Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 10

 

“പെട്ടെന്ന് പോയല്ലോ…?” ആര്യൻ ചോദിച്ചു.

 

“നിൻ്റെ ആർത്തി അതുപോലെ അല്ലായിരുന്നോ…എന്തൊരു ഇളക്കലായിരുന്നു നാക്കുകൊണ്ട്…” ശാലിനി കിതച്ചുകൊണ്ട് പ്രയാസപ്പെട്ട് പറഞ്ഞു.

 

“രണ്ട് ദിവസത്തേക്ക് ഓർത്ത് വെക്കാൻ എന്തെങ്കിലും വേണ്ടേ അതാ…” ആര്യൻ പുഞ്ചിരിച്ചു.

 

“ഉം…പൊയ്ക്കോ സമയം പോകുന്നു…” അവൾ എഴുന്നേറ്റ് നിന്നിട്ട് പറഞ്ഞു.

 

“അപ്പൊ ഇട്ട് തരണ്ടേ…?”

 

“അതൊക്കെ ഞാൻ ഇട്ടോളാം ഇനി നീ വേഗം പോ…” എന്ന് പറഞ്ഞ് ശാലിനി അവൻ്റെ ചുണ്ടുകൾ അമർത്തി ഒരു ചുംബനം കൊടുത്തു. ആര്യൻ തിരിച്ചും. കൂടെ അവൻ ഒരു കൈകൾ അവളുടെ പിന്നിലേക്ക് കൊണ്ടുപോയി അവളുടെ ചന്തിയിൽ പിടിച്ചമർത്തിയിട്ട് ഇന്നലത്തെ പോലെ ഒരു വിരൽ കൂതിപ്പൊട്ടിൽ തൊട്ട് കറക്കിയെടുത്തു. ശാലിനിയുടെ കണ്ണുകൾ അവനെ നോക്കി തള്ളുന്നത് ആ ചുംബനത്തിലും ആര്യൻ കണ്ടു. ചുണ്ടുകൾ വേർപെടുത്തിയ ശേഷം അവൻ പുഞ്ചിരിച്ചുകൊണ്ട് നിന്നു.

 

“വൃത്തികെട്ടവൻ…” അവൾ പറഞ്ഞു.

 

“വൃത്തികേടാണോ?…നോക്കട്ടെ…” എന്ന് പറഞ്ഞ് അവൻ ആ വിരൽ മണത്തു. “ഏയ് വൃത്തികെടൊന്നുമല്ല നല്ല മണമാ…” ആര്യൻ ശാലിനിയെ നോക്കി പറഞ്ഞു.

 

“ഛീ പോടാ പട്ടീ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി അവൻ്റെ നേരെ കൈ വീശി. ആര്യൻ ചിരിച്ചുകൊണ്ട് ശബ്ദം ഉണ്ടാക്കാതെ വേഗം പുറത്തേക്കോടി. വാതിൽക്കൽ ചെന്ന് നിന്ന ശേഷം അവൻ അവളോട് “പോവാ…വൈകിട്ട് പോകുമ്പോൾ കയറാം…” എന്ന് വായനക്കി അവളോട് പറഞ്ഞുമനസ്സിലാക്കി. ശാലിനി “ഉം…” എന്ന് മൂളി തല കുലുക്കി. ആര്യൻ അവളെ ഒന്നുകൂടി നോക്കി അവൻ്റെ വിരലുകൾ വീണ്ടും ഒന്ന് മണത്തു കാണിച്ചു. അവൾ പിന്നെയും കൈ ഓങ്ങി “അടി…” എന്ന് പറഞ്ഞപ്പോൾ ആര്യൻ വീണ്ടും ഒന്ന് പുഞ്ചിരിച്ചിട്ട് വീട്ടിലേക്ക് പോയി.

 

*******         *******          *******          *******

“ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാ…” ഓഫീസിലേക്ക് പോകുന്ന വഴി ലിയ ആര്യനോട് പറഞ്ഞു.

 

“ശരിയാണല്ലോ…ഹോ ഒരു മാസം എന്ത് പെട്ടെന്നാ പോയത്…” ആര്യൻ സൈക്കിൾ ചവിട്ടിക്കൊണ്ട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025