Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 14

രമണി അതും പറഞ്ഞു കുറച്ചൂടെ കുടിച്ചു..

“മതി അതു മതി ചേച്ചി ഇവളുമാരുടെയൊക്കെ പൂറിൽ ഇ രഘുവിനു കുണ്ണ കേറ്റണം എന്നിട്ടേ ഇ രഘു ഇ തറവാട് വിടുള്ളു ഞാൻ ഒരുപാട് കൊതിക്കുന്നത് അവളെയാ ആ മായയെ പക്ഷെ എനിക്ക് പക തോന്നിയ ഒരുത്തി ഉണ്ട് ആ കാവ്യ അവളെ ഞാൻ വെറുതെ വിടില്ല ചേച്ചി”

അത് പറയുമ്പോൾ രഘുവിന്റെ മുഖത്തെ ക്രോധം രമണിക്ക് കാണാൻ പറ്റി…

“അല്ലടാ ചെക്കാ അവളുമായിട്ട് എന്താ നിനക്ക് പ്രശ്നം”

രമണി അറിയാൻ എന്നോണം ചോദിച്ചു..

“അതൊക്കെ ഉണ്ട് ചേച്ചി അവളെന്റെ മനസിനെ മുറിവേല്പിച്ചു വിട്ടവളാ ഇ രഘു ഒന്നും മറക്കില്ല പണിഞ്ഞിരിക്കും അവളെ”

പകയോടെ അവൻ അത് പറഞ്ഞപ്പോൾ രമണിക്ക് സന്തോഷമായി ഇവൻ ഇ തറവാട്ടു കുളം തൊണ്ടിയിട്ടേ പോകത്തുള്ളൂ എന്ന് രമണിക്ക് ഉറപ്പായി..

അവരുടെ സഭ കൂടലിനു ഇടയിലാണ് മഹേഷ്‌ തറവാട്ടിലേക്കു കേറി വന്നത്..

വരാന്തയിൽ ഇരുന്നു വെള്ളമടിക്കുന്ന രഘുവിനെയും രമണിയെയും കണ്ടപ്പോൾ മഹേഷിനു ശരിക്കും ദേഷ്യം വന്നു…

“ദേ തള്ളേ ഇവിടെ ഇരുന്നു കുടിക്കാനൊന്നും പറ്റത്തില്ല ദാമുവേട്ടനെ ഓർത്ത നിങ്ങളെ ഇവിടുന്നു അടിച്ചു ഇറക്കാതെ എന്നു വെച്ചു എന്തു തോന്ന്യവാസവും കാണിക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടില്ല നിങ്ങൾക്കു ഇവിടെ ആരും മര്യാദയ്ക്കു ഇതൊക്കെ എടുത്തു പുറത്തു പോയിക്കോ അല്ലെങ്കിൽ ഇ മഹേഷിന്റെ തനി സ്വഭാവം നിങ്ങള് അറിയും”

മഹേഷ്‌ അവർക്കു നേരെ നിന്നു ദേഷ്യപെട്ടു…

“ടാ ചെക്കാ ചെലക്കാണ്ട് അകത്തു പോയി പെണ്ണുമ്പിള്ളേം കെട്ടിപിടിച്ചു ഉറങ്ങേടാ ഇ രമണിയോട് കോർക്കാൻ നിൽക്കല്ലേ താങ്ങതില്ല നീ”

രമണി തന്റെ തനി സ്വരൂപം പതിയെ പുറത്തെടുത്തു..

“ദേ തള്ളേ ഞാൻ മര്യാദയുടെ ഭാഷയില ഇപ്പൊ പറഞ്ഞെ നിങ്ങളായിട്ട് എടുത്തിട്ട് പോകുന്നോ അതോ എല്ലാം കൂടെ ഞാൻ എടുത്തു വലിച്ചു എറിയാണോ”

ദേഷ്യം അടക്കാൻ ആവാതെ വിറച്ചു കൊണ്ട് മഹേഷ് പറഞ്ഞു…

“ടാ മോനെ മഹേഷേ അത്ര ധൈര്യം ഉണ്ടെങ്കിൽ നീ ഇതൊന്നു എടുത്തു എറിഞ്ഞു നോക്കെടാ”

അത് വരെ മിണ്ടാതെ ഇരുന്ന രഘു അതിൽ ഇടപെട്ടു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025