Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 10

 

അത് മനസ്സിലാക്കിയ ആര്യൻ പെട്ടെന്ന് അവൻ്റെ കൈ പിന്നിലേക്ക് വലിച്ചു. എന്താ കാരണം എന്ന് ശാലിനി ആലോചിച്ചിരിക്കുമ്പോഴേക്കും ആര്യൻ കൈ അവളുടെ മാറിന് നേരെ കൊണ്ടുപോയിട്ട് “ഇവിടെയും” എന്ന് പറഞ്ഞുകൊണ്ട് മറ്റ് മൂന്ന് വിരലുകൾ ഉപയോഗിച്ച് നൈറ്റി ഒരൽപ്പം താഴേക്ക് താഴ്ത്തി ശാലിനിയുടെ മുലച്ചാലിൽ ഉമിനീർ പുരണ്ട രണ്ട് വിരലുകൾ കൊണ്ട് മെല്ലെ തൊട്ടു. ഷോക്കടിച്ച പോലെ അവളൊന്നു വിറച്ചുവെങ്കിലും അവനെ തടയാനോ കൈ മാറ്റാനോ ഒന്നുംതന്നെ ശാലിനി മുതിർന്നില്ല. അവളുടെ ഉള്ളിലെ കാമം നുരപൊന്തുന്നതിനോടൊപ്പം തന്നെ അവളുടെ ശ്വാസോച്ഛാസവും വർദ്ധിച്ചുവന്നു. അതിന് അനുപാതികമായിട്ടെന്നോണം ശാലിനിയുടെ മാറിടങ്ങളുടെ ഉയർച്ചയും താഴ്ചയും ആര്യൻ്റെ കണ്ണുകൾക്ക് വിരുന്നേകി. മാത്രവുമല്ല ഓരോതവണയും മാറിടങ്ങൾ മുകളിലേക്കും താഴേക്കും ഉയർന്നുതാഴുമ്പോഴും അവളുടെ മുലക്കുഴിയിൽ വച്ചിരിക്കുന്ന അവൻ്റെ വിരലുകളും അതിനോടൊപ്പം തന്നെ തെന്നിയിറങ്ങിക്കയറിക്കൊണ്ടിരുന്നു. അതിലുണ്ടായിരുന്ന ഉമിനീർ അവളുടെ മുലച്ചാലിലും പറ്റിപ്പിടിച്ചു. അതുകൂടാതെ തന്നെ ആര്യനും അതിനൊപ്പം അവൻ്റെ വിരലുകളെ ചലിപ്പിക്കാൻ തുടങ്ങി. അവൻ മെല്ലെ മെല്ലെ മുലക്കുഴിയിലേക്ക് ചാലിലൂടെ തന്നെ വിരലുകൾ ഇറക്കിയും കയറ്റിയും കളിച്ചുകൊണ്ടിരുന്നു. ഇതെല്ലാം അനുഭവിച്ചുകൊണ്ട് കണ്ണുകൾ പാതി അടച്ച് മുകളിലേക്കും നോക്കി ശാലിനിയും.

 

ശാലിനിയുടെ മുഖത്തെ ഭാവങ്ങളിൽ നിന്നും അവളുടെ ഉള്ളിൽ നടക്കുന്ന വികാരവിസ്ഫോടനങ്ങൾ മനസ്സിലാക്കിയ ആര്യൻ അവളെ കൂടുതൽ ആനന്ദിപ്പിക്കാൻ വേണ്ടി അവൻ്റെ വിരലുകൾ അവളുടെ മുലക്കുഴിയിലേക്ക് എത്രയും ആഴത്തിൽ ഇറക്കാമോ അത്രയും ഇറക്കിയ ശേഷം അവൻ്റെ വിരലിൽ പറ്റിയിരുന്ന തുപ്പൽ മുഴുവൻ അതിലേക്ക് തേച്ച് പിടിപ്പിച്ചു. ഇരുമുലകളുടെയും വശങ്ങളിൽ സ്പർശിക്കാനും അവൻ മറന്നില്ല.

 

എന്നാൽ അതുകൊണ്ടൊന്നും ആര്യൻ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അവൻ “ഇവിടെയും” എന്ന് പറഞ്ഞ് ശാലിനിയുടെ രണ്ട് മുലകളിലും നൈറ്റിക്ക് മുകളിലൂടെ തന്നെ കയറി പിടിച്ചപ്പോഴാണ് ശാലിനി കണ്ണുകൾ പിന്നീട് പൂർണമായും തുറന്നത്. പക്ഷേയെങ്കിൽ ആര്യൻ അവളുടെ മുലകളിൽ പിടിച്ച് പതുക്കാനും ഞെക്കാനും തുടങ്ങിയപ്പോൾ വെറും നിമിഷങ്ങൾ മാത്രം അവൻ്റെ കണ്ണുകളിലേക്ക് നോക്കിയിരുന്ന അവളുടെ കണ്ണുകൾ വീണ്ടും ആ സുഖത്താൽ അടഞ്ഞുപോയിരുന്നു. ആര്യൻ മെല്ലെ മെല്ലെ ആ നിറകുടങ്ങൾ അമർത്തി ഞെക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025