കടയിൽ എത്തിയ ആര്യൻ അകത്തേക്ക് കയറിക്കൊണ്ട് കുട്ടച്ഛനോട് ഒരു പഴംപൊരി എടുത്തോളാൻ പറഞ്ഞിട്ട് ബെഞ്ചിൽ പോയി ഇരുന്നു.
ജോലി ദിവസം ആയതിനാൽ ആണെന്ന് തോന്നുന്നു കടയിൽ കുറച്ചധികം ആളുകൾ ഉണ്ട്. അതുകൊണ്ട് തന്നെ പുറത്തേക്ക് ചന്ദ്രിക ചേച്ചിയെ കണ്ടില്ല. അകത്ത് പണിയിൽ ആയിരിക്കും. ആര്യൻ മനസ്സിൽ ചിന്തിച്ചു. കുറച്ച് നേരം പത്രം ഒക്കെ മറിച്ച് നോക്കിയിരുന്ന ശേഷം ആര്യൻ എഴുന്നേറ്റ് പൈസ കൊടുത്ത് ഇറങ്ങി.
അവൻ സൈക്കിളുമായി വഴിയിലേക്ക് നടന്നു. അപ്പോൾ പിന്നിൽ നിന്നും അടുക്കള വാതിൽ വഴി “ടാ…” എന്നൊരു വിളി കേട്ട് ആര്യൻ തിരിഞ്ഞു. നോക്കിയപ്പോൾ അതാ നിൽക്കുന്നു അടുക്കള വാതിൽപ്പടിയിൽ ചന്ദ്രിക. അവൻ ഉടനെ തന്നെ ചന്ദ്രികയുടെ അടുത്തേക്ക് ചെന്നു.
“നീ എപ്പോ വന്നു?”
“ഞാൻ വന്നിട്ട് ഒരു പത്ത് മിനിറ്റ് ആയി.”
“എന്നിട്ടെന്താ എന്നെ കാണാതെ പോകുന്നത്?”
“അതിന് പുറത്തോട്ട് കാണണ്ടേ…അകത്ത് തന്നെ നിൽക്കുവല്ലായിരുന്നോ?”
“അത് പിന്നെ പണി ഉള്ളോണ്ട് അല്ലേ…നിനക്ക് അടുക്കളയിലേക്ക് വരാൻ വയ്യായിരുന്നോ?”
“ഓ പിന്നേ ആളുകൾ എല്ലാം കടയിൽ ഇരുന്ന് ചായ കുടിക്കുമ്പോ ഞാൻ മാത്രം എങ്ങനാ അങ്ങോട്ട് വരുന്നേ?”
“എല്ലാവരെയും പോലെ ആണോ നീ?”
“ചേച്ചിക്ക് ഞാൻ എല്ലാവരെയും പോലെ അല്ലായിരിക്കും പക്ഷേ അങ്ങനെ ആണോ ബാക്കി ഉള്ളവർക്ക്…അവരൊക്കെ എന്ത് വിചാരിക്കും?”
“എങ്കിൽ പിന്നെ ഇതിലെ കൂടി വന്നൂടായിരുന്നോ?”
“കുട്ടച്ചൻ കണ്ടാൽ എന്ത് പറയും?”
“കണ്ടാൽ ഒന്നും പറയാൻ പോണില്ല ഇന്നലെയും കൂടി നീ ഇവിടെ ഇരുന്ന് സംസാരിച്ചതല്ലേ എന്നിട്ട് വല്ലോം പറഞ്ഞോ?”
“അതിന് സംസാരിക്കാൻ വേണ്ടി മാത്രം അല്ലല്ലോ ഞാൻ വന്നത്.”
“പിന്നേ…?” ചന്ദ്രിക അൽപ്പം നാണത്തോടെ ചോദിച്ചു.
“ദേ ഈ അകിടിൽ നിന്നും പാല് കറക്കി കുടിക്കാനും പിന്നെ ആ പൂവിലെ തേൻ നുകരാനും.” ആര്യൻ അവളുടെ ശരീരത്തിൽ നോക്കി കൊത്തിവലിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
