Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 14

അവനോടു കൂടുതൽ സംസാരിക്കാൻ നില്കാതെ മായ രതീഷിനെ മനസിൽ ഓർത്തു മീനുവിനെയും കൂട്ടി മെല്ലെ തറവാട്ടിലേക്കു നടന്നു..

മായയുടെ ശരീരം കൊതിയോടെ നോക്കി കൊണ്ട് അവൻ മെല്ലെ വണ്ടി എടുത്തു…

നേരം ഒന്ന് ഇരുട്ടി തുടങ്ങിയപ്പോൾ രമണി എവിടുന്നോ ഒരു കുപ്പിയും സങ്കടപ്പിച്ചു കൊണ്ട് തറവാട്ടിലേക്കു വന്നു…

ഒരു സിഗരറ്റ് വലിച്ചു കൊണ്ട് വരാന്തയിൽ ഇരിക്കുന്ന രഘുവിനെ കണ്ട രമണി അവന്റെ അടുത്തേക് തന്നെ വന്നു..

“ആ ചേച്ചി എത്തിയോ.. അല്ല കുപ്പിയും ഉണ്ടല്ലോ എവിടുന്നു ഒപ്പിച്ചു സാധനം”

അവൻ ഒന്ന് പുക എടുത്തു കൊണ്ട് ചോദിച്ചു…

“ഓ ഇ രമണി വിചാരിച്ചാൽ ആണോടാ ചെക്കാ സാധനം ഒപ്പിക്കാൻ പാട് ഇ രമണിക്ക് അറിയാത്ത ഏതു വാറ്റുന്ന സ്ഥലമാ ഇ നാട്ടിൽ ഉള്ളത് എന്നാലും ഒന്ന് കറങ്ങേണ്ടി വന്നു മോനെ ഒപ്പിക്കാൻ”

രമണി അതും പറഞ്ഞു കൂപ്പി ഒന്ന് തായേ വെച്ചു ആ വരാന്തയിൽ ഇരുന്നു…

“ആ ചേച്ചി.. ചേച്ചി പോയ ശേഷം ഇവിടെ കുറച്ചു കാര്യങ്ങളു നടന്നു ചേച്ചിയുടെ സഹായം വേണ്ടി സഹായം വേണ്ടി വരും എനിക്ക്”

അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ രമണിക്ക് ഒന്നും മനസിലായില്ല…

“നീ എന്താടാ ചെക്കാ അവിടേം ഇവിടേം തൊടാതെ പറയണേ മനസിലാകുന്ന ഭാഷയില് പറ എന്താ കാര്യം”

രമണി കാര്യം ആരാഞ്ഞു..

“അതൊക്കെ ഉണ്ട് ചേച്ചി എല്ലാം വിശദമായിട്ട് പറയാം ആദ്യം ഇവനെ കുറച്ചു അങ്ങ് അകത്താകട്ടെ എന്നിട്ട് പറയാം”

രഘു കൂപ്പി എടുത്തു അതിനു ഒരു തട്ട് കൊടുത്തു അതിന്റെ അടപ്പു തുറന്നു വായിൽ വെച്ചു ഒരു കവിള് അകത്താക്കി…

“ഒന്ന് പറയെടാ ചെക്കാ ചുമ്മാ മനുഷ്യനെ കളിപ്പിക്കാതെ എന്താ കാര്യം ഞാൻ പോയ ശേഷം വല്ലവളെയും കറക്കി എടുത്തോടാ നീ”

രമണി ആകാംഷയോടെ ചോദിച്ചു..

“അങ്ങനെ ചോദിച്ച കറക്കി എടുത്തില്ല പക്ഷെ ചേച്ചിയുടെ സഹായം ഉണ്ടെങ്കിൽ ഒരുത്തിയെ കൂടി ഇ രഘുവിനു കിട്ടും”

അതും പറഞ്ഞു അവൻ ഒരു കവിള് കൂടി വലിച്ചു ഇറക്കി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025