊക്കെയുണ്ട് രഘുവേട്ട നമ്മളെ കൊണ്ട് എന്തു ചെയ്യാൻ പറ്റും വിധിച്ചാൽ അല്ലെ എല്ലാം നടക്കു കാത്തിരിക്കുവ ദൈവം എന്റെ സങ്കടം കാണാതെ ഇരിക്കില്ല”

മൃദൂല ഒന്ന് പരിതപിച്ചു..

“അതെ മോളെ മൃദൂലെ ഞാൻ ഒരു കാര്യം പറയട്ടെ നമ്മുടെ രമണി ചേച്ചി ഉണ്ടല്ലോ തള്ള ആളു ഒരു വെടക്ക് ആണെങ്കിലും പണ്ടത്തെ നല്ലൊരു വൈദ്യര് കൂടിയ കുട്ടികളെ ഉണ്ടാവില്ലെന്നു പറഞ്ഞ പല സ്ത്രീകൾക്കും ഇ രമണി ചേച്ചി എന്തൊക്കെയോ മരുന്ന് ഉണ്ടാക്കി കൊടുത്തിട്ടു കുഞ്ഞു ഉണ്ടായ കഥകൾ കേട്ടിട്ടുണ്ട് അതൊന്നു പരീക്ഷിച്ചു നോക്കിയാലോ മോളെ ചിലപ്പോ ഭാഗ്യം കടാക്ഷിച്ചാലോ ഞാൻ രമണി ചേച്ചിയോട് കാര്യം പറയാം മോള് എന്താ പറയുന്നേ ചോദിക്കട്ടെ”

മൃദൂലയുടെ ശരീരം കൂടി തിന്നാൻ ഉള്ള ആർത്തിയോടെ നിന്ന രഘുവിന്റെ മനസ്സിൽ അപ്പോൾ തോന്നിയ കാര്യം രഘു അങ്ങ് തട്ടി വിട്ടു അതുമല്ല ഇതിനു രമണി ചേച്ചി അവനു കൂട്ടു നിൽക്കുമെന്ന് അവനു ഉറപ്പായിരുന്നു…

“ഞാൻ എന്താ ഇപ്പൊ പറയ്യാ രഘുവേട്ട എന്തു കഴിച്ചിട്ട് ആണേലും എനിക്ക് ഒരു കുഞ്ഞു വാവയെ കിട്ടിയ മതി എന്റെ മഹേഷേട്ടൻ അത്രയും കൊതിക്കുന്ന കാര്യാ അത് പിന്നെ ഞാനും”

എങ്ങനെ എങ്കിലും ഒരു കുഞ്ഞു വാവയെ കാണാൻ കൊതിച്ചു നിൽക്കുന്ന മൃദുലയ്ക്കു രഘു അത് പറഞ്ഞപ്പോൾ എതിർപ്പ് പറയാൻ ഒന്നും തോന്നിയില്ല…

“എങ്കിൽ പിന്നെ ഞാൻ തന്നെ പറഞ്ഞോളാം രമണിയേച്ചിയോട് നിയ്യ് പറയണ്ട തള്ള ഇപ്പൊ പുറത്തു പോയിരിക്കുവാ ഇപ്പൊ കേറി വരും”

രഘു ഒന്ന് പറഞ്ഞു നിർത്തി…

“എന്ന രഘുവെട്ടൻ തന്നെ പറഞ്ഞ മതി”

മൃദൂല ഒന്ന് മറുപടി കൊടുത്തു…

“പിന്നെ മൃദൂലെ ഇ കാര്യം മഹേഷോട് പറയണ്ട അവൻ അറിഞ്ഞാൽ സമ്മതിക്കില്ല അതുകൊണ്ടാ കേട്ടോ വേറെ ഒന്നും കൊണ്ടല്ല രമണി ചേച്ചി ആണെന്ന് അറിയുമ്പോ സമ്മതിക്കാൻ വക ഇല്ല അതുകൊണ്ടാ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025